താൾ:CiXIV124.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tum – 329 – Twi

Tumulate, v. n. വീങ്ങുക, പൊങ്ങുക.

Tumult, s, കലഹം, കലക്കം, അമളി, ക
ലശൽ, ശല്യം, കലാപം.

Tumultuous, a. കലഹമുള്ള, കലശലുള്ള.

Tunable, a. രാഗച്ചേൎച്ചയുള്ള.

Tune, s. രാഗം, രീതി, സ്വരം, ക്രമം.

Tune, v. a. രാഗത്തിലാക്ക, രാഗം‌പാടുക.

Tuneful, a. രാഗമായ, നല്ല രീതിയുള്ള.

Tunnel, s. പുകക്കൂടു, പൎവ്വതങ്ങളുടെ ഉ
ഉള്ളിൽ കൂടെ ഉണ്ടാക്കിയ വഴി.

Tup, s. മുട്ടാടു, ആട്ടുകൊറ്റൻ.

Turban, s. തലപ്പാവ് , തലക്കെട്ടു.

Turbid, a. കലുഷമുള്ള, അഴക്കുള്ള.

Turbidness, s. കലുഷം, അഴുക്കു, കലങ്ങൽ.

Turbulence, s. കലഹം , അമാന്തം.

Turbulent, a. കലഹമുണ്ടാക്കുന്ന.

Turcism, s. തുലുക്കമതം.

Turf, s. പുല്കട്ട.

Turfy, a. പുല്കട്ടയുള്ള.

Turgent, a. വീക്കമുള്ള, വീങ്ങുന്ന.

Turgid, a. വീങ്ങിയ, ചീൎത്ത, പൊങ്ങിയ.

Turk, s. തുലുക്കൻ, മുസ്സല്മാൻ.

Turkey, s. തുൎക്കരാജ്യം, വാൻകോഴി.

Turmeric, s. മഞ്ഞൾ.

Turmoil, s. അമളി, കലക്കം, അസഹ്യത.

Turmoil, v. a. ചഞ്ചലപ്പെടുത്തുക, മുഷി
പ്പിക്ക.

Turn, v. a. തിരിക്ക, മറി, മാറ്റുക.

Turn, v. n. തിരിയുക, മറിയുക, മാറുക,
പിരിയുക, ആയ്തീരുക.

Turn, s. തിരിച്ചൽ, തിരിപ്പു, മറിച്ചു, മാ
റ്റം, വിധം, മുറ, വളവു.

Tarncoat, s. പക്ഷം മാറുന്നവൻ.

Turning, s. തിരിച്ചൽ, മറിച്ചൽ, തിരു
കൽ.

Turnip, s. ഒരുവക കിഴങ്ങ.

Turnsole, s. സൂൎയ്യകാന്തിപൂ.

Turpentine, s. പയിനെണ്ണ, രസാഹ്വ.

Turpitude, s. ദുഷ്ടത, വഷളത്വം.

Turret, s. ചെറുഗോപുരം, തല്പം.

Turtle, s. ആമ, കടലാമ, അരിപ്രാവു.

Turtledove, s. ചെങ്ങാലി, അരിപ്രാവു.

Tush, inter. ഛി.

Tusk, s. പല്ലു, ദാഷ്ട്രം, ദന്തം, ആനക്കൊ
മ്പു, തേറ്റ.

Tusky, a. തേറ്റയുള്ള.

Tutelage, s. രക്ഷണം, പാലനം, വിചാ
രണ.

Tutenag, s. തുത്തനാകം.

Tutor, s. ഗുരു, ഗുരുഭൂതൻ.

Tutoress, s. ഗുരുഭൂത, വിചാരക്കാരത്തി.

Tutorage, s. ഗുരുസ്ഥാനം, പഠിത്വം.

Twain, a. രണ്ടു, ഇരു, ഇരുവർ.

Twain, ad. രണ്ടായി.

Twang, s. സ്ഫുടശബ്ദം, ഉറച്ചശബ്ദം.

Twangling, a. കലമ്പലുള്ള.

Twank, v. n. ശബ്ദിക്ക, ധ്വനിക്ക, കിണു
ങ്ങുക.

Twattle, v. n. ജല്പിക്ക, വായാടുക.

Tweak, v. a. നുള്ളുക, പിച്ചുക, കിള്ളുക.

Tweak, s. നുള്ളൽ, പിച്ച, കിള്ളൽ.

Tweedle, v. a. ചൊറുക, തലോടുക.

Twelfth, n. a. പന്ത്രണ്ടാമത, ദ്വാദശം.

Twelve, n. a. പന്ത്രണ്ടു, ദ്വാദശം.

Twelv month, s. പന്ത്രണ്ടുമാസം, ഒരു
വൎഷം.

Twentieth, n. a. ഇരുപതാം , വിംശതി.

Twenty, n. a. ഇരുപതു, വിംശതി.

Twice, ad. രണ്ടുപ്രാവശ്യം, ഇരട്ടി, രണ്ടു
തരം.

Twig, s. ചിനെപ്പു, ചുള്ളിക്കോൽ.

Twilight, s. സന്ധ്യ, അസ്തമനശോഭ.

Twin, s. ഇരട്ടപ്പിള്ള, യുഗ്മം, മിഥുനരാശി.

Twine, v. a. പിരിക്ക, കൂട്ടിച്ചിരിക്ക, ചു
റ്റിക്ക.


42

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/337&oldid=183576" എന്ന താളിൽനിന്ന് ശേഖരിച്ചത്