താൾ:CiXIV124.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sep – 283 – Ses

Separate, v. a. വേറുതിരിക്ക, വിഭാഗിക്ക,
പകുക്ക.

Separate, v. n. പിരിയുക, വേറെയാക,
ഭിന്നിക്ക.

Separate, a. വേർതിരിഞ്ഞ, അകന്ന.

Separately, ad. വെവ്വേറെ, പ്രത്യേകം.

Separation, s. പിരിച്ചൽ, വിയോഗം,
വിഭാഗം.

Separatist, s. വേറുപിരിഞ്ഞവൻ, ഭിന്നൻ.

Sept, s. കൂട്ടം, സന്തതി, വംശം, സന്താനം.

September, s. കന്നിമാസം, സപ്തെംബർ.

Septenary, c. ഏഴുള്ള, സപ്തമി.

Septennial, a. ഏഴാണ്ടേക്കുള്ള.

Septentrion, s. വടക്കു, ഉത്തരദിക്കു.

Septic, a. അളിയിക്കുന്ന, ചീയിക്കുന്ന.

Septuagesima, s. എഴുപതു, സപ്തതി.

Septuple, a. ഏഴിരട്ടിച്ച.

Sepulchre, s. ശവക്കുഴി, കല്ലറ, പ്രേതാ
ലയം.

Sepulture, s. ശവസംസ്കാരം.

Sequacious, a. പിൻചെല്ലുന്ന, വളയുന്ന.

Sequacity, s. വഴക്കം, മയഗുണം.

Sequel, s. തീൎച്ച, ശേഷം, സിദ്ധി, ഉ
പാംഗം.

Sequence, s. യഥാക്രമം, വരി.

Sequent, a. പിന്നാലെ വരുന്ന, യഥാക്രമ
മുള്ള.

Sequester, v. a. വേറെയാക്ക, നീക്കി
വെക്ക.

Sequestration, s. നീക്കിവെക്കുക, അപ
ഹാരം.

Seraph, s. ഒരു ദൈവദൂതൻ.

Seraphic, a. ദൈവദൂതസംബന്ധമുള്ള

Seraphim, s. ദൈവദൂതസംഘം.

Sere, a. വാടിയ, ഉണങ്ങിയ.

Serene, a. ശാന്തതയുള്ള, സാവധാനമുള്ള

Sereneness, s. ശാന്തത, അടക്കം.

Serenity, s. ശാന്തത, അൎമച്ച.

Serenitude, s. ശാന്തത, സാവധാനം.

Serf, s. ദാസൻ, അടിയാൻ.

Sergeant, s. ഹരിക്കാരൻ, പട്ടാളത്തിലെ
ഒരു സ്ഥാനപ്പേർ.

Series, s. യഥാക്രമം, വരി.

Serious, a. ഘനമുള്ള, സാരമായ, കാൎയ്യ
മുള്ള.

Seriousness, S. ഘനം, സാരകാൎയ്യം,
ഭക്തി.

Sermon, S. പ്രസംഗം, പാഠകം.

Sermonize, v. n. പ്രസംഗിക്ക, വിസ്തരി
ച്ചു പറക.

Serous, a. നേൎത്ത, നീൎകലൎന്ന.

Serpent, s. സൎപ്പം, പാമ്പു, ഉരഗം, പന്ന
ഗം, നാഗം, വിഷധരൻ.

Serpentine, a. പാമ്പുസമമുള്ള.

Serpigo, S. ചുണങ്ങു, ചൊറി.

Serry, v. a. ഇടുക്ക, ഇറുക്ക.

Servant, s. വേലക്കാരൻ, ദാസൻ, ഭൃ
ത്യൻ, പണിക്കാരൻ, സേവകൻ.

Serve, v. a. സേവിക്ക, ശുശ്രൂഷിക്ക, ആ
ശ്രയിക്ക.

Serve, v. n. അനുചരിക്ക, കീഴ്പെടുക,
ഫലിക്ക.

Service, s. സേവ, ശുശ്രൂഷ, ഊഴിയം,
ഭക്തി.

Serviceable, a. താൽപൎയ്യമുള്ള, ഉപകാര
മുള്ള.

Serviceableness, S. ഉപകാരം, പ്രയോ
ജനം.

Servile, a. അടിമയായ, ദാസ്യമുള്ള.

Servility, s. അടിമവേല, ദാസവൃത്തി.

Servingman, s. വേലക്കാരൻ, ഭൃത്യൻ.

Servitude, s. അടിമ, ദാസ്യം.

Sess, s. വരി, വീതം, കരം.

Session, s. ഇരിപ്പു, ഇരിത്തം.


36*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/291&oldid=183530" എന്ന താളിൽനിന്ന് ശേഖരിച്ചത്