താൾ:CiXIV124.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rec — 258 — Red

Recoverable, a. പൊറുക്കപ്പെടത്തക്ക,
കിട്ടാനാകുന്ന.

Recovery, s. രോഗശാന്തി, പൊറുപ്പു,
പിരിവു.

Recount, v. a. വിവരമായിപറക.

Recourse, s. ആശ്രയം, അഭയം, വഴി, നി
ൎവാഹം.

Recreant, a. ഭയമുള്ള, കള്ളമായ.

Recreant, s. ഭീരു, അവിശ്വസ്തൻ, കള്ളൻ.

Recreate, v. a. ഉല്ലസിക്ക, സന്തോഷി
പ്പിക്ക.

Recreation, s. ഉല്ലാസം, ഇളെപ്പു, സുഖം.

Recrement, s. മട്ട, അഴുക്കു, കല്കം.

Recriminate, v. a. പ്രതികാരം ചെയ്ക.

Recrimination, s. വീണ്ടും കുറ്റാം വിധി
ക്കുക, പ്രതിയത്നം, പ്രതികാരം.

Recruit, v. a. കേടുതീൎക്ക, പുതിയ പടയാ
ളികളെ കൂട്ടിചേൎക്ക.

Recruit, s. പുതിയ പടയാളി.

Rectangle, s. സമകോണജം.

Rectangular, a. സമകോണജമുള്ള.

Rectifiable, a. ശരിയാക്കത്തക്ക.

Rectifier, s. ശരിയാക്കുന്നവൻ.

Rectify, v. a. ശരിയാക്ക, സമമാക്ക.

Rectilinear, a. നേർ രേഖയുള്ള.

Rectitude, s. നേർ, ചൊവ്വ, സമത്വം.

Rector, s. ഭരിക്കുന്നവൻ, ഗുരുനാഥൻ.

Rectory, s. ഗുരുനാഥൻ പാൎക്കുന്ന വീടു.

Recur, v. n. തിരികെ വരിക, ഓൎമ്മയു
ണ്ടാക.

Recurrence, s. തിരിച്ചു വരുന്നതു.

Recurrent, a. ഇടയിടെ സംഭവിക്കുന്ന.

Recusant, s. സഹവാസത്യാഗി.

Recuse, v. a. ത്യജിക്ക, തള്ളികളക.

Red, a. ചുവന്ന, ചെൻ, ശോണമായ.

Redcoat, s. ചുവന്ന കുപ്പായം, പട്ടാളക്കാ
രൻ.

Redden, v. a. ചെമ്പിപ്പിക്ക, ചുവപ്പിക്ക.

Redden, v. n. ചുവക്ക, ചെമ്പിക്ക.

Reddish, a. ചുവപ്പുള്ള, ചെമ്പുനിറമുള്ള.

Reddition, s. മടങ്ങി കൊടുക്കൽ.

Reddle, s. കാവിമണ്ണു.

Redeem, v. a. വീണ്ടെടുക്ക, വീളുക, ഉദ്ധ
രിക്ക.

Redeemable, a. വീണ്ടെടുപ്പാൻ യോഗ്യ
മുള്ള.

Redeemer, s. വീണ്ടെടുപ്പകാരൻ, രക്ഷ
കൻ.

Redeliver, v. a. തിരികെ കൊടുക്ക.

Redemption, s. വീണ്ടെടുപ്പു, രക്ഷ, മോ
ക്ഷം.

Redhot, a. ചുട്ടുപഴുത്ത, കായുന്ന.

Redlead, s. ചുവന്ന ചായം, ചായില്യം.

Redness, s, ചുവപ്പു, ശോണിതം.

Redolence, s. സുഗന്ധം, സൌരഭ്യം.

Redolent, a. സുഗന്ധമുള്ള, സൌരഭ്യമായ.

Redouble, v. a. വീണ്ടും ഇരട്ടിക്ക, കൂട
ക്കൂടെ ചെയ്ക.

Redoubt, s. കോട്ടയുടെ പുറംവാട.

Redoubtable, a. ഭയങ്കരമുള്ള, ഭീഷണ
മുള്ള.

Redoubted, a. ഭയങ്കരമുള്ള, പേടിപ്പി
ക്കുന്ന.

Redound, v. a. പിറകോട്ടു പായുക, ഉ
തക.

Redress, v. a. നന്നാക്ക, തീൎത്തുകൊടുക്ക,
സഹായിക്ക.

Redress, s. നന്നാക്കുക, നിൎവാഹം, പരി
ഹാരം, പ്രതിക്രിയ.

Reduce, v. a. കുറെക്ക, താഴ്ത്തുക, കിഴി
ക്ക, ഒതുക്ക.

Reducement, s. കുറെക്കുക, കുറവു, ക്ഷയം.

Reducible, a. കുറെക്കതക്ക.

Reduction, s. കുറുക്കൽ, വറ്റൽ, താഴ്ത്തൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/266&oldid=183505" എന്ന താളിൽനിന്ന് ശേഖരിച്ചത്