താൾ:CiXIV124.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Uno – 339 – Unp

Unobtained, a. ലഭിയാത്ത, കിട്ടാത്ത.

Unoccupied, a. നിവസിക്കപ്പെടാത്ത,
വേലയില്ലാത്ത, അനുഭവിക്കപ്പെടാത്ത.

Unoffending, a. ഹാനിവരുത്താത്ത.

Unopened, a. തുറക്കപ്പെടാത്ത, പൂട്ടിയ.

Unopposed, a. എതിൎക്കപ്പെടാത്ത.

Unorganized, a. ക്രമപ്പെട്ടിട്ടില്ലാത്ത.

Unowned, a. ഉടയനില്ലാത്ത.

Unpack, v. a. ചുമടിറക്ക, കെട്ടഴിക്ക.

Unpaid, a. വീട്ടീട്ടില്ലാത്ത.

Unpainful, a. നോവില്ലാത്ത.

Unpalatable, a. രുചിയില്ലാത്ത.

Unparalleled, a. അതുല്യമായ.

Unpardonable, a. ക്ഷമിച്ചുകൂടാത്ത.

Unpardonably, ad. ക്ഷമിച്ചുകൂടാതവ
ണ്ണം.

Unpardoned, a. ക്ഷമിക്കപ്പെടാത്ത.

Unpardoning, a. ക്ഷമിക്കാത്ത.

Unparted, a. വിഭാഗിക്കപ്പെടാത്ത.

Unpassable, a. കടന്നുപോയ്ക്കൂടാത്ത.

Unpeaceable, a. സമാധാനമില്ലാത്ത, ശ
ല്യമുള്ള.

Unpeg, v. a. മരയാണി പറിക്ക.

Unpeople, v. a. കുടികളില്ലാതാക്ക.

Unpeopled, a. നിൎജ്ജനമായ.

Unperceivable, a. കണ്ടറിയാൻ, കഴി
യാത്ത.

Unperceived, a. കണ്ടിട്ടില്ലാത്ത, ഗ്രഹി
ച്ചിട്ടില്ലാത്ത.

Unperfect, a. തികവില്ലാത്ത, ഊനമുള്ള.

Unperformed, a. ചെയ്യപ്പെടാത്ത.

Unperishable, a. അക്ഷയമുള്ള, നാശമി
ല്ലാത്ത.

Unperplexed, a. ഭൂമിക്കപ്പെടാത്ത, വ്യാ
കുലമില്ലാത്ത.

Unphilosophical, a. വിജ്ഞാനവിരോ
ധമായ.

Unpitied, a. ആദരിക്കപ്പെടാത്ത.

Unitying, a. കനിവില്ലാത്ത, കാരുണ്യ
മില്ലാത്ത.

Unpleasant, a. അനിഷ്ടമായ, സുഖക്കേ
-ടുള്ള.

Unpleasantly, ad. അനിഷ്ടമായി, സുഖ
ക്കേടായി.

Unpleasantness, s. അനിഷ്ടം, അകൌ
തുകം.

Unpleased, a. അപ്രസാദമുള്ള, സന്തുഷ്ടി
യില്ലാത്ത.

Unpleasing, a. പ്രസാദിപ്പിക്കാത്ത, വെ
റുപ്പുള്ള.

Unpliant, a. വളയാത്ത, ചേരാത്ത.

Unploughed, a. ഉഴുതിട്ടില്ലാത്ത.

Unpoetical, a. കാവ്യരീതിയില്ലാത്ത.

Unpolished, a. മിനുക്കീട്ടില്ലാത്ത.

Unpolite, a. ഉപചാരമില്ലാത്ത.

Unpolluted, a. തീണ്ടപ്പെടാത്ത.

Unpopular, a. ജനരഞ്ജനമില്ലാത്ത.

Unportable, a. വഹിപ്പാൻ കഴിയാത്ത.

Unpossessed, a. ലഭിച്ചിട്ടില്ലാത്ത.

Unpractised, a. ശീലിച്ചിട്ടില്ലാത്ത.

Unpraised, a. സ്തുതിക്കപ്പെടാത്ത, കീൎത്തി
ക്കപ്പെടാത്ത.

Unprejudiced, a. പക്ഷപാതമില്ലാത്ത.

Unprepared, a. ഒരുക്കപ്പെടാത്ത.

Unpressed, a. നിൎബന്ധിക്കപ്പെടാത്ത.

Unpretending, a. അഹംഭാവമില്ലാത്ത.

Unprevented, a. വിരോധിക്കപ്പെടാത്ത.

Unprincely, a. അരാജപ്രഭുത്വമുള്ള.

Unprincipled, a. അപ്രാമാണ്യമായ.

Unprinted, a. അച്ചടിക്കപ്പെടാത്ത.

Unproclaimed, a.പരസ്യമാക്കീട്ടില്ലാത്ത.

Unprofaned, a. നിന്ദ്യമാക്കീട്ടില്ലാത്ത.

Unprofitable, a. അപ്രയോജനമുള്ള.

Unprofitableness, s. അപ്രയോജനം.


43*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/347&oldid=183586" എന്ന താളിൽനിന്ന് ശേഖരിച്ചത്