താൾ:CiXIV124.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Uni – 337 – Unl

Uniform, a. ഏകാകൃതിയുള്ള.

Uniformity, s. ഏകാകൃതി, തുല്യത.

Uniformly, ad. ശരാശരിയായി.

Unimaginable, a. അചിന്ത്യമായ.

Unimitable, a. അനുകരിക്കപ്പെടുവാൻ
കഴിയാത്ത.

Unimpairable, a. അവ്യയമായ.

Unimportant, a. സാരമില്ലാത്ത.

Unimprovable, a. ഗുണീകരിക്കപ്പെടു
വാൻ കഴിയാത്ത.

Unimproved, a. ഗുണപ്പെടാത്ത.

Uninflamed, a. ജ്വലിക്കപ്പെടാത്ത.

Uninflammable, a. കത്താത്ത.

Uninformed, a. അറിവില്ലാത്ത.

Uninhabitable, c. കുടിയിരിപ്പാൻ കഴി
യാത്ത.

Uninhabited, a. കുട്ടികളില്ലാത്ത, പാഴായ.

Uninjured, a. ചേചിതം പറ്റാത്ത.

Uninspired, a. ദൈവശ്വാസീയമില്ലാത്ത.

Uninstructed, a. പഠിപ്പിക്കപ്പെടാത്ത.

Unintelligent, a. അറിവില്ലാത്ത, ബുദ്ധി
യില്ലാത്ത.

Unintelligible, a. തിരിച്ചറിഞ്ഞുകൂടാത്ത.

Unintentional, a. ഭാവിക്കാത്ത.

Uninterested, a. ഉദാസീനമുള്ള.

Unintermitted, a. ഇടവിടാത്ത.

Uninterrupted, a. തടുക്കപ്പെടാത്ത.

Uninvited, a. വിളിക്കപ്പെടാത്ത.

Union, s. ഐക്യത, ഒരുമ, യോഗം.

Unison, s. ഏകതാളം.

Unit, s. ഒന്നു, ഏകം, ഏകസ്ഥാനം.

Unite, v. a. ഒന്നാക, ഒരുമിക്ക, കൂട്ടുക.

Unite, v. n. ഒന്നിക്ക, കൂടുക, ചേരുക.

United, a. ഒന്നിച്ച, സന്ധിച്ച.

Unitedly, ad. ഒന്നായി, ഒന്നിച്ചു, ഒരുമിച്ചു.

Unition, s. ചേൎച്ച, ഐക്യത.

Unity, s. ഏകത്വം , ഒരുമ, യോജ്യത.

Universal, a, സാധാരണമായ, എല്ലാം,
സൎവ്വം.

Universality, s. സൎവ്വസ്വസംബന്ധം,
ആസകലത.

Universally, ad. എങ്ങും, എല്ലാടവും, സ
ൎവ്വത്ര.

Universe, s. ലോകം, പ്രപഞ്ചം, വിശ്വം,
ജഗതീ, ജഗൽ, അഖിലാണ്ഡം.

University, s. എല്ലാ വിദ്യകളും പഠിപ്പി
ക്കുന്ന ശാല.

Unjointed, a. സന്ധിബന്ധം പിരിഞ്ഞ.

Unjudged, a. വിധിക്കപ്പെടാത്ത.

Unjust, a. അന്യായമുള്ള, നേരുകേടുള്ള.

Unjustifiable, a. ന്യായമാക്കപ്പെടുവാൻ
കഴിയാത്ത.

Unjustly, a. അന്യായമായി, നീതികേ
ടായി.

Unkind, a. ദയയില്ലാത്ത, അപ്രിയമുള്ള.

Unkindly, ad. ദയകൂടാതെ, അപ്രിയ
മായി.

Unkindly, a. ദയയില്ലാത്ത, പ്രകൃതമി
ല്ലാത്ത.

Unkindness, s. അപ്രിയം, സ്നേഹക്കുറവു.

Unknot, v. a. അഴിക്ക, കെട്ടഴിക്ക.

Unknowing, a. അറിവില്ലാത്ത, ബോധി
ക്കാത്ത.

Unknown, a. അറിയപ്പെടാത്ത.

Unlade, v. a. ഭാരം നീക്ക, ചുമടിറക്ക.

Unlaid, a. വെക്കപ്പെടാത്ത.

Unlamented, a. വിലപിക്കപ്പെടാത്ത.

Unlawful, a. അധൎമ്മമുള്ള, ന്യായക്കേടുള്ള.

Unlawfully, ad. അധൎമ്മമായ, അന്യായ
മായ.

Unlawfulness, s. അധൎമ്മം, ന്യായക്കേടു.

Unlearned, a. പഠിക്കാത്ത.

Unleavened, a. പുളിപ്പില്ലാത്ത.

Unless, ad. അല്ലാതെ, ഒഴികെ.


43

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/345&oldid=183584" എന്ന താളിൽനിന്ന് ശേഖരിച്ചത്