താൾ:CiXIV124.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Unl – 338 – Uno

Unlettered, a. അക്ഷരപരിജ്ഞാനമി
ല്ലാത്ത.

Unlevelled, a. നിരത്തീട്ടില്ലാത്ത.

Unlicensed, a. കല്പനകിട്ടാത്ത.

Unlike, a. അതുല്യമായ, അനുരൂപമി
ല്ലാത്ത.

Unlikely, a. ഇടയില്ലാത്ത, സംശയമുള്ള.

Unlikeness, s. അതുല്യത, അസാദൃശ്യത.

Unlimited, a. അതിരില്ലാത്ത.

Unload, v. a. ഭാരം ഇറക്കം, ചുമടു നീക്ക.

Unlock, v. a. പൂട്ടുതുറക്ക.

Unlooked-for, a. കാത്തിരിക്കാത്ത.

Unloose, v. a. അഴിക്ക, കെട്ടഴിക്ക.

Unloose, v. n. അഴിയുക.

Unloyed, a. സ്നേഹിക്കപ്പെടാത്ത.

Unloveliness, s. രൂപഭംഗം, വിരൂപം.

Unlovely, a. ഇൻപമില്ലാത്ത, അനിഷ്ട
മുള്ള.

Unluckily, ad. നിൎഭാഗ്യമായി.

Unlucky, a. നിൎഭാഗ്യമുള്ള, വിപത്തിലുള്ള.

Unmade, a. ഉണ്ടാക്കപ്പെടാത്ത.

Unmake, v. a. ഗുണമില്ലാതാക്ക, വിരൂപ
മാക്ക.

Unmanageable, a. സ്വാധീനമാക്കികൂ
ടാത്ത.

Unmanly, a. അപൌരുഷമായ.

Unmannered, a. മൎയ്യാദയില്ലാത്ത.

Unmamrked, a. കരുതാത്ത, കാണാത്ത.

Unmarried, a. വിവാഹം കഴിയാത്ത.

Unmask, v. a. വേഷം അഴിക്ക, സ്പഷ്ട
മാക്ക.

Unmasked, a. മറുവേഷം നീങ്ങിയ.

Unmastered, a. ജയിക്കപ്പെടാത്ത.

Unmatched, a. സമമല്ലാത്ത, തണ്ടില്ലാത്ത.

Upmeaning, a. അൎത്ഥമില്ലാത്ത.

Unmeasurable, a. അളവറ്റ.

Unmeasured, a. അളക്കപ്പെടാത്ത.

Unmeddled, a. തൊടപ്പെടാത്ത.

Unmeet, a. യോഗ്യമല്ലാത്ത, ഉചിതമ
ല്ലാത്ത.

Unmentioned, a. പറഞ്ഞിട്ടില്ലാത്ത.

Unmerciful, a. കൃപയില്ലാത്ത, ക്രൂരമുള്ള.

Unmercifully, ad. കൃപകൂടാതെ.

Unmercifulness, s. നിഷ്കാരുണ്യം,
ക്രൂരത.

Unmerited, a. അപാത്രമായ

Unminded, a. വിചാരിക്കപ്പെടാത്ത.

Unmindful, a. കരുതാത്ത, സൂക്ഷിക്കാത്ത.

Unmingled, a. കലൎക്കപ്പെടാത്ത.

Unmitigated, a. ശമിപ്പിക്കപ്പെടാത്ത.

Unmixed, a. മിശ്രപ്പെടാത്ത, തനി.

Unmoistened, a. നനെക്കാത്ത.

Unmolested, a. അസഹ്യപ്പെടാത്ത.

Unmourned, a. പ്രലാപിക്കപ്പെടാത്ത.

Unmoveable, a. ഇളക്കികൂടാത്ത.

Unmoved, a. ഇളക്കപ്പെടാത്ത.

Unmusical, a. സ്വരവാസനയില്ലാത്ത.

Unnamed, a. പേരിട്ടപ്പെടാത്ത.

Unnatural, a. സ്വാഭാവികവിരോധമായ.

Unnaturally,ad. സ്വഭാവവിരോധമായി.

Unnavigable, a. ഒരു നടപ്പില്ലാത്ത.

Unnecessarily, ad. അനാവശ്യമായി,
വെറുതെ.

Unnecessary, a. ആവശ്യമില്ലാത്ത, വേ
ണ്ടാത്ത.

Unnerve, v. a. ക്ഷീണിപ്പിക്ക, പേടി
പ്പിക്ക.

Unnoted, a. കുറിക്കപ്പെടാത്ത.

Unnumbered, a. എണ്ണപ്പെടാത്ത.

Unobeyed, a. അനുസരിക്കപ്പെടാത്ത.

Unobjected, a. വിരോധിക്കപ്പെടാത്ത.

Unobservable, a. കാണാവതല്ലാത്ത.

Unobserved, a. കാണപ്പെടാത്ത.

Unobserving, a. അജാഗ്രതയുള്ള.

Unobtainable, a. കിട്ടുവാൻ കഴിയാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/346&oldid=183585" എന്ന താളിൽനിന്ന് ശേഖരിച്ചത്