താൾ:CiXIV124.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Res — 266 — Res

Resolve, s. നിൎണ്ണയം, നിശ്ചയം, വ്യവസ്ഥ.

Resolvent, a. നിൎണ്ണയിക്കുന്ന, ഉരുക്കുന്ന.

Resonance, s. മാറ്റൊലി, പ്രതിധ്വനി,
മുഴക്കം.

Resonant, a. പ്രതിധ്വനിക്കുന്ന, മുഴങ്ങുന്ന.

Resort, v. n. ചെല്ലുക, ഒരുസ്ഥലത്തുകൂടുക.

Resort, s. ജനസംഗമം, സഞ്ചാരസ്ഥലം.

Resound, v. a. പ്രതിധ്വനിപ്പിക്ക, കീ
ൎത്തിക്ക.

Resound, v. n. പ്രതിധ്വനിക്ക, മുഴങ്ങുക.

Resource, s. നിൎവ്വാഹം, വഴി, വക, മൂലം.

Respect, v. a. വണങ്ങുക, മാനിക്ക, ഉപ
ചരിക്ക.

Respect, s. വണക്കം, മാനം, ഉപചാരം,
ആദരവു.

Respectable, a. മാനനീയമുള്ള, മാന്യമുള്ള.

Respectful, a. ഉപചാരമുള്ള, വണക്ക
മുള്ള.

Respecting, part. സംബന്ധിച്ച, കുറി
ച്ചുള്ള.

Respective, a. വെവ്വേറെയുള്ള അതാത.

Respectively, ad. വെവ്വേറെയായി.

Respersion, s. തളിക്കൽ.

Respiration, s. ശ്വാസം വിടുതൽ, നി
ശ്വാസം.

Respire, v. n. ശ്വാസംവിടുക, നിശ്വ
സിക്ക.

Respite, s. ശിക്ഷനിൎത്തൽ, അവധി, ഇട.

Respite, v. a. ഇളെക്ക, നിൎത്തുക.

Resplendence, s. ശോഭ, പ്രഭ.

Resplendency, s. പ്രകാശം, കാന്തി,
തേജസ്സു.

Resplendent, a. ശോഭനമുള്ള, പ്രകാശി
ക്കുന്ന.

Respond, v. n. ഉത്തരംപറക, ചേരുക.

Respondent, s. ഉത്തരവാദി, പ്രതിയാദി.

Response, s. ഉത്തരം പ്രത്യുത്തരം, പ്രതി
വാദം.

Responsibility, s. ഉത്തരവാദം.

Responsible, a. ഉത്തരവാദമുള്ള.

Responsion, s. ഉത്തരം, ഉത്തരവാദം.

Responsive, a. ഉത്തരം പറയുന്ന, ശരി
യായ.

Rest, s. സ്വസ്ഥത, സുഖം, സമാധാനം,
ഉറക്കം, നിദ്ര, വിശ്രാമം, ശേഷിപ്പു, ശി
ഷ്ടം.

Rest, a. ശേഷമുള്ള, ശിഷ്ടമായ.

Rest, v. n. സ്വസ്ഥമായിരിക്ക, ഉറങ്ങുക,
വിശ്രമിക്ക, ശേഷിക്ക, ഊന്നുക.

Restauration, s. യഥാക്രമമാക്കൽ.

Restem, v. a. ഒഴുക്ക കേറ്റുക.

Restiff, a. ദുശ്ശഠതയുള്ള, കള്ളമുള്ള.

Restiffness, s. ദുശ്ശഠത, കള്ളം.

Restitution, s. തിരികെ കൊടുക്കൽ, യഥാ
ക്രമം.

Restless, a. ഉറക്കമില്ലാത്ത, സൌഖ്യമി
ല്ലാത്ത.

Restlessness, s. സുഖക്കേടു, ഇളക്കം.

Restorable, a. തിരിച്ചുകൊടുക്കപ്പെട
ത്തക്ക.

Restoration, s. തിരിച്ചുകൊടുക്കൽ, യഥാ
ക്രമം, ആരോഗ്യം, പൊറുതി.

Restorative, s. സൌഖ്യംവരുത്തുന്ന മ
രുന്ന.

Restore, v. a. സൌഖ്യമാക്ക, മടങ്ങികൊ
ടുക്ക.

Restrain, v. a. അടക്ക, വിലക്ക, വിരോ
ധിക്ക.

Restraint, s. അടക്കം, വിലക്കു, തടങ്ങൽ.

Restrict, v. a. മട്ടിടുക, ബന്ധിക്ക, ക്ലിപ്ത
പ്പെടുത്തുക.

Restriction, s. മട്ടു, ബന്ധകം, നിരോധം.

Restrictive, a. ബന്ധിക്കുന്ന, നിരോധി
ക്കുന്ന.

Restringent, a. ബന്ധിക്കുന്ന, മുറുക്കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/274&oldid=183513" എന്ന താളിൽനിന്ന് ശേഖരിച്ചത്