താൾ:CiXIV124.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

San – 276 – Sau

Sanctitude, s. വിശുദ്ധത, ഭക്തി.

Sanctuary, s. ശുദ്ധസ്ഥലം, ദൈവാലയം.

Sand, s. മണൽ, പൂഴി, തരിശുനിലം.

Sandal, s. ചന്ദനം, ചന്ദനമരം.

Sanders, s. ചെമ്മരം.

Sandish, a. മണൽപോലെയുള്ള.

Sandstone, s. ചരൽ, ചരൽകല്ലു.

Sandy, a. മണലുള്ള, പൂഴിയുള്ള.

Sane, a. സുബോധമുള്ള.

Sanguinary, a. രക്തപ്രിയമുള്ള.

Sanguine, a. രക്തവൎണ്ണമുള്ള, തീക്ഷ്ണത
യുള്ള.

Sanguineness, s. തീഷ്ണത, ശുഷ്കാന്തി.

Sanguineous, a. രക്തം നിറഞ്ഞ, തീക്ഷ്ണ
തയുള്ള.

Sanguinity, s. തീഷ്ണത, എരിവു.

Sanhedrim, s. യഹൂദരുടെ മന്ത്രിസഭ.

Sanity, s. സുബോധം, സ്വസ്ഥബുദ്ധി.

Sank, pret. of to sink, മുങ്ങി, താണു.

Sap, s. നീർ, ചാറു, സാരം, തുരങ്കം.

Sap, v. a. ഇടിച്ചുകളക, നശിപ്പിക്ക.

Sapid, a. രുചിയുള്ള, സ്വാദുള്ള.

Sapidity, s. രുചി, സ്വാദു, സാരം, രസം.

Sapience, s. ബുദ്ധി, ജ്ഞാനം, അറിവു.

Sapient, a. ബുദ്ധിയുള്ള, ജ്ഞാനമുള്ള.

Sapless, a. നീരില്ലാത്ത, ചാറില്ലാത്ത.

Sapling, s. ഇളയതൈ.

Sapor, s. രുചി, സ്വാദു.

Saporific, s. രുചികരം, സ്വാദുകരം.

Sapphire, s. നീലക്കല്ലു, പച്ചക്കല്ലു.

Sapphirine, a. നീലക്കല്ലിന്നു സമം.

Sappiness, s. സാരം, ശുദ്ധത, ഭോഷത്വം

Sappy, a. നീരുള്ള, സാരമുള്ള, ഭോഷത്വ
മുള്ള.

Sarcasm, s. കൊള്ളിവാക്കു, കുറ്റടി.

Sarcastic, കൊള്ളിവാക്കുള്ള.

Sarcophagous, a. ഇറച്ചി തിന്നുന്ന.

Sarcophagus, s. മാംസഭോജനം, ശവ
ക്കുഴി.

Sardius, s. ഗോമേദകം.

Sardonyx, s. ഗോമേദകം.

Sarsaparilla, s. നറുനീണ്ടി, നന്നാറി.

Sash, s. പട്ടുകച്ച, നടുക്കെട്ടു, അരക്കെട്ടു.

Satan, s. പിശാചു, പിശാ ചാധിപൻ,
ശൈത്താൻ.

Satanic, a. പൈശാചകം, പിശാചുപ്രാ
യമുള്ള.

Satellite, s. ചെറുപുര, നീചകുടിൽ.

Satiate, v. a. തൃപ്തിയാക്ക, പൂൎണ്ണമാക്ക.

Satiate, a. തൃപ്തിയുള്ള, പൂൎണ്ണമായ.

Satiety, s. തൃപ്തി, പൂൎണ്ണത, അലംഭാവം.

Satin, s. സൂൎയ്യപടം.

Satire, s. നിന്ദാസ്തുതി, കറ്റടി.

Satiric, a. നിന്ദാസ്തുതിയുള്ള.

Satirist, s. നിന്ദാസ്തുതിക്കാരൻ.

Satirize, v. a. നിന്ദാസ്തുതിചെയ്ക.

Satisfaction, s. തൃപ്തി , തൎപ്പണം , സ
ന്തുഷ്ടി.

Satisfactory, a. തൃപ്തിയാക്കുന്ന, പ്രീതി
കരമുള്ള.

Satisfy, v. a. തൃപ്തിയാക്ക, സന്തുഷ്ടിവരു
ത്തുക.

Saturant, a. നിറഞ്ഞ, പിടിച്ച, മുക്കിയ.

Saturate, v. a. നിറെക്ക, പിടിപ്പിക്ക,
കൊള്ളിക്ക.

Saturday, s. ശനിയാഴ്ച.

Saturity, s. നിറവു, നിറച്ചൽ, മുക്കൽ.

Saturn, s. ശനി, ഛായാപുത്രൻ, അസി
തൻ.

Satuitmine, a. കണ്ഠിതമുള്ള.

Satyr, s. വനദേവത.

Sauce, s. മസാലച്ചാറു, കറി.

Sauce, v. a. രുചിയുണ്ടാക്ക, രസിപ്പിക്ക.

Saucebox, s. ഗൎവ്വി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/284&oldid=183523" എന്ന താളിൽനിന്ന് ശേഖരിച്ചത്