താൾ:CiXIV124.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rec — 257 — Rec

Receptive, a. കൈക്കൊള്ളുന്ന, വാങ്ങുന്ന.

Recess, s. പിൻവാങ്ങൽ, ഗൂഢസ്ഥലം,
നീക്കം.

Recession, s. പിൻവാങ്ങൽ, ഒതുക്കം.

Recidivation, s. പിൻവീഴ്ച.

Recipe, s. ഔഷധച്ചാൎത്തു.

Recipient, s. വാങ്ങുന്നവൻ, ലഭിക്കുന്ന
വൻ.

Reciprocal, a. മാറിമാറിവരുന്ന, പരസ്പ
രമായ.

Reciprocity, s. പരസ്പരമാറ്റം.

Reciprocate, v. n. പരസ്പരം മാറുക.

Recision, s. ഛേദനം, ഇല്ലാതാക്കൽ.

Recital, s. വിവരം ചൊല്ലുന്നതു.

Recitation, s. ആവൎത്തനം, ദ്വിരുക്തി.

Recite, v. a. വിവരം ചൊല്ലുക, ആവ
ൎത്തിച്ചു വായിക്ക.

Reck, v. a. കൂട്ടാക്ക, പ്രമാണിക്ക, കരു
തുക.

Reckless, a. വിചാരം കൂടാത്ത, കരു
താത്ത.

Recklessness, s. അജാഗ്രത, സൂക്ഷ്മക്കേടു.

Reckon, v. a. എണ്ണുക, കണക്കകൂട്ടുക, ഗ
ണിക്ക.

Reckoner, s. എണ്ണുന്നവൻ, കണക്കൻ.

Reckoning, s. എണ്ണം, കണക്ക, ഗണനം.

Reclaim, v. a. തിരിച്ചു വരുത്തുക, ന
ന്നാക്ക.

Recline, v. n. ചായുക, ചാരുക, ചരി
യുക.

Reclose, v. a. വീണ്ടുംപൂട്ടുക, വീണ്ടും അ
ടക്ക.

Reclude, v. a. തുറക്ക.

Recluse, s. ആശ്രമവാസി.

Recognizance, s. അറിവു, ബോധം.

Recognize, v. a. തിരിച്ചറിയുക, ഏറ്റു
പറക.

Recognition, s. അറിവു, ഓൎമ്മ, പുനര
റിവു.

Recoil, v. n. പിന്നോക്കം തെറിക്ക, ചുളു
ങ്ങുക.

Recoin, v. a. നാണ്യം വീണ്ടും അടിക്ക.

Recollect, v. a. ഓൎക്ക, സ്മരിക്ക, നിനെക്ക.

Recollection, s. ഓൎമ്മ, ജ്ഞാപകം, സ്മ
രണം.

Recommend, v. a. വാഗ്സഹായം ചെയ്ക,
പുകഴ്ത്തുക.

Recommendation, s. വാഗ്സഹായം, പ്ര
ശംസ.

Recommit, v. a. ആവൎത്തിച്ചു ചെയ്ക.

Recompense, v. a. പകരം വീട്ടുക, പ്രതി
ക്രിയ ചെയ്ക.

Recompense, s. പ്രതികാരം, പ്രതിക്രിയ.

Recompose, v. a. പിന്നെയും ശാന്തി വ
രുത്തുക.

Reconcilable, a. യോജിപ്പിക്കപ്പെട
ത്തക്ക.

Reconcile, v. a. യോജിപ്പിക്ക, ഇണക്ക.

Reconciliation, s. യോജിപ്പു, ഇണക്കം,
നിരപ്പു.

Recondite, a. രഹസ്യമായ, ഗൂഢമുള്ള.

Reconduct, v. a. തിരിച്ചു കൊണ്ടു നട
ത്തിക്ക.

Reconnoitre, v. a. ചുറ്റിനോക്കി കാണ്ക.

Reconquer, v. a. ജയിച്ചു മടക്കി എടുക്ക.

Record, v. a. പുസ്തകത്തിൽപതിക്ക, ചാ
ൎത്തുക.

Record, s. ചാൎത്തൽ, പട്ടോല, പുകഴ്ച.

Recorder, s. ചാൎത്തുന്നവൻ, പട്ടോലകാ
രൻ.

Recover, v. a. സൌഖ്യമാക്ക, പൊറുപ്പി
ക്ക, നന്നാക്ക, തിരികെ കിട്ടുക.

Recover, v. n. സൌഖ്യമാക, പൊറുക്ക,
നന്നായ്വരിക, സാദ്ധ്യമാക.

33

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/265&oldid=183504" എന്ന താളിൽനിന്ന് ശേഖരിച്ചത്