താൾ:CiXIV124.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sca – 278 – Sco

Scatter, v. n. ചിതറിപ്പോക, ഭിന്നിക്ക.

Scene, s. രംഗം, ചൊല്ലിയാട്ടം, കാഴ്ച.

Scenery, s. കാഴ്ച, ഛായ, നാടകവൎണ്ണനം.

Scent, s. വാസന, ഗന്ധം, മണം, പരി
മളം.

Sceptic, s. സംശയിതാവു, സംശയക്കാ
രൻ.

Scepticism, s. സൎവ്വസന്ദേഹം, സംശയം.

Sceptre, s. രാജദണ്ഡു, ചെങ്കോൽ.

Schedule, s. ചാൎത്തു.

Scheme, s. സൂത്രം, യന്ത്രം, ചട്ടം, ചിന്ത.

Scheme, v. a. യന്ത്രിക്ക, ഉപായംനോക്ക.

Schemer, s. യന്ത്രി, ഉപ്പായി.

Schism, s. ഭിന്നിതം, മതഭിന്നം.

Schismatic, s. വേദവിപരീതക്കാരൻ.

Schismatical, a. വേദവിപരീതമുള്ള.

Scholar, s. ശിഷ്യൻ, പണ്ഡിതൻ.

Scholarship, s. ശിഷ്യത്വം , പഠിത്വം.

Scholastic, a. പഠിത്വം സംബന്ധിച്ച.

Scholiast, s. വ്യാഖ്യാനി.

Soholion, s. വ്യാഖ്യാനം.

School, s. എഴുത്തുപള്ളി, വിദ്യാശാല.

Schoolboy, s. പഠിക്കുന്ന കുട്ടി.

Schoolday, s. പഠിക്കുന്ന ദിവസം.

Schoolfellow, s. കൂടെ പഠിക്കുന്നവൻ.

Schoolman, s. പാഠകശാലപ്രിയൻ.

Schoolmaster, s. ഗുരുക്കൾ, എഴുത്തച്ചൻ.

Schoolmistress, s. പഠിപ്പിക്കുന്ന പെൺ.

Schooner, s. രണ്ടു പാമരമുള്ള ചെറുക
പ്പൽ.

Science, s. വിദ്യ, വിജ്ഞാനം, ശാസ്ത്രം.

Sciential, a. വിദ്യാസംബന്ധമുള്ള.

Scientific, a. വിദ്യയുള്ള, ജ്ഞാനമുള്ള.

Scimitar, s. കട്ടാരം, വളഞ്ഞ വാൾ.

Scintillate, v. n. പൊരിയുക, പൊരി
പറക്ക.

Scion, s. ചുള്ളിക്കൊമ്പു, കൊമ്പു, കൂമ്പു.

Scission, s. ഖണ്ഡനം, അറുപ്പു.

Scissors, s. pl. കത്തിരി, കത്രിക.

Scissure, s. പൊട്ടു, പൊട്ടൽ, പിളൎപ്പു.

Scoat, v. a. നിൎത്തിവെക്ക.

Scoff, v. a. പരിഹസിക്ക, അപഹസിക്ക.

Scoff, s. പരിഹാസം, നിന്ദാവാക്കു, ധി
ക്കാരം.

Scold, v. a. കലമ്പുക, ശകാരിക്ക, കല
ഹിക്ക.

Scold, s. കലഹക്കാരത്തി.

Scolding, s. കലമ്പൽ, ശകാരം.

Sconce, s. ചെറുകോട്ട, വാട, തല, പിഴ.

Sconce, v. a. പിഴചെയ്യിക്ക.

Scoop, s. തുടാവു, തൊണ്ടി.

Scoop, v. a. കുഴിക്ക, കോരിക്കളക.

Scope, s. ഭാവം, യുക്തി, താൽപൎയ്യം, യത്നം,
ഇട.

Scombutic, a. ചൊരകെട്ടരോഗമുള്ള,

Scorch, v. a. കരിക്ക, വരട്ടുക, വാട്ടുക,
എരിയുക.

Scorch, v. n. കരിയുക, വരളുക, എരി
യുക.

Score, s. നീളമുള്ള കീറൽ, കടം, കാരണം.

Score, v. a. കടമായി കുറിക്ക, ചുമത്തുക.

Scoria, s. ഊറൽ, കല്കം, അഴുക്കു.

Scorn, v. a. നിന്ദിക്ക, കുത്സിക്ക, പരിഹ
സിക്ക.

Scorn, s. പരിഹാസം, നിന്ദ, ധിക്കാരം.

Scorner, s. നിന്ദിക്കാരൻ, അപഹാസി,

Scornful, a. നിന്ദാശീലമുള്ള, അപഹാ
സമുള്ള.

Scorpion, s. തേളു, വൃശ്ചികം.

Scot, s. സ്കൊത്ത്ലാന്തക്കാരൻ, കടങ്കണക്ക.

Scotch, v. a. മൂരുക, വാരുക.

Scotch, a. സ്കൊത്ത്ലാന്തസംബന്ധിച്ച.

Scotomy, s. തലചുറ്റൽ, തലതിരിച്ചൽ.

Scoundrel, s. കള്ളൻ, ചണ്ഡാലൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/286&oldid=183525" എന്ന താളിൽനിന്ന് ശേഖരിച്ചത്