താൾ:CiXIV124.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sag — 275 — San

Sago, s. സാഗൊ അരി.

Said, pret. of to say, പറഞ്ഞു, പറഞ്ഞ.

Sail, s. കപ്പൽപായി, കപ്പലോട്ടം.

Sail, v. a. പായികയറ്റി ഓടുക.

Sail, v. n. കപ്പൽ ഓടുക, നീങ്ങുക.

Sailor, s. കപ്പൽക്കാരൻ, സമുദ്രസഞ്ചാരി.

Saim, s. പന്നിനെയ്യ.

Saint, s. ശുദ്ധിമാൻ, പുണ്യവാൻ, ഋഷി.

Sainted, a. ശുദ്ധമാക്കിയ.

Saintlike, a. ശുദ്ധമുള്ള, ഭക്തിയുള്ള.

Saintly, a. ശുദ്ധതയുള്ള.

Sake, s. ഹേതു, കാരണം, നിമിത്തം, സം
ഗതി.

Sal, s. ഉപ്പു, ലവണം.

Salacity, s. കാമാൎത്തി, കാമാതുരത.

Salad, s. ഒരു വക ചീര.

Salary, s. ശമ്പളം, മാസപ്പടി.

Sale, s. വില്ക്കുന്നതു, വില്പു, വിക്രയം, അ
ഴിച്ചൽ.
Public sale, ലേലം.

Saleable, a. വില്ക്കപ്പെടത്തക്ക, അഴിയുന്ന.

Saleman, s. വില്ക്കുന്നവൻ, വിക്രയൻ.

Salient, a. ചാടുന്ന, തുടിക്കുന്ന.

Saline, a. ഉപ്പുള്ള, ലവണമുള്ള, പുളിപ്പുള്ള.

Saliva, s. ഉമിനീർ, എച്ചിൽ, മുഖസ്രാവം.

Sallow, s. അലരിവൃക്ഷം.

Sallow, a. മഞ്ഞളിച്ച, ദീനഭാവമുള്ള.

Sallowness, s. മഞ്ഞളിപ്പു, വിളൎച്ച.

Sally, s. ബദ്ധപ്പാടു, പടപുറപ്പാടു, ഓടി
പ്പോക്കു.

Sally, v. n. പാഞ്ഞുപുറപ്പെടുക, ബദ്ധ
പ്പെടുക.

Salmon, s. കുയിൽമീൻ.

Saloon, s. അലങ്കൃ തശാല.

Salt, S. ഉപ്പു, ലവണം, സാരബുദ്ധി.

Salt, a. ഉപ്പുള്ള, പുളിപ്പുള്ള.

Salt, v. a. ഉപ്പിടുക, ഉപ്പിലിടുക.

Saltation, s. തുള്ളൽ, കുതിപ്പു, തുടിപ്പു.

Salter, s. ഉപ്പിടുന്നവൻ.

Saltern, s. ഉപ്പുപടന, ഉപ്പുവേല.

Saltish, a. ഉപ്പുരസമുള്ള, പുളിരസമുള്ള.

Saltless, a. ഉപ്പില്ലാത്ത, രസമില്ലാത്ത.

Saltness, s. ഉപ്പുരസം, ഉപ്പുരുചി, പുളിപ്പു.

Saltpetre, s. വെടിയുപ്പു.

Saltpit, s. ഉപ്പുപടന.

Salubrious, a. സുഖകരമുള്ള.

Salutantiness, s. സുഖകരം, പ്രയോജനം.

Salutary, a. സുഖകരമുള്ള, പ്രയോജന
മുള്ള.

Salutation, s. സൽകാരം, വന്ദനം, ഉപ
ചാരം.

Salute, v. a. സൽകരിക്ക, ഉപചാരം
ചെയ്ക.

Salute, s. സൽകാരം, ഉപചാരം, വന്ദനം.

Salvability, s. രക്ഷണീയത, രക്ഷായോ
ഗ്യത.

Salvable, a. രക്ഷണീയം, രക്ഷായാഗ്യം.

Salvation, s. രക്ഷ, മോക്ഷം , കൈവല്യം.

Salvatory, s. കലവറ, രക്ഷാസ്ഥലം.

Salve, s. കുഴമ്പു, തഴി, തൈലം.

Salve, v. a. കുഴമ്പിടുക, പരിഹരിക്ക.

Salver, s. താലം, തളികപ്പിഞ്ഞാണം.

Same, a. അപ്രകാരമുള്ള, സമമുള്ള.

Sameness, s. സമം, സമത്വം , തുല്യത.

Sample, s. മാതിരി, മച്ചം, തരപ്പടി.

Sampler, s. മാതൃക, വേലമാതിരി.

Sanable, a. പൊറുക്കുന്ന, സാദ്ധ്യമായ.

Sanative, a. പൊറുപ്പിക്കുന്ന, ഭേദം വരു
ത്തുന്ന.

Sanctification, s. ശുദ്ധീകരണം.

Sanctifier, s. ശുദ്ധീകരിക്കുന്നവൻ.

Sanctify, v. a. ശുദ്ധീകരിക്ക, വെടിപ്പാക്ക.

Sanctimony, s. വിശുദ്ധത, ശുദ്ധി.

Sanction, s. കല്പന, വിധി, ഉറപ്പു, സ്ഥിതി.


35*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/283&oldid=183522" എന്ന താളിൽനിന്ന് ശേഖരിച്ചത്