താൾ:CiXIV124.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Unc – 333 – Und

Unclouded, a. മേഘമില്ലാത്ത, തെളിഞ്ഞ.

Uncollected, a. ശേഖരിക്കപ്പെടാത്ത.

Uncolourted, a. നിറം തേക്കപ്പെടാത്ത.

Uncombed, a. ചിക്കീട്ടില്ലാത്ത.

Uncomeliness, s. അഭംഗി, വൈരൂപ്യം.

Uncomely, a. അപലക്ഷണമുള്ള.

Uncomfortable, a. സുഖക്കേടുള്ള, അസ
മായ.

Uncommon, a. അപൂൎവ്വമായ, നടപ്പി
ല്ലാത്ത.

Uncommunicated, a. പ്രസിദ്ധമാക്കപ്പെ
ടാത്ത.

Uncompact, a. പറ്റാത്ത, ചേരാത്ത.

Uncompelled, a. നിൎബന്ധിക്കപ്പെടാത്ത.

Unconceivable, a. ഗ്രഹിച്ചുകൂടാത്ത.

Unconceived, a. ഗ്രഹിക്കപ്പെടാത്ത.

Unconcern, s. അജാഗ്രത, ഉദാസീനത.

Unconcerned, a. വിചാരമില്ലാത്ത.

Unconcernment, s. വിചാരമില്ലായ്മ.

Unconform, a. സമമില്ലാത്ത, ഒക്കാത്ത.

Unconquerable, a. അജിത്യമായ.

Unconquered, a. ജയിക്കപ്പെടാത്ത.

Uncontrollable, a. നടത്തികൂടാത്ത.

Uncorruptness, s. നിൎമ്മലത, പരമാൎത്ഥം.

Uncountable, a. അഗണ്യമായ, അസംഖ്യ
മുള്ള.

Uncourteous, a. അനാചാരമുള്ള.

Uncourtliness, s. അനാചാരം.

Uncouth, a. മൎയ്യാദയില്ലാത്ത.

Uncovered, a. മൂടാത്ത, മറെക്കാത്ത.

Uncreate, a. സൃഷ്ടിക്കപ്പെടാത്ത, നിത്യ
മുള്ള.

Uncreated, a. സൃഷ്ടിക്കപ്പെടാത്ത.

Uncrown, v. a. കിരീടമില്ലാതാക്ക.

Unction, s. അഭിഷേകം, തൈലം.

Unculpable, a. കുറ്റമില്ലാത്ത.

Uncultivated, a. തരിശായ, കാടായ, വി
ദ്യാഭ്യാസമില്ലാത്ത.

Uncurl, v. a. ചുഴി നിവിൎക്ക.

Uncurtailed, a. ചുരുക്കീട്ടില്ലാത്ത.

Uncut, a. കണ്ടിക്കപ്പെടാത്ത.

Undam, v. a. ചിറ തുറക്ക.

Undamaged, a. ചേതം പറ്റാത്ത.

Undaunted, a. ഭയമില്ലാത്ത.

Undauntedly, ad. ഭയം കൂടാതെ.

Undebauched, a. ദുഷിക്കപ്പെടാത്ത.

Undecayed, a. കേടു പിടിക്കാത്ത.

Undecaying, a. ക്ഷയമില്ലാത്ത.

Undeceive, v. a. വഞ്ചന നീക്ക.

Undeceivable, a. വഞ്ചിക്കപ്പെടുവാൻ ക
ഴിയാത്ത.

Undecided, a. സംശയ ഭാവം പിടിച്ചു
നില്ക്കുന്ന.

Undecisive, a. നിശ്ചയമില്ലാത്ത, തീച്ചയി
ല്ലാത്ത.

Undeck, v. a. ഉടുപ്പഴിക്ക.

Undecorated, a. അലങ്കരിക്കപ്പെടാത്ത.

Undefaced, a. മായ്ക്കപ്പെടാത്ത.

Undefended, a. കാത്തുരക്ഷിക്കപ്പെടാത്ത.

Undefiled, a. കളങ്കമില്ലാത്ത, തീണ്ടപ്പെ
ടാത്ത.

Undefinable, a. വിവരിക്കപ്പെടുവാൻ ക
ഴിയാത്ത.

Undefined, a. വിവരിക്കപ്പെടാത്ത.

Undeliberated, a. വിചാരിക്കപ്പെടാത്ത.

Undelighted, a. പ്രസാദിക്കാത്ത, ഇഷ്ട
പ്പെടാത്ത.

Undemolished, a. ഇടിക്കപ്പെടാത്ത.

Undemonstrable, a. തെളിയിക്കപ്പെടു
വാൻ കഴിയാത്ത.

Undeniable, a. നിഷേധിക്കപ്പെടുവാൻ
കഴിയാത്ത.

Undeplored, a. സങ്കടപ്പെട്ടിട്ടില്ലാത്ത.

Undepraved, a. ദോഷപ്പെടാത്ത.

Under, prep. കീഴെ, താഴെ, കുറയ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/341&oldid=183580" എന്ന താളിൽനിന്ന് ശേഖരിച്ചത്