താൾ:CiXIV124.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ros — 272 — Rud

Roset, s. ഒരു ചുവന്ന ചായം.

Rosette, s. കൃതിയായൊരു പുഷ്പം.

Rosewater, s. പനിനീർ.

Rosin, s. പയിനെണ്ണ, തെള്ളി.

Rostrum, s. പക്ഷിയുടെ ചുണ്ട.

Rosy, v. പനിനീർപുഷ്പംപോലെയുള്ള.

Rot, v. n. അഴുക, ചീയുക, നുലയുക.

Rot, s. പണ്ടപ്പുഴു, ചീച്ചൽ, അഴുകൽ.

Rotary, a. ഉരുളുന്ന, വട്ടത്തിൽ തിരിയുന്ന.

Rotated, a. ചക്രം തിരിഞ്ഞ, ഉരുണ്ട.

Rotation, s. ഉരുള്ച, ചുറ്റൽ, ചുറ്റു.

Rote, s, കാണാപ്പാഠം.

Rotten, a. അഴുകിയ, ചീഞ്ഞ, കെട്ട.

Rottenness, s. അഴുകൽ, ചീച്ചെൽ, നുല
ച്ചൽ.

Rotund, a. ഉരുണ്ട, വൃത്താകാരമായ.

Rotundity, s. വൃത്തം, ഉരുൾ്മ.

Rouge, s. മുഖത്തിടുന്ന ചുവന്നചായം.

Rough, a. പരുപരയുള്ള, പരുഷമുള്ള.

Roughcast, v. a. മിനുസംകൂടാതെ കരു
പിടിക്ക.

Roughcast, s. പെരുമ്പണി.

Roughdraught, s. മഴുപ്പണി, വഞ്ചേൽ
പണി.

Roughdraw, v. a. മഴുപ്പണിചെയ്ക.

Roughen, v. a. പരുപരയാക്ക.

Roughhewn, part. മിനുസമാക്കാത്ത.

Roughly, ad. പരുപരെ, രൂക്ഷമായി.

Roughness, s. പരുപരുപ്പു, രൂക്ഷത.

Roughwork, a. തടിച്ചപണി.

Round, a. ഉരുണ്ട, വട്ടമുള്ള, കപടമി
ല്ലാത്ത.

Round, a. വട്ടം, വൃത്തം, ചക്രം.

Round, ad. ചുറ്റും, വട്ടത്തിൽ.

Round, prep. ചുറ്റും, നാലുപുറവും.

Round, v. a. ഉരുട്ടുക, ചുറ്റിക്ക, ചൂഴുക.

Round, v. n. ഉരുളുക, ചുറ്റുക.

Roundabout, a. ചുറ്റുമുള്ള, വളപ്പുള്ള.

Roundhouse, s. പാറാപ്പുര.

Roundish, a. അല്പം ഉരുണ്ട.

Roundness, s. വൃത്താകാരം, മിനുക്കം.

Rouse, v. n. ഉണൎത്തുക, ഉത്സാഹിപ്പിക്ക.

Rouse, v. n. ഉണരുക.

Rout, s. അമളി, അപജയം, മടക്കം.

Rout, s. തോല്പിക്ക, മടക്കം.

Rout, s. കൂട്ടമായികൂടുക.

Route, s. വഴി, പ്രയാണം, യുദ്ധപ്രയാ
ണം.

Routine, s. പതിവു, നടന്നുവരുന്ന മുറ.

Rove, v. n. ഉഴന്നു നടക്ക, ചുറ്റിസഞ്ചി
രിക്ക.

Rover, s. ഉഴന്നു നടക്കുന്നവൻ.

Row, s. നിര, വരി, അടുക്ക, ശണ്ഠ, അമളി.

Row, v. a. തണ്ടുവലിക്ക, തോണി ഊന്നുക.

Rowel, v. a. വ്രണത്തിൽ തിരിയിടുക.

Rower, s. തണ്ടുവലിക്കുന്നവൻ.

Royal, a. രാജസംബന്ധമുള്ള, രാജ.

Royalist, s. രാജഭക്തൻ.

Royally, ad. രാജോചിതമായി.

Royalty, s, രാജത്വം, രാജചിഹ്നം.

Rub, v. a. തേക്ക, തുടെക്ക, ഉരെക്ക, മി
നുക്ക.

Rub, v. n. തേയുക, ഉരയുക.

Rub, s. തടവു, വിഘ്നം, നിരപ്പു, കേട്ടു.

Rubber, s. തേക്കുന്നവൻ, പച്ചരം.

Rubbing, s, തേപ്പു, തുടെപ്പു, ഉരസൽ.

Rubbish, s. ചപ്പു, കുപ്പ, കലങ്ങിയ വസ്തു.

Rubicund, a. പത്മരാഗചായയുള്ള.

Rubify, v. a. ചുവപ്പിക്ക.

Rubric, s. നിര, വരി, രേഖ.

Rubstone, s. ഉരകല്ലു, തേപ്പുകല്ലു.

Ruby, s. ചുവപ്പുകല്ലു, പത്മരാഗം.

Ructation, s. ഏമ്പക്കം, ഏമ്പൽ.

Rudder, s. ചുക്കാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/280&oldid=183519" എന്ന താളിൽനിന്ന് ശേഖരിച്ചത്