താൾ:CiXIV124.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rig — 270 — Riv

Right, ad. നേർ, ശരിയായി, ചൊവ്വെ.

Right, s. ന്യായം, നേരു, വ്യവഹാരം.

Right, v. a. ന്യായം ചെയ്ക, നേർ നട
ത്തുക.

Righteous, a. നീതിയുള്ള, ധൎമ്മമുള്ള, പു
ണ്യമുള്ള.

Righteousness, s. നീതി, നീതീകരണം.

Rightful, a. ന്യായമായ, മുറയുള്ള.

Right hand, s. വലങ്കൈ.

Rightly, ad. ന്യായമായി, നേരായി.

Rightness, s. നേരു, ചൊവ്വു.

Rigid, a. വളയാത്ത, വഴങ്ങാത്ത, കടുപ്പ
മുള്ള.

Rigidity, s. വളയായ്മ, കടുപ്പം, ശഠത, ക്രൂ
രത.

Rigidness, s. കടുപ്പം, കഠിനത, മയമി
ല്ലായ്മ.

Rigmarole, a. അമാന്തമുള്ള, തുമ്പില്ലാത്ത.

Rigour, s. കുളിൎമ്മ, കടുപ്പം, കഠോരം, രൂ
ക്ഷത.

Rigorous, a. കടുപ്പമുള്ള, മുറുക്കമുള്ള.

Rill, s. ചെറിയ തോടു, ചിറ്റാറു.

Rim, s, വക്കു, ഒരം, വിളുമ്പു.

Rime, s. ഉറെച്ച മഞ്ഞു, വിള്ളൽ.

Rimple, v. a. ചുളുക്ക, മടക്ക, ഞെറിയുക.

Rind, s, തൊലി, തൊണ്ടു, തോടു, ഉമി.

Rindle, s. ഓക.

Ring, s. വളയം, വള, വലയം, മോതിരം,
അംഗുലീയകം, വൃത്തം, നാദം.

Ring, v. a. മണിയടിക്ക, കിലുക്ക, ചുറ്റി
ടുക.

Ring, v. n. മണിയുക, കിലുങ്ങുക, നിനാ
ദിക്ക.

Ringdove, s. ചെങ്ങാലി, അരിപ്രാവു.

Ringleader, s. കലഹപ്രമാണി, മുന്നോടി.

Ringlet, s. ചെറുമോതിരം, ചുഴി.

Ringstreaked, a. വളവു രേഖയുള്ള.

Ringworm, s. പുഴുക്കടി.

Rinse, v. a. മുക്കിപിഴിയുക, അലക്ക.

Riot, s. കലഹം, മത്സരം, അമളി, ദുൎന്ന
ടപ്പു.

Riot, v. n. വെറിയുക, മദിക്ക, അമളിക്ക.

Rioter, s, കലഹക്കാരൻ, വെറിയൻ.

Riotous, a. കലഹിക്കുന്ന, വെറിയുന്ന.

Rip, v. a. അറുത്തു തുറക്ക, കീറിപ്പൊളിക്ക.

Ripe, a. മൂത്ത, പഴുത്ത, വിളഞ്ഞ, പക്വ
മുള്ള.

Ripen, v. n. പഴുക്ക, മൂക്ക, വിളയുക.

Ripen, v. a. പഴുപ്പിക്ക, മൂപ്പിക്ക.

Ripeness, s. പഴുപ്പു, മൂപ്പു, പക്വം, പാകം.

Ripple, v. n. മെല്ലെ അലയുക.

Rippling, s. മെല്ലെയുള്ള ആടൽ.

Rise, v. n. ഉയരുക, എഴുനീല്ക്ക , ഉത്ഭവിക്ക,
നിവിരുക, വീങ്ങുക, പൊങ്ങുക, കരേറു
ക, ഉദിക്ക.

Rise, s. എഴനീല്പു, ഉദയം, ആരംഭം, ഉയൎച്ച.

Risible, a. ചിരിപ്പിക്കുന്ന, ഹാസ്യമായ.

Risibility, s. ചിരി, ഹസനം.

Risk, s. അത്യാപത്തു, അപകടം, ചേതം.

Risk, v. a. അപകടത്തിലാക്ക.

Rite, s. ആചാരം, മുറ, കൎമ്മം, ക്രിയ.

Ritual, s. ആചാരക്രമം, കൎമ്മക്രമം.

Ritual, a. ആചാരസംബന്ധമുള്ള.

Ritualist, s. കൎമ്മപ്രിയൻ.

Rival, s. എതിരാളി.

Rival, v. a. മത്സരിക്ക, സ്പൎദ്ധിക്ക.

Rivalry, s. മത്സരം, പിണക്കം, സ്പൎദ്ധ.

Rivalship, s. സ്പൎദ്ധത.

Rive, v. a. പിളൎക്ക, കീറുക, പൊളിക്ക.

Rivel, v. a. ചുളുക്ക, ചുരുക്ക.

River, s, പുഴ, നദി, ആറു.

River-dragon, s. ചീങ്കണ്ണി.

River-god, s. നദിദേവത.

River-horse, s. കടൽകുതിര.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/278&oldid=183517" എന്ന താളിൽനിന്ന് ശേഖരിച്ചത്