താൾ:CiXIV124.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Thi – 320 – Thu

Thirtieth, n. a. മുപ്പതാമതു.

Thirty, n. a. മുപ്പതു, ത്രിംശൽ.

This, prom. ഇതു.

Thistle, s. മുൾചെടി.

Thither, ad. അവിടേക്ക അങ്ങോട്ടു.

Thitherto, ad. അതുവരെ, അത്രോളം.

Thitherward, ad. അങ്ങാട്ടു.

Thole, v. n. അല്പം താമസിക്ക.

Thong, s. തോൽവാറ, വടക്കയാറു.

Thorn, s. മുള്ളു, കാര, കണ്ടകം.

Thornapple, s. ഉമ്മം.

Thorny, a. മുള്ളുള്ള.

Thorough, a. പൂൎണ്ണമായ, മുഴവനും, അ
ശേഷം.

Thorough, prep. മുഖാന്തരം, മൂലം.

Thoroughly, ad. മുഴവനും, അശേഷം.

Thorp, s. ഗ്രാമം, ഊർ.

Those, prom. pl. of that, അവർ, അവ.

Thou, pron. നീ, ഭവാൻ.

Though, conj. എങ്കിലും, എന്നാലും.

Thought, s. വിചാരം, ചിന്ത, നിനവു.

Thoughtful, a. വിചാരമുള്ള, ധ്യാനി
ക്കുന്ന.

Thoughtfulness, s. വിചാരം, ചിന്തനം.

Thoughtless, a. വിചാരമില്ലാത്ത.

Thoughtlessness, s. വിചാരക്കുറവു.

Thousand, s. ആയിരം, സഹസ്രം.

Thousandth, n. a. ആയിരാമതു.

Thraldom, s. ദാസ്യവൃത്തി.

Thrall, s. അടിയാൻ, ദാസൻ.

Thrash, v. a. അറയുക, അടിക്ക, തല്ലുക,
മെതിക്ക, ചവിട്ടുക,

Thrasher, s. ധാന്യം മെതിക്കുന്നവൻ.

Thrashing, s. ധാന്യമെതി, ചവിട്ടു, അടി.

Thrashingfloor, s. കളം.

Thread, s. നൂൽ, ചരട, ഇഴ.

Threaden, a. നൂൽകൊണ്ടുണ്ടാക്കിയ.

Threat, s. ഭീഷണിവാക്കു, ശാസന.

Threaten, v. a. പേടിപ്പിക്ക, ഭയപ്പെടു
ത്തുക.

Threatener, s. ഭീഷണിക്കാരൻ.

Three, n. a. മൂന്നു, ത്രയം.

Threefold, a. മുമടങ്ങു, ത്രിവിധം.

Threescore, a. മൂവ്വിരുപതു, അറുപതു.

Threshold, s. ഉമരപ്പടി.

Thrice, ad. മൂന്നുപ്രാവശ്യം.

Thrid, v. a. കോൎക്ക, ഞെക്കിക്കടത്തുക.

Thrift, s. ആദായം, ലാഭം, ലോഭം.

Thriftiness, s. തുരിശം, പിശുക്കു.

Thriftless, a. ദുൎവ്യയമുള്ള, ധാരാളമായ.

Thrifty, a. പിശുക്കുള്ള, തുരിശമുള്ള.

Thrill, v. a. തുളെക്ക.

Thrill, v. n. തുളയുക, മുഴങ്ങുക.

Thrill, s. തുരപ്പണം, തമര.

Thrive, v. n. തഴെക്ക, വൎദ്ധിക, വായ്ക്കു.

Throat, s. കഴത്തു, കണ്ഠം, തൊണ്ട.

Throb, v. n. വിങ്ങുക, കുത്തുക, ചലിക്ക.

Throb, s. വിങ്ങൽ, പിടച്ചൽ, കുത്തു.

Throne, s. സിംഹാസനം, ഭദ്രാസനം.

Throng, s. തിരക്കു, തിക്കു, തിങ്ങൽ.

Throng, v. n. തിങ്ങുക, ഞെരുങ്ങുക.

Throng, v. a. തിക്ക, തിരക്ക, ഞെരുക്ക.

Through, prep, പൎയ്യന്തം, മൂലം, ാൽ.

Through, ad. ഊടെ, തീരെ, മുഴുവനും.

Throughly, ad. മുഴുവനും, അശേഷം.

Throw, v. a. എറിയുക, ചാടുക, കളക
ഉരിക്ക, വീഴിക്ക, മറിച്ചിടുക.

Throw, s. ഏറ, ചാട്ടൽ, തള്ള, പതനം.

Thrust, v. a. തള്ളുക, ഉന്തുക, കുത്തുക,
തുരത്തുക, നിൎബന്ധിക്ക.

Thrust, v. n. തിങ്ങുക, നേരിടുക.

Thrust, s. ഉന്തും തള്ള, കുത്തു, കയ്യേറ്റം.

Thumb, s. പെരുവിരൽ, അംഗുഷ്ഠം.

Thump, s. മുട്ടൽ, വീഴ്ച, ഇടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/328&oldid=183567" എന്ന താളിൽനിന്ന് ശേഖരിച്ചത്