താൾ:CiXIV124.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Swa – 313 – Syc

Swap, v. a. തമ്മിൽ മാറ്റുക.

Swarm, s. കൂട്ടം, പുരുഷാരം, ജനക്കൂട്ടം.

Swam, v. n. കൂട്ടമായി കൂടുക.

Swash, v. n. ഇര~eക്ക, അമളിക്ക.

Swathe, v. a. ചുറ്റിക്കെട്ടുക.

Sway, v. a. പിടിച്ചോങ്ങുക, വാഴുക.

Sway, v. n. ഭാരപ്പെടുക, അധികാരം ന
ടക്ക.

Sway, s. ഭാരം, ശക്തി, അധികാരം,
വാഴ്ച.

Swear, v. n. ആണയിടുക, സത്യംചെയ്ക.

Swear, v. a. സത്യം ചെയ്യിക്ക.

Swearer, s. ആണയിടുന്നവൻ, ശപിക്കു
ന്നവൻ.

Swearing, s. ആണയിടുന്നതു, ശപിക്ക.

Sweat, s. വിയൎപ്പു, സ്വേദം, ആവി.

Sweat, v. n. വിയൎക്ക, സ്വേദിക്ക.

Sweat, v. a. വിയൎപ്പിക്ക, സ്വേദിപ്പിക്ക.

Sweaty, a. വിയൎപ്പുള്ള, ചൂടുള്ള.

Sweep, v. a. അടിച്ചുവാരുക, തുടെക്ക.

Sweep, v. n. വിശുക, കൈനീട്ടിവലിക്ക.

Sweep, s. വീച്ച, നീട്ടിവലി, വിനാശം.

Sweepings, s. കുപ്പ, കുറുമ്മൻ, ചവറ.

Sweepy, a. ക്ഷണത്തിൽ കടന്നുപോകുന്ന.

Sweet, a. മധുരമുള്ള, സ്വാദുള്ള, രുചിക
രമുള്ള, സുഗന്ധമുള്ള.

Sweet, s. മധുരം, രസം, മനോഹരം.

Sweeten, v. a. മധുരിപ്പിക്ക, ഇൻപമാക.

Sweeten, v. a. മധുരിക്ക, ഇൻപമാക്ക.

Sweetener, s. രസിപ്പിക്കുന്നവൻ.

Sweetheart, s. പ്രിയൻ, പ്രിയ.

Sweetish, a. മധുരഭാവമുള്ള.

Sweetly, ad, മധുരമായി, ഇൻപമോടെ.

Sweetmeat, s. മധുരയപ്പം, പലഹാരം.

Sweetness, s. മധുരം, മാധുൎയ്യം, ഇൻപം.

Sweetscented, a. സുഗന്ധമുള്ള, പരിമള
മുള്ള.

Swell, v. n. വീങ്ങുക, വീൎക്ക, പൊങ്ങുക.

Swell, v. a. വീങ്ങിക്ക, വീr#പ്പിക്ക, ഗൎവ്വിക്ക.

Swell, s. വീങ്ങൽ, വീക്കം, കോപം.

Swelling, s. വീക്കം, നീർ, തിണൎപ്പു.

Swelter, v. a. ഉണക്ക.

Swerve, v. n. ഉഴന്നുനടക്ക, തെറ്റുക.

Swift, A. വേഗമുള്ള, ചുറുക്കുള്ള.

Swift, s. മീവൽപക്ഷി.

Swiftly, ad. വേഗത്തിൽ, ഝടിതി.

Swiftness, s. വേഗത, ക്ഷിപ്രം, ദ്രുതം.

Swill, v. a. അതിയായി കുടിക്ക.

Swim, v. n. നീന്തുക, പൊങ്ങി ഒഴുക.

Swimmer, s. നീന്തുന്നവൻ.

Swimming, s. നീന്തൽ, പൊന്തൽ.

Swimmingly, ad..എളുപ്പത്തിൽ, നന്നായി.

Swindle, v. a. വഞ്ചിച്ചെടുക്ക, ചതിക്ക.

Swindler, s. വഞ്ചകൻ, തക്കിടിക്കാരൻ.

Swindling, s. വഞ്ചന, തക്കിടി.

Swine, s. പന്നി, സൂകരം.

Swineherd, s, സൂകരപാലൻ.

Swing, v. n. ആടുക, തൂങ്ങുക, അഞ്ചുക.

Swing, v. a. ആട്ടുക, വീശുക.

Swing, s. ആട്ടം, തൂക്കം, ഓട്ടം.

Swinge, v. a. അടിക്ക, ശിക്ഷിക്ക.

Swingingly, ad. ഏറ്റവും, വളരെ.

Swivel, s. കുഴലാണി, തിരിയാണി.

Swoon, v. n. മോഹിക്ക, മോഹാലസ്യ
പ്പെടുക, തളരുക, മന്ദിക്ക.

Swoon, s. മോഹം, മൂൎച്ഛനം, ബോധ
ക്കേടു.

Swoop, v. a. ചാടിപ്പിക്ക, റാഞ്ചുക.

Swop, v. a. തമ്മിൽ മാറ്റുക.

Sword, a. വാൾ, വെട്ടുവാൾ, കരപാലം.

Swordfish, s. വാൾമീൻ.

Swordsman, s. വാൾക്കാരൻ.

Sycamore, s. കാട്ടത്തിവൃക്ഷം.

Sycophant, s. മുഖസ്തുതിക്കാരൻ, തക്കാരി.


40

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/321&oldid=183560" എന്ന താളിൽനിന്ന് ശേഖരിച്ചത്