താൾ:CiXIV124.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rev — 269 — Rig

Revolve, v. n. വട്ടംചുറ്റുക, ചുഴലുക.

Revolution, s. ചുഴൾ്ച, രാജദ്രോഹം.

Revolutionary, a. രാജദ്രോഹമുള്ള.

Revulsion, s. നീർവലിച്ചൽ.

Reward, v. a. പ്രതിഫലം നല്ക, സമ്മാ
നിക്ക.

Reward, s. ഫലം, പ്രതിഫലം, സമ്മാനം,
പ്രതിപകാരം.

Rewardable, a. സമ്മാനിക്കതക്ക.

Rewarder, s. പ്രത്യുപകാരം ചെയ്യുന്ന
വൻ.

Rhapsody, s. അസംബന്ധവാക്കു.

Rhetoric. s. അലങ്കാരശാസ്ത്രം, വാഗ്വൈ
ഭവം.

Rhetorical, a. വാഗ്വൈഭവമുള്ള.

Rhetortician, s. വാഗ്വൈഭവക്കാരൻ.

Rheum, s. ഈളാ, ബാഷ്പം.

Rheumatic, a. വാതംസംബന്ധിച്ച.

Rheumatism, s. വാതം.

Rheumy, a. നീർ ഒലിക്കുന്ന.

Rhinoceros, s. കാണ്ടാമൃഗം, ഏകചരം.

Rhomb, s. വിഷമകോണജം.

Rhomboid, s. ദീൎഘവിഷമകോണജം.

Rhubarb, s. ഒരു ഒൗഷധം.

Rhyme, s. ശ്ലോകച്ചേൎച്ച, യമകം.

Rhyme, v. n. യമകം ചേരുക.

Rhymer, s. പാട്ടുകെട്ടുന്നവൻ.

Rhythmical, a. രാഗച്ചേൎച്ചയുള്ള.

Rib, s. വാരിയെല്ലു.

Ribald, s. ഹീനൻ, ആഭാസൻ.

Ribaldry, s. ആഭാസത്വം, അസഭ്യ
വാക്കു.

Riband, ribbon, s. പട്ടുനാട.

Ribbed, a. വാരിയെല്ലുള്ള.

Ribroast, v. a. നന്നായി അടിക്ക.

Rice, s. അരി, ഗാരിത്രം, നെല്ലു, ധാന്യം.

Rich, a. സമ്പത്തുള്ള, ധനമുള്ള, വിലയേ
റിയ.

Riches, s. pl. ധനം, സമ്പത്തു, ഐശ്വ
ൎയ്യം, മുതൽ.

Richness, s. സംപൂൎണ്ണം, വൎക്കത്തു, വൎണ്ണ
ഭംഗി.

Rick, s. മൂട, തുറു.

Rid, v. a. വിടിയിക്ക, നീക്കം ചെയ്ക, ഒ
ഴിപ്പിക്ക.

Riddance, s. വിടുതൽ, ഒഴിവു, തള്ളൽ.

Riddle, s. വിട്ടുകഥ, കടങ്കഥ, മറപൊരുൾ,
ചല്ലട.

Ride, v. n. കുതിര ഏറിപോക.

Ride, v. n. കുതിര ഏറി പോകുന്നവൻ.

Ridge, s. അഗ്രം, മുതുകുപുറം, ശിഖരം.

Ridge, v. a. വരമ്പു ഉണ്ടാക്ക.

Ridgy, a. വരമ്പുപോലെയുള്ള.

Ridicule, s. അപഹാസം, പരിഹാസം,
ഹാസ്യം.

Ridicule, v. a. അപഹസിക്ക, പരിഹ
സിക്ക.

Ridiculous, a. ഹാസ്യമായ, നിന്ദ്യമായ.

Ridiculousness, s. അപഹാസ്യം, ഹാ
സ്യത.

Riding, s. തുക്കിടി.

Rife, a. പ്രബലമുള്ള, ബലംകൊണ്ട.

Rifle, s. ഒരുവകതോക്കു.

Rifle, v. a. കവരുക, കൊള്ളയിടുക.

Rifler, s, കവൎച്ചക്കാരൻ.

Rifi, s. പിളൎപ്പു.

Rift, v. a. പിളൎക്ക.

Rig, v. a. വരിയുക.

Rigadoon, s. കൂത്താട്ടം.

Rigation, s. നനച്ചൽ, നനവു.

Riggish, a. വിലാസമുള്ള, കാമാതുരമുള്ള.

Riggle, v. a. ഞെളിപിരി കൊള്ളുക.

Right, a. നേരുള്ള, ഉചിതമുള്ള, ന്യായ
മുള്ള.

Right, inter. കൊള്ളാം, നല്ലതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/277&oldid=183516" എന്ന താളിൽനിന്ന് ശേഖരിച്ചത്