താൾ:CiXIV124.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Twi – 330 – Una

Twine, v. n. പിരിയുക, ചുറ്റുക, ചുളു
ങ്ങുക.

Twine, s. ചരടു, വക്കുനൂൽ,

Twinge, v. a. നുള്ളുക, കിള്ളുക, ഇറുക്ക.

Twinge, s. നുള്ളൽ, ഇറുക്കു.

Twink, s. ഇമ, കണ്ണിമെപ്പു, നിമീലനം.

Twinkle, v. n. മിനുങ്ങുക, കണ്ണിമെക്ക.

Twinkling, s. കണ്ണിമെപ്പു, നിമിഷം.

Twirl, v. a. ചുഴറ്റുക, വട്ടത്തിൽ തിരിക്ക.

Twirl, v. n. ചുഴലുക, ചുറ്റുക, പുളയുക.

Twirl, s. ചുഴല്ച, വട്ടം തിരിച്ചൽ.

Twist, v. a. പിരിക്ക, പിന്നുക, ചുറ്റിക്ക.

Twist, v. n. പിരിയുക, ചുരുളുക, ചു
റ്റുക.

Twist, s. പിരിച്ചനൂൽ, പിരി, ഇഴ, കയറു.

Twit, v. a. നിന്ദിച്ചുനോക്ക, ധിക്കരിക്ക.

Twitch, v. a. പിടിച്ചു മുറുക്കം, പിടിച്ച
പറിക്ക.

Twitch, s. മുറുക്കം, ഇറുക്കു, കൊളുത്തു,
വേദന.

Twitter, v. n. ചിലെക്ക, ഇളിക്ക, ഹ
സിക്ക.

Twitter, s. ചിലപ്പു, രാഗത്തിന്റെ ഇ
ളക്കം.

Twittle-twattle, s. വ്യൎത്ഥസംസാരം.

Two, n. a. രണ്ടു, ദ്വി.

Twofold, a. ഇരട്ടിച്ച, ദ്വിഗുണം.

Twoedged, a. ഇരുമുനയുള്ള.

Tymbal, s, ഭേരി, താളം.

Type, s. ദൃഷ്ടാന്തം, നിഴൽ, ഛായ, മാതി
രി, മുൻക്കൂറു, അച്ച.

Typical, a. ദൃഷ്ടാന്തമുള്ള, മുൻകൂറുള്ള.

Typify, v. a. നിഴലാട്ടുക, ഉപമിപ്പിക്ക.

Typographer, s. അച്ചടിക്കുന്നവൻ.

Typograplay, s. അച്ചടിക്കുന്ന വിദ്യ.

Tyrannical, a. കഠോരമായ, ക്രൂരതയുള്ള.

Tyrannize, v. a. ക്രൂരത നടത്തിക്ക.

Tyrannous, a. ഘോരമായ, ക്രൂരമുള്ള.

Tyranny, s. ക്രൂരത, കാഠിന്യത, ദുൎന്നീതി.

Tyrant, s. ഉഗ്രൻ, അതിക്രൂരൻ, ദുഷ്പ്രഭു.

U.

Uberty, s. പരിപൂൎണ്ണത, സമൃദ്ധി.

Ubiquity, s. സൎവ്വവ്യാപനം, സൎവ്വഗത്വം.

Udder, s. അകിട, മുല.

Ugliness, s. വിരൂപത, വൈരൂപ്യം, കു
രൂപം.

Ugly, a. വിരൂപമായ, അപലക്ഷണമുള്ള.

Ulcer, s. വ്രണം , പരു, പൂണു്ണു.

Ulceration, s. പുണ്ണാകുന്നതു, വ്രണം.

Ultimate, a. ഒടുക്കത്തുള്ള, അന്തമുള്ള.

Ultimately, ad. ഒടുക്കത്തു , അന്തത്തിൽ.

Ultimatum, s. തീൎച്ചയുള്ള കല്പന, തീൎപ്പു.

Umber, s. മഞ്ഞൾനിറം.

Umbrage, s. നിഴൽ, തണൽ, നീരസം.

Umbrageous, a. നിഴലുള്ള, തണലുള്ള.

Umbrella, s. കുട, ഛത്രം.

Umpirage, s. പഞ്ചായം.

Umpire, s. മദ്ധ്യസ്ഥൻ, മേൽപഞ്ചായക്കാ
രൻ.

Unabased, a. താഴാത്ത, വണങ്ങാത്ത.

Unabashed, a. നാണമില്ലാത്ത.

Unabated, a. കുറയാത്ത, താഴാത്ത.

Unable, a. കഴിവില്ലാത്ത, പ്രാപ്തിയി
ല്ലാത്ത.

Unabolished, a. നീക്കപ്പെടാത്ത.

Unacceptable, a. അംഗികരിക്കപ്പെടാ
ത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/338&oldid=183577" എന്ന താളിൽനിന്ന് ശേഖരിച്ചത്