താൾ:CiXIV124.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Unb – 332 – Unc

Unbidden, a. വിളിക്കപ്പെടാത്ത.

Unbind, v. a. കെട്ടഴിക്ക.

Unblamable, a. അപവാദമില്ലാത്ത, കു
റ്റമില്ലാത്ത, അപരാധമില്ലാത്ത.

Unblemished, a. അന്യൂനമായ.

Unblest, a. അനുഗ്രഹമില്ലാത്ത.

Unblown, a. വികസിക്കാത്ത, വിരിയാത്ത.

Unbolt, v. a. പൂട്ടു തുറക്ക.

Unborn, a.ജനിക്കാത്ത, ഉണ്ടായിട്ടില്ലാത്ത.

Unbosom, v. a. ഹൃദയം തുറന്നു പറക.

Unbought, a. വിലെക്ക വാങ്ങപ്പെടാത്ത.

Unbound, a. അഴിഞ്ഞ, ബന്ധിക്കപ്പെ
ടാത്ത.

Unbounded, a. അതിരില്ലാത്ത, അളവി
ല്ലാത്ത, അവധിയില്ലാത്ത.

Unbrace, v. a. അഴിക്ക, വിടുക.

Unbred, a. നന്നായി വളൎക്കപ്പെടാത്ത.

Unbroken, a. മുറിക്കപ്പെടാത്ത.

Unbrotherly, a. സഹോദര സ്നേഹമി
ല്ലാത്ത.

Unburied, a. കുഴിച്ചിടപ്പെടാത്ത.

Unburthen, v. a. ചുമടിറക്ക, ഭാരംനീക്ക.

Uncalled, a. വിളിക്കപ്പെടാത്ത.

Uncase, v. a. ഊരുക, ഉരിക്ക.

Unceasing, a. ഇടവിടാതുള്ള.

Unceasingly, ad. ഇടവിടാതെ.

Uncertain, a. നിശ്ചയമില്ലാത്ത.

Uncertainty, s. നിശ്ചയമില്ലായ്മ, സംശ
യം, അസ്ഥിരത.

Unchain, v. a. ചങ്ങലയഴിക്ക.

Unchangeable, a. മാറാത്ത, മാറ്റമി
ല്ലാത്ത.

Unchangeableness, s. മാറായ്മ.

Unchanged, a. മാറാത്ത, സ്ഥിരപ്പെട്ട.

Unchanging, a. മാറാത്ത, ഭേദിക്കാത്ത.

Uncharitable, a. അധൎമ്മമുള്ള, സ്നേഹമി
ല്ലാത്ത, കൃപയില്ലാത്ത.

Uncharitableness, s. അധമ്മം, സ്നേഹ
ക്കേടു.

Unchaste, a. പാതിവ്രത്യമില്ലാത്ത.

Unchastity, s. ചാരിത്രഭംഗം, കാമവി
കാരം.

Unchecked, a, വിരോധിക്കപ്പെടാത്ത.

Unchewed, a. ചവെക്കാത്ത.

Unchristian, a. ക്രിസ്തധൎമ്മത്തിന്നു വി
രോധമുള്ള.

Uncircumcised, a. പരിച്ഛേദിക്കപ്പെ
ടാത്ത.

Uncircumcision, s. അഗ്രചൎമ്മം.

Uncircumspect, a. സൂക്ഷ്മമില്ലാത്ത.

Uncircumstantial, a. സാരമില്ലാത്ത.

Uncivil, a. ഉപചാരമില്ലാത്ത, നിൎമ്മൎയ്യാദ
മുള്ള.

Uncivilized, a. നാഗരികമില്ലാത്ത.

Uncivilly, ad. അനാചാരമായി.

Unclarified, a. തെളിയിക്കപ്പെടാത്ത.

Uncle, s. കാരണവൻ, അമ്മാവൻ, ഇള
യപ്പൻ.

Unclean, a. അശുദ്ധം, മലിനം, വെടിപ്പി
ല്ലാത്ത.

Uncleanly, ad. വെടിപ്പുകൂടാതെ, അശു
ദ്ധമായി.

Uncleanness, s. അശുദ്ധി, മലിനത, അ
ഴുക്കു.

Uncleansed, a. ശുദ്ധമാക്കപ്പെടാത്ത.

Unclench, v. a. കൈവിരിക്ക, മുഷ്ടിതു
റക്ക.

Unclog, v. a. ഭാരം ഒഴിക്ക, ചുമടിറക്ക.

Unclose, v. a. തുറക്ക, വെളിപ്പെടുത്തുക,
അറിയിക്ക.

Unclosed, a. അടക്കപ്പെടാത്ത, പറ്റാ
ത്ത.

Unclothe, v. a. ഉടുപ്പുനീക്ക, വസ്ത്രമഴിക്ക.

Unclothed, a. ഉടുപ്പില്ലാത്ത, നഗ്നമായ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/340&oldid=183579" എന്ന താളിൽനിന്ന് ശേഖരിച്ചത്