താൾ:CiXIV124.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Slu – 293 – Smu

Slubber, v. a. മടിച്ചു ചെയ്തു, പരട്ടുക.

Sludge, s. ചേറു.

Slug, s. മടിയൻ, തടവു.

Sluggard, s. മടിയൻ, ഉദാസീനൻ.

Sluggish, a, മടിയുള്ള, മന്ദമായ.

Sluggishness, s. മടി, മന്ദത, ജളത.

Sluice, s. ഓക, ചീപ്പു, വെള്ളപ്പാച്ചൽ.

Sluice, v. a. ചീപ്പു തുറക്കം.

Sluicy, a. പാഞ്ഞൊഴുകുന്ന.

Slumber, v. n. ഉറക്കം തൂങ്ങുക, മന്ദിക്ക.

Slumber, s. നിദ്രാമയക്കം, ഉറക്കം തൂങ്ങൽ.

Slur, v. a. മുഷിക്ക, കറപ്പെടുത്തുക, ഇ
ഴുക്ക.

Slur, s. കറ, മുഷിച്ചൽ, ദുഷ്കീൎത്തി.

Slut, s. വൃത്തികെട്ടവൾ.

Sluttish, s. വൃത്തികെട്ട, അഴുക്കുള്ള.

Sluttishness, s. വൃത്തികേടു, അഴുക്കു.

Sly, അ. ഉപായമുള്ള, കപടമുള്ള, തന്ത്രമുള്ള.

Smack, v. a. രുചിപ്പെടുക, ചപ്പുക, നൊ
ട്ടുക.

Smack, s. രുചി, രസം, സ്വാദു, ചപ്പൽ.

Small, a. ചെറിയ, അല്പം, കുറിയ, കൃശ
മുള്ള.

Small, s. പിള്ള, കുഞ്ഞു, ചെറിയവൻ.

Smallness, s. അല്പത, ചെറുപ്പം, കൃശത.

Smallpox, s. വസൂരി.

Smart, a. മിടുക്കുള്ള. ബുദ്ധിയുള്ള, കൂൎമ്മ
തയുള്ള.

Smart, v. a. നീറുക, നോവുക, വേദന
പ്പെടുക.

Smart, s. മിടുക്കൻ, നോവു, എരിവു.

Smartly, ad. മിടുക്കോടെ, ചുറുക്കെ.

Smartness, s. പ്രസരിപ്പു, മോടി, മിടുക്കു.

Smash, v. a. ഉടെച്ചുകളക.

Smatch, s. രുചി, നിറം, ഉറച്ചശബ്ദം.

Smattering, s. അപ്പജ്ഞാനം.

Smeary, a. ഒട്ടുന്ന, പറ്റുന്ന.

Smeeth, v. a. പുക പിടിപ്പിക്ക.

Smell, v. a. മണക്ക, വാസന പിടിക്ക,
ഗന്ധിക്ക.

Smell, v. n. നാറുക,

Smell, s. മണം, ഗന്ധം, വാസന, വാട.

Smelt, v. a. ഉരുക്ക.

Smelter, s. അയിരൂതുന്നവൻ.

Smile, v. n. പുഞ്ചിരിപൂണുക, മന്ദസ്മിതം
ചെയ്ക.

Smile, s. പുഞ്ചിരി, മന്ദസ്മിതം, മുഖപ്ര
സാദം.

Smilingly, ad. മുഖപ്രസാദത്തോടെ.

Smite, v. a. അടിക്ക, കൊല്ലുക, നശി
പ്പിക്ക.

Smiter, s. അടിക്കുന്നവൻ.

Smith, s. കൊല്ലൻ, കരുവാൻ.

Smithery, s. കൊല്ലന്റെ ആല.

Smoke, s. പുക, ധൂമം, ഖതമാലം.

Smoke, v. n. പുകയുക, കത്തുക.

Smoke, v. a. പുകെക്ക, പുകകൊള്ളിക്ക.

Smoker, s. ചുരുട്ടു വലിക്കുന്നവൻ.

Smoky, a. പുകയുള്ള, പുകയുന്ന.

Smooth, a. ഒപ്പമുള്ള, മിനുസമുള്ള.

Smooth, v. a. നിരപ്പാക്ക, സമമാക്ക, മി
നുസമാക്ക.

Smoothfaced, a. പ്രിയഭാവമുള്ള.

Smoothness, s. നിരപ്പു, സമം, മിനുസം.

Smother, v. a. പുകയുക, മങ്ങുക, കെ
ട്ടുപോക.

Smother, v. a. ശ്വാസം മുട്ടിക്ക, കെ
ടുക്ക.

Smother, s. വീൎപ്പുമുട്ടൽ, പുകച്ചൽ.

Smouldering, s. പുകയുന്ന, മങ്ങുന്ന.

Smug, a. വൃത്തിയുള്ള, ഭംഗിയുള്ള.

Smuggle, v. a. ചുങ്കം കൊടുക്കാതെ വ്യാ
ജമായി ചരക്ക രാജ്യത്തിൽ കൊണ്ടു വ
രിക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/301&oldid=183540" എന്ന താളിൽനിന്ന് ശേഖരിച്ചത്