താൾ:CiXIV124.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tro – 328 – Tum

Troth, s. സത്യം, വിശ്വാസം, നേരു.

Trothless, a. നേരില്ലാത്ത.

Trouble, v. a. അസഹ്യപ്പെടുത്തുക, ഞെ
രുക്ക, ദുഃഖിപ്പിക്ക, കലഹിപ്പിക്ക.

Trouble, s. ദുഃഖം, കുണ്ഠിതം, അമളി.

Troubler, s. വിരോധി, ഉപദ്രവി.

Troublesome, a. അസഹ്യമുള്ള, സങ്കട
മുള്ള.

Troublesomeness, s. അസഹ്യത, സ
ങ്കടം.

Troublous, a. കലക്കമുള്ള, കലഹമുള്ള.

Trough, s. മരത്തൊട്ടി, തൊട്ടി, മരപ്പാത്തി.

Trousers, s. pl. കാൽചട്ട.

Trout, s. പരമാൎത്ഥി, സത്യവാൻ.

Trow, v. n. തോന്നുക, നിരൂപിക്ക, വി
ശ്വസിക്ക.

Truant, s. മടിയൻ, മിനക്കെട്ടു നടക്കുന്ന
വൻ.

Truce, s. യുദ്ധം അല്പം നേരത്തക്ക നി
r#ത്തുവാൻ വേണ്ടിയുള്ള ഉടമ്പടി.

Trucidation, s. കുല, വധം, സംഹാരം.

Truck, s. തമ്മിൽ മാറി കൊടുക്കുന്ന വ്യാ
പാരം.

Truckle, v. n. ഇഴഞ്ഞു നടക്ക.

Truculence, s. കഠോരം, ഘോരഭാവം.

Trudge, v. n. ചാടിച്ചാടി പോക.

True, a. നേരുള്ള, സത്യമുള്ള, കപടമി
ല്ലാത്ത.

Truehearted, a. നേരുള്ള, വിശ്വാസമുള്ള.

Truepenny, s. നേരസ്ഥൻ, പരമാൎത്ഥി.

Truly, ad. നേരൊടെ, സത്യമായി.

Trump, s. കാഹളം, ഉപായം.

Trump, v. a. യന്ത്രിക്ക.

Trumpery, s. ഹീനമോടി, നിസ്സാരകാ
ൎയ്യം.

Trumpet, s. കാഹളം.

Trumpet, v. a. കാഹളം ഊതി പ്രസി
ദ്ധപ്പെടുത്തുക.

Trumpeter, s. കാഹളം ഊതുന്നവൻ.

Truncheon, s. മുക്കാൽ, ഗദ, പൊന്തി.

Trundle, v. a. & n. ഉതട്ടുക, ഉരുളുക.

Trundle, s. ഉരുൾ, ചുറ്റു.

Trunk, s. തടി, കബന്ധം, തുമ്പികൈ.

Trusion, s. ഉന്തു മുന്നോട്ടുള്ള തള്ളൽ.

Truss, v. a. ഒതുക്കിക്കെട്ടുക, തുരുത്തുക.

Trust, s. ആശ്രയം, വിശ്വാസം, പ്രത്യാശ.

Trust, v. a. ആശ്രയിക്ക, വിശ്വസിക്ക,
പ്രമാണിക്ക.

Trustee, s. വിശ്വാസ്യൻ, കാൎയ്യസ്ഥൻ,
ഉത്തരവാദി.

Trusty, a. വിശ്വാസ്യമുള്ള, നേരുള്ള

Truth, s. സത്യം, നേർ, പരമാൎത്ഥം, തത്വം.

Try, v. a. പരീക്ഷിക, ശോധന ചെയ്ക,
ശ്രമിക്ക.

Tub, s. മരവി, മരക്കലം, തൊട്ടി.

Tube, s. കുഴൽ, തൂമ്പു, നീണ്ട കുഴൽ.

Tubular, a. കുഴൽ പോലെയുള്ള.

Tubule, s. ഒരു ചെറിയ കുഴൽ.

Tuck, s. മടക്കു, ചുളുക്കു, കുത്തു, ജെറി.

Tuck, v. a. മടക്ക, ഞെറിയുക, ചുളുക്ക.

Tuesday, s. ചൊവ്വാഴ്ച, ചൊവ്വ.

Tuft, s. കുടുമ, ജട, പുൽസ്ഥലം , പൂങ്കുല.

Tug, v. a. വലിക്ക, ഇഴക്ക, സാഹസം
ചെയ്ക.

Tug, s. വലി, ഇഴപ്പു, സാഹസം.

Tuition, s. ഉപദേശം, അഭ്യാസം, ശിക്ഷ.

Tulip, s. ഒരു പുഷ്പം.

Tumble, s. വീഴ്ച, ഉരുൾ്ച, പതനം.

Tumble, v. n. വീഴുക, ഇടറുക.

Tumble, v. a. വീഴിക്ക, തള്ളിയിടുക.

Tumefaction, s. വീങ്ങൽ, വീക്കം, വീൎപ്പു.

Tumefy, v. a. വീൎപ്പിക്ക, വീങ്ങിക്ക.

Tumefy, v. n. വീങ്ങുക, ചീൎക്ക.

Tumid, a. വീൎത്ത, വീങ്ങിയ, ചീൎത്ത.

Tumor, s. വീക്കം, വീങ്ങൽ, വീൎപ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/336&oldid=183575" എന്ന താളിൽനിന്ന് ശേഖരിച്ചത്