താൾ:CiXIV124.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Spl – 300 – Spu

Split, v. n. പിളരുക, അടരുക, കീറി
പ്പോക..

Split, s. പിളൎപ്പു, അടർ, കീറൽ, ഭിന്നത.

Splutter, s. ഇരച്ചൽ, അമളി, തൊള്ള.

Spoil, v. a. കൊള്ളയിടുക, അപഹരിക്ക,
കെടുക്ക.

Spoil, v. n. കെടുക, ചീത്തയാക.

Spoil, s. കൊള്ള, കവൎച്ച, കേടു, വഷൾ.

Spoiler, s. കവൎച്ചക്കാരൻ.

Spokesman, s. ഇടപറയുന്നവൻ.

Spoliate, v. a. കവരുക, കൊള്ളയിടുക.

Spoliation, s. കൊള്ള, കവൎച്ച.

Sponge, s. കടൽപാശി, സ്പൊങ്ങു.

Sponge, v. a. ഒപ്പുക, നീർവലിച്ചെടുക്ക.

Sponger, s. പരാശ്രിതൻ.

Sponginess, s. പതുപതുപ്പു, അതിമയം.

Spongy, a. സ്പൊങ്ങു പോലെയുള്ള.

Sponsion, s. ജാമ്യം, ചുമതല.

Sponsor, s. ഉത്തരവാദി, ജാമ്യൻ.

Spontaneous, a. മനഃപൂൎവ്വമായ.

Spontaneously, ad. സ്വയംകൃതമായി.

Spontaneity, s. മനഃപൂൎവ്വത, സ്വമേധ.

Spoon, s. കരണ്ടി, കയിൽ, തവി.

Sport, s. ഉല്ലാസം, ലലനം, വിനോദം,
കളി.

Sport, v. a. വിനോദിപ്പിക്ക, കളിപ്പിക്ക.

Sport, v. n. കളിക്ക, ക്രീഡിക്ക, നായാടുക.

Sportal, a. നേരംപോക്കുള്ള, കളിയുള്ള.

Sportiveness, s. ഉല്ലാസം, ക്രീഡ.

Sportive, a. ഉല്ലാസമുള്ള, വിനോദമുള്ള.

Sportsman, s. വേട്ടക്കാരൻ.

Sportule, s. ഭിക്ഷ, ഓഹരി.

Spot, s. കളങ്കം, കറ, പുള്ളി, വിന്ദു, സ്ഥ
ലം.

Spot, v. a. കറപ്പെടുത്തുക, കളങ്കമാക്ക.

Spotted, a. കറപിടിച്ച, പുള്ളിയുള്ള.

Spotless, a. കറയില്ലാത്ത, നിഷ്കളങ്കമുള്ള.

Spotty, a. കറകളുള്ള, പുള്ളിയുള്ള.

Spousal, s. വിവാഹം, കല്യാണം.

Spouse, s. ഭൎത്താവു, ഭാൎയ്യ.

Spout, s. ജലപ്പാത്തി, തൂമ്പു, കുഴൽ.

Sprain, v. a. ഉളുക്കിക്ക.

Sprain, s. ഞരമ്പുളുക്കു, ഉളുക്കു.

Sprat, s. നളമീനം, ചെമ്മീൻ.

Sprawl, v. n. അലെക്ക, പിടഞ്ഞു കിടക്ക.

Spray, s. ചുള്ളിവിറക, ചുള്ളിക്കൊമ്പു.

Spread, v. a. വിരിക്ക, പരത്തുക, വ്യാപി
പ്പിക്ക.

Spread, v. n. വിരിയുക, പരക്ക, വ്യാ
പിക്ക.

Spread, s. വിരിച്ചൽ, വിരിവു, പരപ്പു, വി
ടൎച്ച, വ്യാപകം, പിരട്ടൽ, വിസ്താരം.

Sprig, s. ചുള്ളിക്കൊമ്പു, തളിർ.

Spright, s. ആവി, വീൎയ്യം, ഭൂതം.

Sprightliness, s. ചൈതന്യം, ചൊടിപ്പു.

Spring, v. n. മുളെക്ക, വളരുക, പായുക,
തുള്ളുക.

Spiring, v. a. ഇളക്ക, വേഗത്തിൽ ഉ
ണ്ടാക്ക.

Spring, s. വസന്തകാലം, വില്ലു, കമ്പി ചാ
ട്ടം, ഉറവു, മൂലം, കാരണം.

Springtide, s. വാവു അടുക്കുമ്പോളുള്ള
വേലി ഏറ്റവും ഇറക്കവും.

Sprinkle, v. a. തളിക്ക, തൎപ്പിക്ക, ധൂളിക്ക.

Sprinkling, s. തളിപ്പു, തൎപ്പണം , ധൂളിപ്പു.

Sprit, s. മുള, തളിർ.

Sprit, v. a. പായിക്ക, പുറത്തു ചാടിക്ക.

Sprite, s. ആവി, ഭൂതം, പിശാചു.

Sprout, v. n. മുളെക്ക, കിളുൎക്ക, തളിൎക്ക.

Sprout, s, മുള, തളിർ. കൂമ്പു, തൂമ്പു.

Spruceness, s. ഭംഗി, വാസന, മോടി,

Spume, s. പത, നുര.

Spume, v. n. പതയുക, നുരയുക.

Spur, s. കുതിരമുള്ളു, കൊഴിമുള്ളു.

Spur, v. a. മുള്ളുകൊണ്ടുകുത്തുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/308&oldid=183547" എന്ന താളിൽനിന്ന് ശേഖരിച്ചത്