താൾ:CiXIV124.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Spu – 301 – Sta

Spurious, a. കള്ളമായ, ദുൎബീജമുള്ള.

Spurn, 2. a. ചവിട്ടുക, ത്യജിച്ചുകളക.

Spurn, s. ചവിട്ടു, ഉത, നിന്ദ, ധിക്കാരം.

Spurt, s. ചാട്ടം, ഞെട്ടൽ, നടുക്കം.

Sputter, v. n. തുള്ളിതുള്ളിയായി തെറിക്ക.

Spy, s. ദൂതൻ, ഒറ്റുകാരൻ, ചാരൻ.

Spy, v. a. ഒറ്റുനോക്ക, കിണ്ണാണിക്ക.

Squabble, v. n. ശണ്ഠപിടിക്ക, വക്കാ
ണിക്ക.

Squabble, s. ശണ്ഠ, വക്കാണം, പിണക്കം.

Squabbler, s. വക്കാണക്കാരൻ.

Squadron, s. സമൂഹം, പടവ്യൂഹം, സൈ
ന്യത്തിന്റെ പകുതി, പടക്കപ്പൽകൂട്ടം.

Squall, v. n. നിലവിളിക്ക, അലറുക.

Squall, s. നിലവിളി, പെരുങ്കാറ്റടി,
കോൾ.

Squander, v. a. ദുൎവ്വ്യയം ചെയ്ക.

Squanderer, s. ദുൎവ്വ്യക്കാരൻ.

Square, a. സമചതുരമായ, ബലമുള്ള

Square, s. ചതുരശ്രം, സമചതുരശ്രം.

Square, v. a. ചതുരശ്രമാക്ക.

Square, v. n. ചതുരശ്രമാക, ശരിപ്പെടുക.

Squareness, s. ചതുരശ്രത.

Squash, v. a. കഴെക്ക, ചതുക്ക.

Squeak, v. n. നിലവിളിക്ക, വാവിട്ടു ക
രക.

Squeak, s. നിലവിളി, കാറൽ.

Squeeze, v.a. പിഴിയുക, പിതുക്ക, ഞെക്ക.

Squeeze, v. n. ഇടറുക, ചെഞ്ചുണ്ടുക, ഇടു
ങ്ങുക.

Squeeze, s. പിഴിച്ചൽ, ഞെക്കൽ, ഇടുക്കം.

Squill, s. കാട്ടുവെങ്കായം, മത്സ്യം , പുഴു.

Squint, v. n. ചരിച്ചുനോക്ക.

Squire, s. അകമ്പടിക്കാരൻ.

Squirrel, s. അണ്ണാൻ.

Squirt, s. പീച്ചാങ്കുഴൽ, പീച്ചൽ.

Stab, v. a. കുത്തുക, കുത്തികൊല്ലുക.

Stab, s. കുത്തു, കുത്തിമുറിവു.

Stabber, s. കത്തുന്നവൻ, വഞ്ചിച്ചു കൊ
ല്ലൂന്നവൻ.

Stability, s. സ്ഥിരത, ഉറുതി, ഉറപ്പു, നില.

Stable, a. സ്ഥിരമായ, ഉറപ്പുള്ള,

Stable, s. കുതിരാലയം, കുതിരലായം.

Stablish, v. a. ഉറപ്പിക്ക, സ്ഥാപിക്ക.

Stack, s. തുറു, കളം, ധാന്യമൂട, വിറക
കൂട്ടം.

Stack, v. a. കൂട്ടമായി കൂട്ടുക.

Staff, s. വടി, ദണ്ഡു, കോൽ, യഷ്ടി, കൊടി.

Stag, s. കല, ഹരിണം.

Stage, s. രംഗസ്ഥലം, അരങ്ങ, നാടക
സ്ഥലം.

Stageplay, s. ആട്ടം, നാടകം, കൂത്തു,
കഥകളി.

Stageplayer, s. കൂത്തുകാരൻ, നാടകക്കാ
രൻ.

Stagger, v. n. ചാഞ്ചാടുക, ക്ഷീണിക്ക.

Stagger, v. a. ചാഞ്ചാടിക്ക, ഭൂമിപ്പിക്ക.

Stagnant, a. ഒഴുകാത്ത, ഇളകാത്ത.

Stagnate, v. n. കെട്ടിനില്ക്ക, മടുപ്പാക.

Stagnation, s. ഇളക്കമില്ലായ്മ, നില, നി
ൎത്തൽ.

Staid, a. തെളിവുള്ള, ക്രമമുള്ള.

Staidness, s. തെളിവു, സ്ഥിരത, ക്രമം.

Stain, s. കറ, കളങ്കം, കലനം, കുറവു.

Stain, v. a. കറയാക്ക, കളങ്കമാക്ക.

Stainless, a. കറയില്ലാത്ത, നിൎമ്മലമുള്ള.

Stair, s. പടി, നട, കോണിപ്പടി.

Staircase, s. പടിക്കെട്ടു, കോണി.

Stake, s. കുറ്റി, തറി, കമ്പം , കീലം, പ
ണയം.

Stake, v. a. കാറിതറെക്ക, പന്തംകെട്ടുക.

Stale, a. പഴയ, പഴക്കമുള്ള, വളിച്ച

Stalk, v. n. ഒളിഞ്ഞു നടക്ക.

Stalk, s. ഞെളിഞ്ഞ നടപ്പു, കാമ്പു, കഴ
മ്പു, തണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/309&oldid=183548" എന്ന താളിൽനിന്ന് ശേഖരിച്ചത്