താൾ:CiXIV124.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Spa – 298 – Spe

Spare, s. മുതൽ സൂക്ഷിക്കുന്നവൻ, ശേഷി
പ്പിക്കുന്നവൻ.

Spating, a. സൂക്ഷമുള്ള, പിശുക്കുള്ള, ശേ
ഷിപ്പിക്കുന്ന.

Spark, s. തീപ്പൊരി, അഗ്നികണം, മിന്നു
ന്നവസ്തു.

Spark, v. n. പൊരി പറക്ക.

Sparkle, s. തീപ്പൊരി.

Sparkle, v. n. പൊരിപറക്ക, മിന്നുക.

Sparkling, s. മിനുങ്ങൽ, മിനുപ്പു.

Sparrow, s. കുരികിൽ, ചടകം.

Spasm, s. ഞരമ്പുവലി, കോച്ചൽ, തരിപ്പു.

Spasmodic, a. കോച്ചലുള്ള, തരിപ്പുള്ള.

Spatiate, v. n. ഉഴന്നു നടക്ക.

Spatter, v. a. ചേറുതെറിപ്പിക്ക.

Spatter, v. n. തുപ്പുക, തുപ്പികളക.

Spawl, s. തുപ്പൽ, ഉമിനീർ.

Spawn, s. മീൻമുട്ട, തവളമുട്ട.

Speak, v. n. പറക, സംസാരിക്ക, ഉരി
യാടുക.

Speak, v. n. ഉച്ചരിക്ക, ശബ്ദിപ്പിക്ക.

Speaker, s. സംസാരി, വാഗ്മി, വാചാലൻ.

Speaking, s. വാക്കു, സംസാരം, ഉരിയാട്ടം.

Spear, s. കുന്തം, വേൽ, പ്രാസം.

Spear, v. a. കുത്തികൊല്ലുക, കുന്തംകൊ
ണ്ടു കുത്തുക.

Speargrass, s. കൊന്തൻ പുല്ലു.

Spearman, s. കുന്തക്കാരൻ, വേല്കാരൻ,

Special, a. വിശേഷമുള്ള, പ്രാത്യേകമുള്ള.

Specially, ad. വിശേഷാൽ, പ്രത്യേക
മായി.

Speciality, s. വിശേഷത, മുഖ്യത.

Specie, s. ദ്രവ്യം, പണം.

Species, s. ജാതി, തരം, വിധം, വക,
ആകൃതി.

Specific, s. സിദ്ധൌഷധം, പ്രത്യേക
ഗുണം.

Specific, a. വിശേഷമായ, വിവരമുള്ള,
നിശ്ചയമുള്ള.

Specifically, ad.വിവരമായി, തീൎച്ചയായി.

Specificate, v. a. വിശേഷിപ്പിക്ക, വക
തിരിക്ക.

Specification, s. വിശേഷത, വകതിരിവു.

Specify, v. a. വിവരിക്ക, വകതിരിക്ക.

Specimen, s. മാതിരി, മച്ചം, ദൃഷ്ടാന്തം.

Specious, a. പ്രസാദമുള്ള, മോടിയുള്ള.

Speck, s. പുള്ളി, മറുവു, അങ്കം, കറ.

Speck, v. a. കളങ്കമാക്ക, കറപിടിപ്പിക്ക.

Speckle, s. പുള്ളി.

Spectacle, s. വിനോദകാഴ്ച, ദൎശനം.

Spectacles, s. pl. മൂക്കു കണ്ണാടി.

Spectator, s. കാണി, പ്രേക്ഷകൻ.

Speculate, v. a. ധ്യാനിക്ക, നന്നായി
വിചാരിക്ക.

Speculation, s. വിചാരം, ലാഭാനേഷ
ണം.

Speculative, a. ധ്യാനിക്കുന്ന, ലാഭം അ
ന്വേഷിക്കുന്ന.

Speculator, s. യന്ത്രി, ലാഭംതേടി.

Speculum, s. കണ്ണാടി, ദൎപ്പണം.

Speech, s. വാക്കു, ഭാഷ, ഗീർ, പ്രസംഗം.

Speed, 'v. n. ബദ്ധപ്പെടുക, സാധിക്ക.

Speed, v. a. ബദ്ധപ്പെടുത്തുക, സാധി
പ്പിക്ക.

Speedily, ad. അതിവേഗത്തിൽ, ക്ഷണ
ത്തിൽ.

Speedy, a. ബദ്ധപ്പാടുള്ള, വേഗമുള്ള.

Spell, s. യന്ത്രം, മന്ത്രം, മുറമാറ്റം.

Spell, v. a. അക്ഷരം കൂട്ടിചൊല്ലുക.

Spelter, s. നാഗം.

Spend, v. a. ചെലവിടുക, ചെലവഴിക്ക.

Spend, v. n. ചെലവാക, വ്യയമാക.

Spender, s. ചെലവിടുന്നാൻ, ദുൎവ്വ്യയക്കാ
രൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/306&oldid=183545" എന്ന താളിൽനിന്ന് ശേഖരിച്ചത്