താൾ:CiXIV124.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Str – 306 – Stu

Streaky, a. കരയുള്ള, വരയുള്ള.

Stream, s. ഒഴുക്കു, പുഴ, നദി, വാഹിനി,

Stream, v. n. ഒഴക, ഒലിക്ക, കതിർവി
ടുക.

Streamer, s. കൊടിക്കൂറ, ധ്വജം.

Streamy, a. ഒഴുക്കുള്ള, ഒലിപ്പുള്ള.

Street, s. തെരുവു, വീഥി, വഴി, ശ്രേണി .

Streetwalker, s. കൂത്തിച്ചി, വിലമകൾ.

Strength, s. ശക്തി, ബലം, ഊക്കു, വീൎയ്യം.

Strengthen, v. a. ബലപ്പെടുത്തുക, ഉറ
പ്പിക്ക.

Strengthen, v. n. ബലപ്പെടുക, ഉറെക്ക.

Strengthener, s. ബലപ്രദൻ.

Strengthless, a. ബലഹീനമുള്ള.

Strenuous, a. ധൈൎയ്യമുള്ള, മിടുക്കുള്ള.

Stress, s. സാരം, ബലം, മുറുക്കം.

Stretch, v. a. നീട്ടുക, നിവിൎക്ക, വിരിക്ക.

Stretch, v. n. നീളുക, വലിയുക, കടത്തി
പറക.

Stretch, s. നീട്ടം, മുറുക്കം, അത്യൎത്ഥം.

Stretcher, s. ചവിട്ടുപടി.

Strew, v. a. ചിതറുക, വിതറുക, ധൂളിക്ക.

Strict, a. മുറുക്കുള്ള, ഖണ്ഡിതമായ.

Strictly, ad. ഖണ്ഡിതമായി, തിട്ടമായി.

Strictness, s. മുറുക്കം, കടുപ്പം, സൂക്ഷം.

Stricture, s. തട്ട, അമുക്കൽ, പിടിത്തം.

Stride, s. കവെപ്പു .

Stride, v. n, കവെക്ക, കവെച്ചിരിക്ക.

Strife, s. കലഹം, വാഗ്വാദം, പിണക്കം.

Strike, v. a. അടിക്ക, തല്ലുക, മുട്ടിക്ക,
താഡിക്ക, തട്ടിക്ക, വിരട്ടുക.

Strike, v. n. അടിക്ക, മുട്ടുക, കിടയുക.

Strike, s. ഒരു അളവു, താപ്പു.

Striking, part. a. അടിക്കുന്ന.

Stating, s. ചരടു, നൂൽ, കയറ, നാട.

String, v. a. ചരട ഇടുക, കോൎക്ക.

Stringed, a. കമ്പിയുള്ള, കോൎത്ത.


Stringent, a. മുറുക്കുന്ന, ബന്ധിക്കുന്ന.

Strip, v. a. ഉരിക്ക, നഗ്നമാക്ക, കവരുക.

Stripe, v. a. വരിപ്പള്ളിയിടുക, കരയി
ടുക.

Stripe, s. വരി, വരിപ്പുള്ളി, കര, അടി.

Stripling, s. ബാലകൻ, കുമാരൻ.

Strive, v. n. പ്രയാസപ്പെടുക, ശ്രമിക്ക.

Striving, s. ശ്രമം, സാഹസം, പോരാട്ടം.

Stroke, s. അടി, തല്ലു, താഡനം, പ്രഹരം.

Stroke, v. a. തലോടുക, തടവുക, ഉഴി
യുക.

Stroking, s. തലോടൽ, ഉഴിച്ചിൽ.

Stroll, v. n. ഉഴലുക, ഉഴന്നുനടക്ക.

Stroller, s. ഉഴലക്കാരൻ.

Strong, a. ബലമുള്ള, ശക്തിയുള്ള, ഊക്കുള്ള.

Strongfisted, a. മുഷ്ടിബലമുള്ള.

Stronghand, s. കൈമിടുക്കു, ബലമുള്ള
ഭുജം.

Stronghold, s. കോട്ട, ഉറപ്പുള്ള സ്ഥലം.

Strongly, ad. ബലമായി, ശക്തിയോടെ.

Strongwater, s. മദ്യം.

Strophe, s. ശ്ലോകപാദം.

Structure, s. വീടുപണി, ഭാഷ, ആകൃതി.

Struggle, v. n. അദ്ധ്വാനിക്ക, പ്രയാസ
പ്പെടുക, പോരാടുക, പൊരുതുക, പിട
യുക.

Struggle, s. പ്രയത്നം, അദ്ധ്വാനം, സാ
ഹസം, പോരാട്ടം, പോർ, പിടച്ചൽ.

Struma, s. കണ്ഠമാല.

Strut, v. n. ഞെളിഞ്ഞു നടക്ക, പൊങ്ങുക,
വീൎക്ക.

Strut, s. അഹമ്മതിയുള്ള നടപ്പ.

Stub, s. കുറ്റി, മുട്ടത്തടി.

Stub, v. a. കുറ്റിപറിക്ക, കിളച്ചുപറിക്ക.

Stubble, s. താളടി, കച്ചി.

Stubborn, a. ദുശ്ശഠതയുള്ള, തന്റേടമുള്ള.

Stubbornness, s. ശാഠ്യം, തന്റേടം, മു
റണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/314&oldid=183553" എന്ന താളിൽനിന്ന് ശേഖരിച്ചത്