താൾ:CiXIV124.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Shr –288 – Sig

Shrewdness, s. ശുണ്ഠി, വികടം, കൃത്രിമം.

Shrewish, a. ദുശ്ശീലമുള്ള, ശുണ്ഠിയുള്ള.

Shriek, v. n. കരയുക, അലറുക, നില
വിളിക്ക.

Shriek, s. നിലവിളി, അമളി.

Shrill, a. രൂക്ഷശബ്ദമുള്ള, കൎണ്ണശൂലയുള്ള.

Shrill, v. n. രൂക്ഷതയോടെ ശബ്ദിക്ക.

Shrillness, s. രൂക്ഷശബ്ദം.

Shrimp, s. ചെമ്മീൻ, ചെള്ളി, കൃശൻ.

Shrine, s. ശ്രീകൊവിൽ, കല്ലറ.

Shrink, v. n. ചുരുങ്ങുക, കോച്ചുക, ചൂളുക.

Shrink, v. a. ചുരുക്കം, ചുളുക്ക.

Shrink, s. ചുരുക്കം, കോച്ച, പിൻവാങ്ങൽ.

Shrivel, v, n. ചുരുങ്ങുക, കോച്ചുക, സ
ങ്കോചിക്ക.

Shrivel, v. a. ചുരുക്ക, സങ്കോചിപ്പിക്ക.

Shrivelling, s. ചുരുക്കം , കോച്ചൽ, ചു
ളുക്കം.

Shroud, S. ശവാലങ്കാരം, മൂടി, മറവിടം.

Shroud, v. a. മറെക്ക, മൂടുക, അലങ്കരിക്ക.

Shrub, s. ചെടി, വള്ളിക്കാടു, ചുള്ളിക്കാടു.

Shrubbery, s. വള്ളിക്കാട്ടുള്ള സ്ഥലം , പൂ
ങ്കാവു.

Shrubby, a. ചുള്ളിക്കാടുള്ള.

Shrug, v. a. ചുളുക്ക, കോച്ചിക്ക.

Shrug, v. n. തോൾ ചുളുങ്ങികൊള്ളുക.

Shudder, v. n. നടുങ്ങുക, ഞെട്ടുക, പേ
ടിച്ചു വിറക്ക.

Shuddening, s. നടുക്കം, ഞെട്ടൽ, വിറ
യൽ.

Shuffle, v. a. കൂട്ടിക്കലക്ക, കുലുക്ക, ഇള
ക്ക, തട്ടിക്ക.

Shuffle, s. കൂട്ടിക്കലക്കം, കുലുക്കം, കൃത്രിമം

Shuffler, s. കൃത്രിമക്കാരൻ.

Shun, v. a. അകറ്റുക, ഒഴിക്ക, വിലക്ക.

Shut, v. a. അടെക്ക, പൂട്ടുക, മൂടുക, പൊ
ത്തുക, തടയിടുക, പുറത്താക്ക, ചുരുക്ക.

Shut, v. n. അടയുക, കൂടുക, കൂമ്പുക.

Shut, s. അടെച്ചൽ.

Shutter, s. കിളിവാതിൽ പലക, മൂടി.

Shuttle, s. ഒടം.

Shy, a. അടക്കമുള്ള, നാണമുള്ള, പേടി
യുള്ള, കൂശലുള്ള, കൂശുന്ന.

Sibilant, a. ചീറുന്ന, ചിറ്റുന്ന.

Sibilation, s. ചീറൽ, ചീറ്റൽ.

Sicamore, s. കാട്ടത്തിവൃക്ഷം.

Siccation, s. ഉണക്കൽ, വരട്ടൽ.

Siccity, s. ഉണക്കു, വരൾ്ച.

Sick, a. രോഗമുള്ള, ദീനംപിടിച്ച.

Sicken, v. a. വ്യാധിപിടിപ്പിക്ക, ക്ഷീ
ണിപ്പിക്ക.

Sicken, v, n. ദീനം പിടിക്ക, ക്ഷീണിക്ക.

Sickle, s. അരിവാൾ.

Sickly, a. രോഗമുള്ള, വ്യാധിപിടിച്ച.

Sickness, s. രോഗം, വ്യാധി, ദിനം, ആ
മയം.

Side, s. ഭാഗം, പാൎശ്വം, പള്ള, പക്ഷം.

Side, a. പക്ഷഭേദമുള്ള.

Side, v. n. പക്ഷം എടുക്ക, പാട്ടിലാക.

Sideboard, s. ഒരു ഭാഗത്തു വെച്ച മേശ.

Sidelong, a. പാൎശ്വഭാഗത്തുള്ള.

Sideration, s. ക്ഷണാൽ വരുന്ന നാശം,
അപായം.

Sideways, ad. ചരിവായി, പാട്ടിച്ചിട്ടു.

Sidle, v. n. ഇടുങ്ങിപ്പോക.

Siege, s. കോട്ടപിടിക്കൽ, നിരോധം,
തടങ്ങൽ.

Sieve, s. അരിപ്പ മുറം, ചല്ലട.

Sift, v. a. അരിക്ക, കൊഴിക്ക, ചേറുക.

Sifter, s. അരിക്കുന്നവൻ, കിണ്ണാണിക്കു
ന്നവൻ.

Sigh, v. n. നിശ്വസിക്ക, നെടുവീൎപ്പിടുക.

Sigh, s. നെടുവീൎപ്പു, നിശ്വാസം, ദീൎഘ
ശ്വാസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/296&oldid=183535" എന്ന താളിൽനിന്ന് ശേഖരിച്ചത്