താൾ:CiXIV124.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sta – 302 – Sta

Stalky, a. തണ്ടുള്ള, കഴമ്പുള്ള.

Stall, s. ലായം, തൊഴുത്തു, പീടിക.

Stall, v. a. തൊഴുത്തിൽ കെട്ടുക.

Stamina, s. ആദികാരണങ്ങൾ.

Stammer, v. n. കൊഞ്ഞപറക, വിക്കി
വിക്കി പറക.

Stammerer, s. കൊഞ്ഞക്കാരൻ.

Stammering, s. കൊഞ്ഞ, വിക്ക, കുളൎച്ച.

Stamp, v. a. ചവിട്ടുക, ഇടിക്ക, മുദ്രകു
ത്തുക.

Stamp, s. മുദ്ര, അച്ച് , കുത്തു, കുറി, പുള്ളി.

Stamper, s. ഉലെക്ക.

Stanch, v. a. നിൎത്തുക, ഒലിക്കാതാക്ക.

Stanch, v. n. ചോരനില്ക്ക, ഒലിക്കാതി
രിക്ക.

Stanch, a. കെട്ടിയ, ഒലിക്കാത്ത, നേരുള്ള.

Stanchion, s. തൂൺ, ഊന്നു, താങ്ങു.

Stanchness, s. ഉറപ്പു, ബലം, വിശ്വാസം.

Stand, v. n. നില്ക്ക, സ്ഥിരപ്പെടുക.

Stand, v. a. സഹിക്ക, എതിൎക്ക, വഹിക്ക.

Stand, s. സ്ഥാനം, നില, പാദം, നിൎത്തു,
അതിര, അമ്പരപ്പു, സംശയം.

Standard, S. പടക്കൊടി, കൊടിക്കൂറ,
ധ്വജം.

Standard-bearer, s. കൊടിക്കാരൻ.

Stander, s. നില്ക്കുന്നവൻ.

Standing, part. a. നില്ക്കുന്ന, നിലയുള്ള.

Standing, s. നിലനില്പു, സ്ഥിതി, പദവി.

Stanza, s. ശ്ലോകച്ചേൎച്ച, പദ്യം, പ്രാസം.

Staple, s. ചന്ത, മൂലസാധനം.

Staple, a. സ്ഥാപിതമായ.

Star, s. നക്ഷത്രം, താരം.

Starch, s. കഞ്ഞിപ്പശ.

Stare, v. n. തുറിച്ചുനോക്ക, ഭ്രമിച്ചുനോക്ക.

Stark, a. ഉറപ്പുള്ള, കടുപ്പമുള്ള.

Stark, ad. കേവലം, അശേഷം, മാത്രം.

Starless, a. നക്ഷത്രപ്രകാശമില്ലാത്ത.

Starlight, s. നക്ഷത്രപ്രകാശം, മീൻ
വെട്ടം.

Starlight, a. നക്ഷത്രപ്രകാശമുള്ള.

Starlike, a. നക്ഷത്രസമം.

Starry, a. നക്ഷത്രാലങ്കാരമുള്ള.

Start, v. n. ഞെട്ടുക, നടുങ്ങുക, പുറപ്പെ
ടുക.

Start, v. a. ഞെട്ടിക്ക. നടുക്ക, യാത്രയയക്ക.

Start, s. ഞെട്ടൽ, നടുക്കം, പുറപ്പാടു.

Startle, v. n. ഞെട്ടുക, വിരളുക, പേടിക്ക.

Startle, v. a. വിരട്ടുക, ഭ്രമിപ്പിക്ക.

Startle, s. ഞെട്ടൽ, നടുക്കം, ഭ്രമം.

Starvation, s. പട്ടിണി, ഉപോഷം.

Starve, v. n. പട്ടിണി കിടക്ക, പട്ടിണി
കിടന്നുചാക.

Starve, v. a. പട്ടിണിയിടുക, ക്ഷീണി
പിക്ക.

Starving, Part. a. പട്ടിണി കിടക്കുന്ന.

State, s. നില, അവസ്ഥ, ഇരിപ്പു, രാജ്യം.

State, v. a. ബോധിപ്പിക, അറിയിക്ക,
വിവരിക്ക.

Stateliness, s. പ്രഭാവം, വലിപ്പം, പ്ര
താപം.

Stately, a. പ്രഭാവമുള്ള, കോലാഹലമുള്ള.

Statement, s. വരമൊഴി, വചനം, വസ്തു.

Statesman, s. രാജമന്ത്രി.

Station, s. നില, സ്ഥലം , ഉദ്യോഗം, തൊ
ഴിൽ.

Station, v. a. സ്ഥലത്താക്ക, ആക്കിവെക്ക.

Stationary, a. നില്ക്കുന്ന, ഇളകാത്ത.

Stationery, s. കടലാസപുസ്തകം മുതലാ
യ ചരക്കു.

Statistics, s. pl. ദേശാവസ്ഥകളുടെ വി
വരങ്ങൾ.

Statuary, s. കൊത്തുന്ന വിദ്യ, കൊത്തു
കാരൻ.

Statue, s. കൊത്തിയ തൂൺ, സ്തംഭം, ബിം
ബം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/310&oldid=183549" എന്ന താളിൽനിന്ന് ശേഖരിച്ചത്