Sub – 309 – Sui
Subtract, v. a. കിഴിക്ക, ഹരിക്ക, നീക്ക.
Subtraction, S. ഹരണം, തള്ളൽ, കിഴിപ്പു. Subtrahend, S. ഹാരകം. Subversion, s. കീഴ്മേൽ മറിച്ചൽ, വീഴ്ച. Subversive, a നാശകരമുള്ള. Subvert, v. a. നശിപ്പിക്ക, തള്ളിയിടുക. Suburb, s. ഉപഗ്രാമം, ഉപനഗരം, ഉപ Suburban, a. ഉപനഗരസംബന്ധമുള്ള. Succeed, v. n. മറ്റൊരുത്തന്റെ സ്ഥാനം Succeed, v. a. സാധിപ്പിക്ക, ജയിക്ക. Succeeding, a. പിൻവരുന്ന, പിൻചെ Success, s. സാദ്ധ്യം, സിദ്ധി, ഫലം, ജയം. Successful, a. സാധിക്കുന്ന, ഫലിതമായ. Successfulness, S. ഫലപ്രാപ്തി, ഇഷ്ട Succession, s. ഒരുത്തന്റെ സ്ഥാനം പ്രാ Successive, a. ക്രമേണ പിന്തുടരുന്ന. Successively, ad. ക്രമേണ, ഇടയിടെ. Successless, a. അസാദ്ധ്യമുള്ള. Successor, s. അനന്തരവൻ. Succinct, a. മടക്കിയ, ചുരുങ്ങിയ. Succour, v. a.സഹായിക്ക, തുണെക്ക. Succour, s. സഹായം, തുണ, ആദരവു. Succourer, s. സഹായി, ഉപകാരി. Succourless, a. സഹായമില്ലാത്ത. Succumb, v. n. അടങ്ങുക, അമരുക. Succussion, s. കുലുക്കം. Such, pron. അപ്രകാരമുള്ള, ഇപ്രകാര Suck, v. a. വലിച്ചു കുടിക്ക, മുലകുടിക്ക, Suck, v. n. വലിയുക, ഉണ്ണുക. Suck, s. മുലകുടി, മുലപ്പാൽ. |
Sucket, s. പലഹാരം, മധുരയപ്പം.
Suckle, v. a. മുലകൊടുക്ക, പോറ്റുക, Suckling, s. മുലകുടിക്കുന്ന കുട്ടി, ശിശു. Sudation, S. വിൎയപ്പു, സ്വേദം. Sudden, a. പെട്ടന്നുള്ള, ക്ഷണമുള്ള. Suddenly, ad. പെട്ടന്ന, പൊടുന്നനve, Suddenness, s. അസംഗതി, ക്ഷണം. Sue, v. a. അന്യായം ബോധിപ്പിക്ക, വ്യ Suet, s. നെയ്യ, കൊഴുപ്പു. Suffer, v. a. സഹിക്ക, പൊറുക്ക, അനു Suffer, v. n. കഷ്ടപ്പെടുക, പാടുപെടുക. Sufferable, a. സഹ്യമായ, പൊറുക്കത്തക്ക. Sufferance, s. പീഡ, ക്ഷമ, പൊറുതി. Sufferer, s. കഷ്ടം അനുഭവിക്കുന്നവൻ. Suffering, s. വേദന, കഷ്ടം , പീഡ, പാടു. Suffice, v. n. മതിയാക, തികയുക. Sufice, v. a. മതിയാക്ക, തൃപ്തിയാക്ക. Sufficiency, s. മതി, പ്രാപ്തി, തൃപ്തി, അ Sufficient, a. മതിയായ, വേണ്ടുന്ന. Suffocate, v. a. മുട്ടിക്ക, വീൎപ്പുമുട്ടിക്ക. Suffocation, s. വീൎപ്പുമുട്ടൽ, ശ്വാസംമുട്ടൽ. Suffrage, S. സമ്മതം, അനുവാദം. Suffuse, v. a. മീതെ പരത്തുക. Suffusion, s. മീതെ പരത്തൽ. Sugar, S. പഞ്ചസാര, മധുരം. Sugar, v. a. പഞ്ചസാര ഇടുക. Sugarcandy, s. കല്കണ്ടം. Sugarcane, s. കരിമ്പു. Sugary, a. പഞ്ചസാരയുള്ള. Suggest, v. a. സൂചിപ്പിക്ക, തോന്നിക്ക. Suggestion, s. സൂചകം, തോന്നൽ, ഉപ Suicide, s. തന്നെത്താൻ കൊല്ലുക, ആത്മ |