താൾ:CiXIV124.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Stu – 307 – Sub

Stubby, a. കുറ്റിയായ.

Stubnail, s. മുറിയാണി.

Stud, s, കുറ്റി, കടുക്ക, മൊട്ട, കുതിരക്കൂട്ടം.

Student, s. ശിഷ്യൻ, വിദ്യാൎത്ഥി, അ
ദ്ധ്യായി.

Studied, a. പഠിത്വമുള്ള, വിലയുള്ള.

Studious, a. വിദ്യാഭ്യാസതാൽപൎയ്യമുള്ള.

Studiousness, s. വിദ്യാഭ്യാസതാൽപൎയ്യം,
ശ്രദ്ധ.

Study, s. വിദ്യാഭ്യാസം, പഠിത്തം, അ
ദ്ധ്യയനം.

Study, v. a. പഠിക്ക, അഭ്യസിക്ക, ധ്യാ
നിക്ക.

Stuff, s. വസ്തു, സാധനം, പണ്ടം, ചരക്ക.

Stuff, v. a. നിറെക്ക, കൊള്ളിക്കും തുറു
ത്തുക.

Stultify, v. a. ഭോഷത്വമാക്ക.

Stum, s. പുത്തൻ മധു.

Stumble, v. a. കാലിടറുക, വഴുതുക.

Stumble, v. n. തെറ്റുക, സംശയിക്ക.

Stumbling, s. കാലിടൎച്ച, വഴുതൽ, തെറ്റു.

Stumblingblock, s. വിരുദ്ധകല്ലു, ഇട
ൎച്ചകല്ലു.

Stump, s. കുറ്റി, കണ്ടം, കൂട്ടി.

Stumpy, a. കുറ്റിയുള്ള, കട്ടിയുള്ള

Stun, v. a. തരിപ്പിക്ക, ബോധക്കേടു വ
രുത്തുക.

Stunt, v. a, വളരാതാക്ക.

Stupefaction, S. ബുദ്ധിഭ്രമം, മൂഢത.

Stupendous, a. അത്ഭുതമുള്ള.

Stupid, a. മൂഢതയുള്ള, ഭോഷത്വമുള്ള.

Stupidity, s. ബുദ്ധിമാന്ദ്യത, ജളത, മന്ദത,
വിഢ്ഢിത്വം, മൌഢ്യം, മൊഴ.

Stupifier, s. മന്ദപ്രദൻ.

Stupify, v. a. മോഹിപ്പിക്ക, ഭ്രമിപ്പിക്ക.

Stupor, s. ബുദ്ധിമാന്ദ്യം, ബോധക്കേടു.

Sturdiness, s. സിദ്ധാന്തം, കഠിനത, ഉ
റപ്പു.

Sturdy, s. കടുപ്പമുള്ള, സ്ഥിരമുള്ള.

Stark, s. ഇളം കാള, കടച്ചി.

Stutter, v. n. വിക്കിവിക്കി പറക, നാ
വിടരുക.

Stutter, s. വിക്കു, വിക്കൽ, കൊഞ്ഞവാക്ക.

Stutterer, s. വിക്കൻ, കൊഞ്ഞൻ.

Sty, s. പന്നിക്കൂടു.

Style, s. വാചകരീതി, സംസാരരീതി.

Style, v. a. ചൊല്ലുക, പേരിടുക.

Suasive, a. ബോധം വരുത്താകുന്ന.

Suavity, s. മാധുൎയ്യം, മനോരസം.

Sub, കീഴെ, താഴെ, താണ.

Subact, v. a. കീഴാക്ക, കീഴടക്ക.

Subaltern, a. താണ, കീഴ്പെട്ട, ചെറിയ.

Subaltern, s. പട്ടാളത്തിൽ കീഴുദ്യോഗ
സ്ഥൻ.

Subalternate, a, മാറിമാറിവരുന്ന.

Subdivide, v. a. രണ്ടാമത വിഭാഗിക്ക.

Subdivision, s. പകുതിയുടെ പകുതി.

Subduce, v. a. നീക്ക, തള്ളുക.

Subduct, v. a. കിഴിക്ക, ഹരിക്ക.

Subduction, s. ഹരണം, നീക്കം, തള്ളൽ.

Subdue, v. a. അടക്ക, കീഴടക്ക, ജയിക്ക.

Subduer, s. ജയിക്കുന്നവൻ.

Subjacent, a. കീഴെ കിടക്കുന്ന.

Subject, v. a. കീഴിലാക്ക, സ്വാധീന
മാക്ക.

Subject, a. കിഴുള്ള, കീഴിലുള്ള, ഉൾപ്പെട്ട.

Subject, s. കുടിയാൻ, പ്രജ, കാൎയ്യം, വൃ
ത്താന്തം.

Subjected, a. കീഴടക്കപ്പെട്ട, ഉൾപ്പെട്ട.

Subjection, s. കീഴടക്കം, സ്വാധീനത.

Subjective, a. കാൎയ്യത്തോടു ചേൎന്ന.

Subjoin, v. a. കൂടെ ചേൎക്ക.

Subjugate, v. a. ജയിക്ക, കീഴടക്ക.

Subjugation, s. കീഴടക്കം, അമൎച്ച.

Subjunction, s. കൂടെ കൂട്ടുന്നതു.


39*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/315&oldid=183554" എന്ന താളിൽനിന്ന് ശേഖരിച്ചത്