താൾ:CiXIV124.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sub – 308 – Sub

Subjunctive, a. വ്യാകരണത്തിൽ അനു
വാദകം,

Sublation, S. ഹരണം, നീക്കം.

Sublevation, S. ഉയൎത്തുക, ഉന്നതി,

Sublimable, a. ശുദ്ധീകരിക്കപ്പെടത്തക്ക.

Sublimation, S. പുടപ്രയോഗം.

Sublime, a. ഉയൎന്ന, ഉന്നതമുള്ള.

Sublimity, s. യൎച്ച, ഉന്നതി, മുഖ്യത.

Sablunar, a. ചന്ദ്രനുകീഴുള്ള, ഭൌമികം.

Submarine, s. സമുദ്രത്തിനു കീഴെയുള്ള.

Submerge, v. a. വെള്ളത്തിൽ മുക്ക.

Submersion, s. മുഴുകൽ, നിമഗ്നനം.

Submission, s. വിനയം, വണക്കം.

Submissive, a. വിനയമുള്ള, വണക്കമുള്ള.

Submissiveness, s. വിനയം, വണക്കം.

Submit, v. a. താഴ്ത്തുക, കീഴടക്ക, എല്പി
ക്ക, ബോധിപ്പിക്ക.

Submit, v. n. വിനയപ്പെടുക, വണങ്ങുക.

Subordinancy, s. താണ സ്ഥാനം.

Subordinate, a. കീഴുള്ള, താണ.

Subordinate, s. കീഴാൾ, രണ്ടാമൻ.

Subscribe, v. a. സമ്മതിച്ചു ഒപ്പിടുക.

Subscriber, s. ഒപ്പിടുന്നവൻ.

Subscription, s. സമ്മത ഒപ്പു, കൈയൊ
പ്പു, (ധൎമ്മകാൎയ്യത്തിന്നും മറ്റും വല്ലതും
കൊടുക്കാം എന്നുള്ള, ഒപ്പു).

Subsecutive, a. ക്രമത്തിലുള്ള, പിന്തുട
രുന്ന.

Subsequence, s. പിന്തുടൎച്ച, പിൻവരവു.

Subsequent, a. ക്രമേണയുള്ള, പിന്തുട
രുന്ന.

Subserve, v. a. ഉപയോഗിപ്പിക്ക, സ
ഹായിക്ക.

Subserviency. s. ഉപയോഗം, പരവ
ശത.

Subservient, a. ഉപയോഗിക്കുന്ന.

Subside, v.n. താഴുക, കുറഞ്ഞുപോക.

Subsidence, s, കാഴ്ച, അമൎച്ച, കുറവു.

Subsidiary, a. സഹായിക്കുന്ന.

Subsidy, s. സഹായം, കപ്പം.

Subsign, v. n. താഴെ ഒപ്പിടുക.

Subsist, v. n. ഉപജിവിക്ക, സ്ഥിതിചെയ്ക.

Subsistence, s. ഉപജീവനം, കഴിച്ചൽ.

Subsistent, a. ജീവിതമായ, ഇരിക്കുന്ന.

Subsisting, a. ഉപജീവിക്കുന്ന, ഇരിക്കുന്ന.

Substance, s. വസ്തു, സാരം, മൂൎത്തി, അ
ൎത്ഥം, ധനം, കഴമ്പു, ശരീരം.

Substantial, a. വസ്തുവുള്ള, സാരമുള്ള.

Substantiality, s. കാൎയ്യം, മൂൎത്തിത്വം.

Substantially, ad. ഉറപ്പോടെ, ബല
മായി.

Substantials, s. pl. സാരാംശങ്ങൾ.

Substantiate, v. a. നിശ്ചയംവരുത്തുക,
സ്ഥിരപ്പെടുത്തുക, ദൃഷ്ടാന്തപ്പെടുത്തുക.

Substantive, s. ഒരുനാമം.

Substantive, a. ഉള്ളതിനെ കാട്ടുന്ന, ഉള്ള.

Substitute, s. പകരക്കാരൻ, കാൎയ്യസ്ഥൻ.

Substitute, v. a. പ്രതിപകരമാക്ക.

Substitution, s. പകരം വെക്കുക, വക
മാറ്റം.

Substract, v. a. കിഴിക്ക, ഹരിക്ക, നീക്കം.

Substraction, s. കിഴിപ്പു, ഹരണം.

Subtend, v. n. കീഴോട്ടു ഞാലുക.

Subterfuge, s. ഒഴികഴിവു, ഉപായം.

Subterranean, a. പാതാള സംബന്ധമുള്ള.

Subtile, a. നേൎത്ത, കൃത്രിമമുള്ള, കൌശ
ലമുള്ള.

Subtileness, s. നേൎമ്മ, സൂക്ഷ്മം, ഉപായം.

Subtiliate, v. a. നേൎപ്പിക്ക, സൂക്ഷ്മമാക്ക.

Subtility, s. നേൎപ്പു, സൂക്ഷ്മം, കൌശലം.

Subtle, a. ഉപായമുള്ള, കൃത്രിമമുള്ള.

Subtlety, s. ഉപായം, കൃത്രിമം, സൂക്ഷ്മ
ബുദ്ധി.

Subtly, ad. ഉപായത്തോടെ, കൌശല
ത്താൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/316&oldid=183555" എന്ന താളിൽനിന്ന് ശേഖരിച്ചത്