താൾ:CiXIV124.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

The – 319 – Thi

Theologian, s. വേദശാസ്ത്രി, വൈദികൻ.

Theological, a. വേദശാസ്ത്രംസംബ
ന്ധിച്ച.

Theologue, s. വേദശാസ്ത്രി, വൈദികൻ.

Theology, s. വേദശാസ്ത്രം, വേദസി
ദ്ധാന്തം.

Theorem, s. സിദ്ധപരീക്ഷ.

Theoretical, a. സൂത്രമുള്ള.

Theorist, s. ശാസ്ത്രി, സൂത്രക്കാരൻ.

Theory, s. ചിന്ത, ധ്യാനം, അഭ്യാസം.

There, ad. അവിടെ, അങ്ങു, അതാ.

Thereabout, ad. അവിടെ, സമീപത്തു.

Thereafter, ad. അപ്രകാരം, അതു
പോലെ.

Thereat, ad. അതിങ്കൽ.

Thereby, ad. അതിനാൽ, അതുകൊണ്ടു.

Therefore, ad. അതുകൊണ്ടു, ആകയാൽ.

Therefrom, ad. അതിങ്കൽനിന്നു.

Therein, ad. അതിൽ, ഇതിൽ.

Thereinto, ad. അതിലേക്ക, ഇതിലേക്ക.

Thereof, ad. അതിന്റെ, ഇതിന്റെ.

Thereon, ad. അതിന്മേൽ, അതിങ്കൽ, ഉ
ടനെ.

Thereto, ad. അതിനു, അതിങ്കലേക്കു.

Thereunder, ad. അതിൻകീഴെ.

Therewith, ad. അതിനോടുകൂട, അതു
കൊണ്ടു.

Thermometer, s. താവമാനം.

These, proon. pl. of this, ഇവർ, ഇവ.

Thesis, s. അഭിപ്രായം, പക്ഷം, കാൎയ്യം,
സംഗതി.

They, pron. pl. of he, അവർ, അവ.

Thick, a. കനമുള്ള, തടിച്ച, കേമമായ.

Thick, s. വണ്ണം, കനം, കേമം, തടി.

Thicken, v. a. കനപ്പിക്ക, മുഴപ്പിക്ക, തടി
പ്പിക്ക.

Thicken, v. n. കനക്ക, തടിക്ക, മുഴക്ക
തിങ്ങുക.

Thicket, s. തുറുപ്പുകാടു.

Thickness, s. ഘനം, കനം, തടിപ്പു, കട്ടി.

Thief, s. കള്ളൻ, ചോരൻ, തസ്കരൻ.

Thieve, v. n. മോഷ്ടിക്ക, കക്ക, അപഹ
രിക്ക.

Thievery, s. മോഷണം , കളവു, കവൎച്ച.

Thievish, a. മോഷ്ടിക്കുന്ന, കള്ളന്ത്രാണ
മുള്ള.

Thievishness, s. കള്ളവൃത്തി, മോഷണ
ശീലം.

Thigh, s. തുട, ഊരു.

Thimble, s. അംഗുലത്രാണം.

Thin, a. നേൎത്ത, നേരിയ, മെലിഞ്ഞ, കൃശ
മുള്ള, ക്ഷീണമുള്ള, ഇളതായ.

Thin, v. a. നേൎപ്പിക്ക, ശോഷിപ്പിക്ക.

Thine, pron. നിന്റെ, നിണക്കുള്ള.

Thing, s. വസ്തു, സാധനം, സാമാനം,
കാൎയ്യം.

Think, v. s. തോന്നുക, ഊഹിക്ക, നി
നെക്ക.

Think, v. a. വിചാരിക്ക, ചിന്തിക്ക, ധ്യാ
നിക്ക.

Thinker, s. ധ്യാനിക്കുന്നവൻ.

Thinking, s. തോന്നൽ, ഊഹം, നിരൂ
പണം.

Thinly, ad. നേൎമ്മയായി, ചുരുക്കമായി.

Thinness, s. നേൎമ്മ, നേൎപ്പു, മെലിച്ചൽ.

Third, n. a. മൂന്നാമത, തൃതീയം.

Third, s. ത്രയം, മൂന്നാലൊന്നു.

Thirdly, ad. മൂന്നാമത.

Thirl, v. a. തുളെക്ക, കുത്തിതുളെക്ക.

Thirst, s. ദാഹം, തൃഷ്ണത.

Thirsty, v. n. ദാഹിക്ക.

Thirstiness, s. ദാഹം, തൃഷ്ണത.

Thirsty, a. ദാഹമുള്ള.

Thirteen, n. a. പതിമൂന്നു, ത്രയോദശം.

Thirteenth, n. a. പതിമൂന്നാമതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/327&oldid=183566" എന്ന താളിൽനിന്ന് ശേഖരിച്ചത്