താൾ:CiXIV124.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ter – 318 – The

Terminate, v. n. അവസാനിക്ക, തീരുക.

Termination, s. അതിർ, അവധി, തീൎച്ച.

Termless, a. അതിരില്ലാത്ത, തീരാത്ത.

Terrace, s. പുറംതിണ്ണ, തളം, വരമ്പു.

Teasestrial,a.ഭൂമിസംബന്ധമുള്ള, മണ്ണുള്ള

Teirtible, a. ഭയങ്കരമുള്ള, ഭീമമായ.

Terribleness, s. ഭയങ്കരത്വം , ഭീമം, ഘോ
രത.

Terribly, ad. ഘോരമായി, കടുപ്പമായി.

Terrific, a. ഭയങ്കരമായ, ഭൈരവമുള്ള.

Terrify, v. a. ഭയപ്പെടുത്തുക, പേടിപ്പിക്ക.

Territorial, a. രാജ്യം സംബന്ധിച്ച.

Territory, s. നിലം, നാടു, രാജ്യം, ഭൂമി.

Terror, s. ഭയം, പേടി, ഭീതി, നടുക്കം.

Terse, a. മിനുപ്പമുള്ള, വൃത്തിയുള്ള.

Test, s. പരീക്ഷ, സാക്ഷി, ഉരകല്ല.

Test, v. a. പരിശോധന ചെയ്ക, പുടമി
ടുക.

Testament, s. നിയമം, മരണപത്രിക.

Testamentary, a. മരണപത്രിക സംബ
ന്ധിച്ച.

Testate, v, a. മരണപത്രിക എഴുതി
വെക്ക.

Testator, s. മരണപത്രിക എഴുതിവെച്ച
വൻ.

Testatrix, s. മരണപത്രിക എഴുതി വെ
ച്ചവൾ.

Tested, a. പരീക്ഷിക്കപ്പെട്ട.

Testifier, s. സാക്ഷിക്കാരൻ.

Testify, v. n. സാക്ഷിപറക, തെളിയുക.

Testity, v. a. സാക്ഷീകരിക്ക, നേർതെ
ളിയിക്ക.

Testily, ad. മുങ്കോപമായി.

Testimonial, s. നടപ്പുസാക്ഷി എഴുത്തു,
ആധാരം.

Testimony, s. സാക്ഷി, പ്രമാണം, ആ
ധാരം.

Testiness, s. മുങ്കോപം, ദുശ്ശീലം.

Testy, a. ദുഷ്കോപമുള്ള.

Tetragonal, a. ചതുൎക്കോണജമുള്ള.

Tetrarch, s. എടപ്രഭു.

Tew, v. a. ഇഴുക്ക വലിക്ക, ഇടിക്ക.

Text, s. ഒരു വേദവാക്യം, മൂലം.

Textuary, a. വേദവാക്യത്തിലുള്ള.

Than, ad. കാൾ, കാളും, ഇലും.

Thank, v. a. വന്ദനം ചെയ്ക, നന്ദികാ
ണിക്ക.

Thankful, a. നന്ദിയുള്ള, കൃതജ്ഞതയുള്ള.

Thankfulness, s. നന്ദി, കൂറു, കൃതജ്ഞത.

Thankless, a. നന്ദിയില്ലാത്ത, കൃതഘ്നത
യുള്ള.

Thankoffering, s. സ്തോത്രബലി.

Thanks, s. pl. കൂറു, നന്ദി,

Thanksgiving, s. സ്തോത്രം, സ്തുതി.

Thankworthy, a. സ്തുത്യമായ.

That, pron. ആ, അതു.

That, conj. എന്ന, അതുകൊണ്ടു.

Thatch, s. മേല്പുര.

Thatch, v. a. വീടു മേയുക.

Thaw, v. n. അലിയുക, ഉരുക.

The, art. ആ.

Theatre, s. രംഗസ്ഥലം , കളിപ്പുര.

Theft, s. മോഷണം, കളവു, കവൎച്ച.

Their, pron. pl. അവരുടെ.

Theism, s. അദ്വൈതം.

Theist, s. അദ്വയവാദി.

Theme, s. സമാസ്യ, മുഖവിചാരം.

Themselves, pron. pl. അവർ തന്നെ.

Then, ad. അപ്പോൾ, അന്നു, പിന്നെ.

Thence, ad. അവിടെനിന്നു, അന്നുമുതൽ.

Thenceforth, ad. അന്നുമുതൽ.

Thenceforward, ad. അന്നുതുടങ്ങി.

Theocracy, s. ദ്വൈവാധികാരം.

Theocratical, a. ദൈവാധികാരം സം
ബന്ധിച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/326&oldid=183565" എന്ന താളിൽനിന്ന് ശേഖരിച്ചത്