താൾ:CiXIV124.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sur – 312 – Swa

Suretiship, s. ജാമ്യം, ഉത്തരവാദം.

Surety, s. നിശ്ചയം, ഉറപ്പു, ആധാരം.

Surf, s. മുന്തിര, അല.

Surface, s. മേൽഭാഗം, പുറഭാഗം, മുഖം.

Suge, v.n. കല്ലോലം, തിരമാല, ഓളം.

Suge, v. n. ഓളം പൊങ്ങിമറിയുക.

Surgeon, s. ശസ്ത്രവൈദ്യൻ.

Surliness, s. ദുശ്ശീലം. ദുൎമ്മുഖം, പുളിപ്പു.

Surly, a. ദുരാചാരമുള്ള.

Surmise, v. a. ഊഹിക്ക, നിരൂപിക്ക.

Surmise, s. ഊഹം, നിരൂപണം, തോ
ന്നൽ.

Surmount, v. a. മേലെകയറുക, ജയിക്ക.

Surmountable, a. ജിത്യമായ, ജയിക്കാ
കുന്ന.

Surname, s. വംശപ്പേർ, മറുനാമം.

Surpass, v. a. അതിക്രമിക്ക, കവിയുക.

Surpassing, part. a. അതിക്രമിക്കുന്ന,
കവിയുന്ന.

Surplice, s. നിലയങ്കി.

Surplus, s. ശേഷിപ്പു, ശിഷ്ടം.

Surprise, s. അറിയാതെ അടുക്കുന്നതു, അ
ത്ഭൂതം, വിസ്മയം.

Surprise, v. a. അറിയാതെ ചെയ്യുക, വി
സ്മയിപ്പിക്ക, ഭ്രമിപ്പിക്ക.

Surprising, a. ആശ്ചൎയ്യമുള്ള.

Surrender, v. a. ഒഴിയുക, വിടുക, ഏ
ല്പിക്ക.

Surrender, v. n. അടങ്ങുക, അനുസരിക്ക,
വഴിപ്പെടുക,വഴങ്ങുക.

Surrender, s. ഒഴിച്ചൽ, കീഴടങ്ങൽ.

Surreption, s. അത്ഭുതം, പെട്ടന്നുള്ള ക
വൎച്ച.

Surround, v. a. ചുറ്റുക, വളെക്ക.

Survene, v. a. വന്നുകൂടുക.

Survey, v. a. ചുറ്റും നോക്ക, കണ്ടളക്ക.

Surveyor, s. നിലം അളക്കുന്നവൻ.

Survive, v. n. ജീവനോടെ ശേഷിക്ക.

Surviver, s. ശേഷക്കാരൻ.

Susceptibility, s. സ്വീകാരം, പറ്റു.

Susceptible, a. പറ്റുന്ന, പിടിക്കുന്ന.

Susception, s. കൈക്കൊള്ളുക, സ്വീക
രണം.

Suscipient, s. കൈക്കൊള്ളുന്നവൻ, സ്വീ
കാരി.

Suscitate, v. a. ഉത്സാഹിപ്പിക്ക.

Suspect, v. a. സംശയിക്ക, ശങ്കിക്ക, ഊ
ഹിക്ക.

Suspend, v. a. തൂക്ക, മുടക്കി, പിഴുക്ക.

Suspense, s. അനുമാനം, നിശ്ചയമില്ലായ്മ.

Suspense, a. നിശ്ചയമില്ലാത്ത, മുടക്കിയ.

Suspension, s. തൂങ്ങൽ, നിൎത്തൽ.

Suspicion, s. സംശയം, അനുമാനം.

Suspicious, a. സംശയമുള്ള, അവിശ്വാ
സമുള്ള.

Suspiciousness, s. സംശയം, അനുമാനം.

Sustain, v. a. ആദരിക്ക, താങ്ങുക, സഹാ
യിക്ക, പോഷിക്ക, ആശ്വസിപ്പിക്ക.

Sustainable, a. സഹായിക്കപ്പെടത്തക്ക.

Sustenance, s. ഉപജീവനം, സഹായം.

Sustentation, s. സംരക്ഷണം , ജീവധാ
രണം.

Swaddle, s. ശിശുക്കളെ ചുറ്റികെട്ടുന്ന
വസ്ത്രം.

Swaddlingcloth, s. ജീൎണ്ണവസ്ത്രം.

Swaggerer, s. വൻപൻ, ഊറ്റക്കാരൻ.

Swain, s. ബാലകൻ, പ്രിയൻ.

Swallow, s. മീവൽപക്ഷി.

Swallow, v. a. വിഴങ്ങുക, ഗ്രസിക്ക, ഇ
റക്ക.

Swallow, s. വിഴുങ്ങൽ, കണ്ഠം.

Swamp, s. ചളിപ്രദേശം, ചതുപ്പുനിലം.

Swampy, a. ചതുപ്പുള്ള, ഊറ്റുള്ള.

Swan, s. അന്നം, അരയന്നം, ഹംസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/320&oldid=183559" എന്ന താളിൽനിന്ന് ശേഖരിച്ചത്