താൾ:CiXIV124.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ref — 260 — Reg

Refrain, v. a. അടക്ക, വിരോധിക്ക, വി
ലക്ക.

Refrain, v. n. അടങ്ങുക, വിട്ടുമാറുക.

Refrenation, s. അടക്കം, വിരോധം, വി
ലക്കു.

Refresh, v. a. തണുപ്പിക്ക, ആശ്വസി
പ്പിക്ക, ശമിപ്പിക്ക.

Refreshment, s. തണുപ്പു, ആശ്വാസം,
സുഖം.

Refrigerant, a. തണുപ്പിക്കുന്ന, ആശ്വ
സിപ്പിക്കുന്ന.

Refrigerate, v. a. തണുപ്പിക്ക, കുളിൎപ്പിക്ക.

Refrigeration, s. തണുപ്പു, കുളിൎപ്പു, ശീ
തളം.

Refrigeratory, a. തണുപ്പിക്കുന്ന, കുളിൎപ്പി
ക്കുന്ന.

Refuge, s. ആശ്രയം, ശരണം, സങ്കേതം,
അഭയസ്ഥാനം, ആദരം.

Refugee, s. ആശ്രിതൻ, ശരണാഗതൻ.

Refulgence, s. പ്രകാശം, ശോഭ, കാന്തി.

Refulgent, a. പ്രകാശമുള്ള, ശോഭിക്കുന്ന.

Refund, v. a. തിരികെ വെക്ക, തിരികെ
കൊടുക്ക.

Refusal, s. നിഷേധനം, തള്ളൽ, വിരോ
ധം.

Refuse, v. a. വിരോധിക്ക, നിഷേധിക്ക.

Refuse, v. a. വാങ്ങാതിരിക്ക.

Refuse, s. എച്ചിൽ, കഴിപ്പു, തിരിവു.

Refutation, s. അബദ്ധമാക്കുക, നിഷേ
ധം.

Refute, v. a. മറിച്ചുകളക, പ്രത്യാഖ്യാ
നിക്ക.

Regain, v. a. വീണ്ടുംകിട്ടുക, തിരികെ
ലഭിക്ക.

Regal, a. രാജസംബന്ധമുള്ള, രാജോ
ചിതം.

Regale, v. a. വിരുന്ന കഴിപ്പിക്ക, സ
ന്തോഷിപ്പിക്ക.

Regalia, s. രാജചിഹ്നങ്ങൾ.

Regality, s. രാജത്വം, രാജപട്ടം.

Regard, v. a. അഭിമാനിക്ക, മതിക്ക, ആ
ദരിക്ക.

Regard, s. അഭിമാനം, മതിപ്പു, ആദരം,
മാനം.

Regardful, a. ആദരമുള്ള, ശ്രദ്ധയുള്ള.

Regarding, part, സംബന്ധിച്ച, പ്രമാ
ണിച്ച.

Regardless, a. വിചാരമില്ലാത്ത, കരു
താത്ത.

Regency, s. അധികാരം, ആധിപത്യം,
കോയ്മ.

Regenerate, v. a. വീണ്ടും ജനിപ്പിക്ക.

Regenerate, a. പുതുജനനംപ്രാപിച്ച.

Regeneration, s. പുതുജനനം, പുന
ൎജ്ജന്മം.

Regent, s. ഭരിക്കുന്നവൻ, വാഴി.

Regicide, s. രാജഘാതകൻ, രാജഹത്യ.

Regimen, s. പഥ്യം.

Regiment, s. ഒരു പട്ടാളം, സഹസ്രബലം.

Regimental, a. പട്ടാളം സംബന്ധിച്ച.

Region, s. ദേശം, രാജ്യം, ദിക്കു, നാടു,
മണ്ഡലം.

Register, v. a. ചാൎത്തുക, റജിസ്തർ ചെയ്ക.

Registrar, s. ചാൎത്തുന്നവൻ, റജിസ്ത്രർ.

Registration, s. ചാൎത്തൽ, റജിസ്ത്രേഷൻ.

Registry, s. പതിവു, ചാൎത്തൽനടക്കുന്ന
ആസ്ഥാനം.

Regnant, a. ഭരിക്കുന്ന, പ്രബലമുള്ള.

Regrate, v. a. അടക്കം പിടിക്ക, ഉപദ്ര
വിക്ക.

Regress, v. n. തിരിച്ചു പോക, പിൻവാ
ങ്ങുക.

Regress, s. തിരിച്ചു പോകുന്നതു, പിൻ
വാങ്ങൽ.

Regression, s, തിരിച്ചു പോകുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/268&oldid=183507" എന്ന താളിൽനിന്ന് ശേഖരിച്ചത്