താൾ:CiXIV124.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Una – 331 – Unb

Unacceptableness, s. അഗ്രാഹ്യത.

Unaccepted, a, കൈക്കൊള്ളപ്പെടാത്ത.

Unaccessible, c. അടുത്തുകൂടാത്ത.

Unaccommodated, a. പാൎപ്പിടമില്ലാത്ത.

Unaccompanied, a. കൂട്ടരില്ലാത്ത.

Unaccomplished, a. സാധിക്കപ്പടാ
ത്ത.

Unaccountable, a. കാരണമില്ലാത്ത.

Unaccountably, ad. അസംഗതിയായി.

Unaccurate, a. ഒക്കാത്ത, ശരിയില്ലാത്ത.

Unaccustomed, a. പരിചയമില്ലാത്ത.

Unacknowledged, a. അറിയിക്കപ്പെ
ടാത്ത.

Unacqtainted, a. പരിചയമില്ലാത്ത.

Unadmired, a. മാനിക്കപ്പെടാത്ത.

Unadored, a. വന്ദിക്കപ്പെടാത്ത.

Unadulterated, a. കലൎപ്പില്ലാത്ത.

Unadvised, a. ഉപദേശിക്കപ്പെടാത്ത,
ബുദ്ധിക്കുറവുള്ള, തന്റേടമുള്ള.

Unaffable, a. പ്രിയഭാവമില്ലാത്ത.

Unaffected, a. കപടമില്ലാത്ത.

Unaided, a. സഹായമില്ലാത്ത.

Unallied, a. ബന്ധുവില്ലാത്ത.

Unalterable, a. മാറാത്ത, അഭേദ്യമായ.

Unamusing, a. രസിപ്പിക്കാത്ത.

Unanimity, s. ഐകമത്യം, ഏകമനസ്സു.

Unanimous, a. ഐകമത്യമുള്ള.

Unanswerable, a. പ്രത്യുത്തരമില്ലാത്ത.

Unappalled, a. ഭയപ്പെടാത്ത, ധൈൎയ്യ
മുള്ള.

Unapparent, a. തെളിയാത്ത, അസ്പഷ്ട
മുള്ള.

Unappeasable, a. ശാന്തതപ്പെടാത്ത.

Unapproved, a. സമ്മതമില്ലാത്ത.

Unapt, a. ചേൎച്ചയില്ലാത്ത, മന്ദബുദ്ധിയുള്ള.

Unargued, a. വിവരിക്കപ്പെടാത്ത.

Unarmed, a. ആയുധമില്ലാത്ത.

Unartful, a. കൌശലമില്ലാത്ത.

Unasked, a. ചോദിക്കപ്പെടാത്ത.

Unaspiring, a. ഉന്നതഭാവമില്ലാത്ത.

Unassailable, a. അതിക്രമിക്കപ്പെട്ടുകൂ
ടാത്ത.

Unassisted, a. തുണക്കപ്പെടാത്ത.

Unassisting, a. സഹായിക്കാത്ത.

Unassured, a. നിശ്ചയമില്ലാത്ത.

Unattainable, a. ലഭിച്ചുകൂടാത്ത.

Unattempted, a. ശ്രമിക്കപ്പെടാത്ത.

Unattended, a. പരിജനമില്ലാത്ത.

Unavailable, a. വ്യൎത്ഥമായ, നിഷ്ഫലമുള്ള.

Unavailing, a. വൃഥാവായ, പ്രയോജന
മില്ലാത്ത.

Unavoidable, a. ഒഴിച്ചുകൂടാത്ത.

Unauthorized, a. അധികാരമില്ലാത്ത.

Unawaർe, ad. അറിയാതെ, പെട്ടന്ന.

Unawed, a. നിൎഭയമുള്ള, ശങ്കയില്ലാത്ത.

Unbar, v. a. പൂട്ടു തുറക്ക.

Unbeaten, a. ഇടിക്കപ്പെടാത്ത, മെതി
ക്കാത്ത.

Unbecoming, a. അയോഗ്യമുള്ള, അനു
ചിതം.

Unbefitting, a. ചേൎച്ചയില്ലാത്ത, സാരമി
ല്ലാത്ത.

Unbelief, s. അവിശ്വാസം.

Unbeliever, s. അവിശ്വാസി.

Unbend, v. a. നിവിൎത്തുക, ചൊവ്വാക്ക.

Unbending, a. വളയാത്ത, വഴങ്ങാത്ത.

Unbenevolent, a. നിൎദ്ദയയുള്ള, കൃപയി
ല്ലാത്ത.

Unbenign, a. ദുൎമ്മനസ്സുള്ള, അസൂയയുള്ള.

Unbent, a. കുലുക്കപ്പെടാത്ത, അനുസരി
ക്കാത്ത.

Unbeseeming, a. ചേൎച്ചയില്ലാത്ത.

Unbewailed, a. വിലാപിക്കപ്പെടാത്ത.

Unbias, v. a. പക്ഷപാതമില്ലാതാക്ക.


42*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/339&oldid=183578" എന്ന താളിൽനിന്ന് ശേഖരിച്ചത്