താൾ:CiXIV124.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sup – 311 – Sur

Superhuman, a. അതിമാനുഷത്വമുള്ള.

Superintend, v. a. മേൽവിചാരം ചെയ്ക.

Superintendence, s. മേൽവിചാരം, അ
ദ്ധ്യക്ഷത, മേലധികാരം.

Superintendent, s. മേൽവിചാരക്കാരൻ.

Superior, s. പ്രവരൻ, വരൻ, അധിപൻ.

Superior, a. വിശേഷമായ, ശ്രേഷ്ഠമുള്ള.

Superiority, s. അതിശ്രേഷ്ഠത, പ്രഭാവം.

Superlation, s. അതിപ്രശംസ.

Superlative, a. ഏറ്റം അധികമുള്ള.

Supernal, a. ഉന്നതിയുള്ള.

Supernatural, a. സ്വഭാവത്തിന്മീതെയു
ള്ള, ദിവ്യമായ.

Superscribe, v. a. മേൽവിലാസം എഴു
തുക.

Superscription, s. മേൽവിലാസം.

Supersede, v. a. ബലമില്ലാതാക്ക, പി
ഴുക്ക.

Superstition, s. ദുൎവ്വിശ്വാസം.

Superstitious, a. ദുൎവ്വിശ്വാസമുള്ള.

Superstruction, s. മേല്പുര.

Superstructure, s. മേല്പുര.

Supervenient, v.a. വിശേഷാലുള്ള, കൂടുത
ലുള്ള.

Supervise, v. a. മേൽവിചാരം ചെയ്ക.

Supervisor, s. മേൽവിചാരക്കാരൻ.

Supine, a. മലൎന്നു കിടക്കുന്ന.

Supineness, s. മലൎപ്പു, മടി, മയക്കം.

Supinely, a. മയക്കത്തോടെ.

Supper, s. അത്താഴം, രാത്രിഭക്ഷണം.

Supplant, v. a. സ്ഥാനഭ്രഷ്ടനാക്ക, പി
ഴക്ക, ജയിക്ക.

Supple, a. വളയുന്ന, മയമുള്ള.

Supple, v. a. വളെക്ക, വഴക്ക, ഇണക്ക.

Supplement, s. കൂട്ട, പൂൎത്തി.

Suppliant, a. യാചിക്കുന്ന, അപേക്ഷി
ക്കുന്ന.

Suppliant, s. യാചകൻ, അൎത്ഥി.

Supplicate, v. a. യാചിക്ക, അൎത്ഥിക്ക.

Supplication, s. യാചന, പ്രാൎത്ഥന.

Supply, v. a. കുറവു തീൎക്കുക, പൂൎത്തിയാക്ക,
കൊടുക്ക, ഉപകരിക്ക.

Supply, s. കുറവു തീൎക്കുക, ഉതവി, ശേഖ
രിപ്പു.

Support, v. a. രക്ഷിക്ക, ആദരിക്ക, താ
ങ്ങുക.

Support, s. സഹായം ആധാരം, ഉപജീ
വനം.

Supportable, a. സഹ്യമായ.

Supporter, s. രക്ഷിക്കുന്നവൻ, സഹായി.

Suppose, v. a. ഊഹിക്ക, സങ്കല്പിക്ക,
തോന്നുക, നിനെക്ക, നിരൂപിക്ക.

Suppose, s. ഊഹം, നിനവു, തോന്നൽ.

Supposition, s. ഊഹം , നിനവു, സങ്ക
ല്പനം.

Suppress, v. a. അമൎക്ക, അടക്ക, നി
ൎത്തുക.

Suppression, s. അമൎച്ച, അടപ്പു, നിൎത്തൽ.

Supputation, s, കണക്കു, ഗണനം, ഗ
ണിതം.

Suppute, v. a. ഗണിക്ക, എണ്ണുക.

Supra, മേലെ, മുമ്പെ.

Supremacy, s. അത്യുന്നതി, അതിശ്രേ
ഷ്ഠത.

Supreme, a. മുഖ്യമായ, പ്രധാനമുള്ള.

Supremely, ad. അതിവിശേഷമായി.

Sur, മേൽ, മേലെ, മീതെ, അധികം.

Surance, s. ഉറപ്പു, നിശ്ചയം, ഭദ്രം.

Surchange, s. അതിഭാരം.

Surd, a. കേൾക്കാത്ത, ശബ്ദിക്കാത്ത.

Surdity, s. കേളായ്മ, ഭോഷത്വം, മൂഢത.

Sure, a. നിശ്ചയമുള്ള, സംശയമില്ലാത്ത.

Surely, ad. നിശ്ചയമായി, നിസ്സംശയം.

Sureness, s. നിശ്ചയം, ഉറപ്പു, തിട്ടം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/319&oldid=183558" എന്ന താളിൽനിന്ന് ശേഖരിച്ചത്