താൾ:CiXIV124.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sig – 289 – Sin

Sight, s. കാഴ്ച, ദൃഷ്ടി, ദൎശനം, പ്രേക്ഷ.

Sightless, a. കണ്കാഴ്ചയില്ലാത്ത.

Sightly, a. നല്ല കാഴ്ചയുള്ള.

Sigil, s. മുദ്ര.

Sign, s. അടയാളം, ലക്ഷ്യം , ചിഹ്നം, ഒ
പ്പു, കുറി.

Sign, v. a. ഒപ്പിടുക, അടയാളമിടുക.

Signal, s. അടയാളം, ആംഗികം, കൊടി.

Signal, a. വിശേഷമുള്ള, പ്രബലമായ്.

Signalize, v. a. അടയാളം കാട്ടുക, പ്ര
ബലപ്പെടുത്തുക.

Signation, s. അടയാളം കൊടുക്കുന്നതു.

Signature, s. കൈയൊപ്പു, ഒപ്പു, അട
യാളം.

Signet, s. മുദ്ര, രാജമുദ്ര.

Significancy, s. ഘനകാൎയ്യം, അൎത്ഥം,
താൽപൎയ്യം.

Significant, a. അൎത്ഥമുള്ള, സാരമുള്ള.

Signification, S. ആംഗികം, അൎത്ഥം,
താൽപൎയ്യം.

Significative, a. അടയാളം കാട്ടുന്ന, സാ
രാൎത്ഥമുള്ള, ബലമുള്ള.

Signify, v. a. ലക്ഷ്യം കാണിക്ക, അറി
യിക്ക.

Signify, v. n. അr#ത്ഥമാക, സാരമാക.

Signpost, s. കുറിതൂൺ.

Silence, s. മൌനം, ഉരിയാടായ്മ.

Silence, inter. ചുമ്മായിരി.

Silence, v. a. മൌനമാക്ക, മിണ്ടാതാക്ക.

Silk, s. പട്ടുനൂൽ, പട്ടു.

Silken, a. പട്ടുജം, പട്ടുള്ള.

Silkworm, s. പട്ടുനൂൽ പുഴ.

Silky, 2. പട്ടുകൊണ്ടുള്ള.

Sill, s. കട്ടിളയുടെ താഴെയുള്ള കുറുമ്പടി,
പൂഴിപ്പടി,

Silly, a. ദുൎമ്മതിയുള്ള, ബുദ്ധിയില്ലാത്ത.

Silvan, a. കാടുള്ള, വനമായ

Silver, s. വെള്ളി.

Silver, a. വെള്ളികൊണ്ടുണ്ടായ.

Silver, v. a. വെള്ളിത്തകിടപൊതിയുക.

Silversmith, s. തട്ടാൻ.

Silvery, a. വെള്ളികൂട്ടിയ, വെള്ളിനിറ
മുള്ള.

Similar, a. പോലെയുള്ള, സമമുള്ള.

Similarity, s. സമത്വം , തുല്യത, നിഭം.

Simile, s. ഛായ, ഉപമാനം, സാമ്യം.

Similitude, s. പ്രതിമ, സാദൃശ്യം, രൂപം.

Simper, s. പുഞ്ചിരി, മന്ദഹാസം.

Simper, v. n. പുഞ്ചിരി പൂണുക.

Simple, a. തനി, വേറും, സാധുത്വമുള്ള.

Simpleton, s. അല്പബുധി, അല്പസാരൻ.

Simplicity, s. പരമാൎത്ഥം, നിഷ്കപടം.

Simply, ad. തനിച്ച, മാത്രം, മൌഢ്യമായി.

Simulation, s. മായം, വ്യാജം.

Simultaneous, a. കൂടിനടക്കുന്ന.

Sin, s. പാപം, അഘം, പാതകം, പിഴ,
കലുഷം.

Sin, v. a. പാപംചെയ്ക.

Since, ad. & prep. അതുകൊണ്ടു, അതി
ന്റെ ശേഷം, പിന്നെ, മുതൽ, തുടങ്ങി.

Sincere, a. പരമാൎത്ഥമുള്ള, നേരായ.

Sincerely, ad. പരമാൎത്ഥതയോടെ.

Sincerity, s.പരമാൎത്ഥം, നേരു,നിൎവ്യാജം.

Sine, s. രേഖ, വര.

Sinecure, s. വേലകൂടാതെയുള്ള വരവു.

Sinew, s. ഞരമ്പു, മാംസകട്ടി.

Sinewy, a. ഞരമ്പുള്ള, ബലമുള്ള.

sinful, a. പാപംനിറഞ്ഞ, ദോഷമുള്ള.

Sinfulness, s. പാപകൎമ്മം, പാപാധിക്യം.

Sing, v. a. പാടുക, ഗാനംചെയ്ക, പാട്ടു
പാടുക.

Singe, s. വക്കൽ, വാടൽ.

Singe, v. a. കരിക്ക, വക്ക, വാട്ടുക.

Singer, s. പാട്ടുകാരൻ, ഗായകൻ.


37

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/297&oldid=183536" എന്ന താളിൽനിന്ന് ശേഖരിച്ചത്