താൾ:CiXIV124.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rea — 256 — Rec

Ready, a. ഒരുങ്ങിയ, തയ്യാറുള്ള.

Real, a. നേരായ, സത്യമുള്ള, പരമാൎത്ഥ
മുള്ള.

Reality, s. ഉള്ളതു, സത്യം, തത്വം, പര
മാൎത്ഥം, നിശ്ചയം, നേർ.

Realize, v. a. ഉണ്ടാക്ക, നിശ്ചയമാക്ക.

Realm, s. രാജ്യം, രാഷ്ട്രം.

Ream, s. കടലാസ്സുകെട്ടു.

Reanimate, v. a. വീണ്ടും ജീവിപ്പിക്ക.

Reap, v. a. കൊയ്യുക, അറുക്ക, ഫലംപ
റിക്ക.

Reaper, s. കൊയിത്തുകാരൻ.

Reapinghook, s. അരുവാൾ.

Reappear, v. n. വീണ്ടും കാണായ്വരിക.

Rear, a. പച്ചയുള്ള, പാതിചുട്ട.

Rear, v. a. ഉയൎത്തുക, പോറ്റുക, പഠി
പ്പിക്ക.

Rear, s. പിൻഭാഗം.

Rearmouse, s. വാവൽ.

Rearward, s. പിമ്പട, ഒടുക്കത്തെ അണി.

Reascend, v. n. പിന്നെയും കയറുക.

Reason, s. ബുദ്ധി, ഹേതു, കാരണം,
ന്യായം.

Reason, v. n. ന്യായംപറക, വ്യവഹരിക്ക.

Reasonable, a. ബുദ്ധിയുള്ള, ന്യായമുള്ള.

Reasonableness, s. വിവേകം, വിശേഷ
ജ്ഞാനം.

Reasoner, s. വ്യവഹാരി.

Reasoning, s. വ്യവഹാരം, യുക്തിവാക്കു.

Reassemble, v. a. വീണ്ടും കൂട്ടുക.

Reassemble, v. n. വീണ്ടും കൂടുക.

Reave, v. a. പിടിച്ചുപറിക്ക, അപഹ
രിക്ക.

Rebaptize, v. a. രണ്ടാമതുസ്നാനം കഴിക്ക.

Rebate, v. a. മൂൎച്ചയില്ലാതാക്ക.

Rebel, s. ദ്രോഹി, രാജദ്രോഹി, മാത്സരി.

Rebel, v. a. മത്സരിക്ക, ദ്രോഹിക്ക, കല
ഹിക്ക.

Rebellion, s. മത്സരം, സ്വാമിദ്രോഹം.

Rebellious, a. മത്സരമുള്ള, ദ്രോഹമുള്ള.

Rebound, v. n. ഉതെക്ക, മടങ്ങുക.

Rebound, s. ഉതെപ്പു, മടക്കം, പിൻതെ
റിപ്പു.

Rebuff, v. a. പിന്നോക്കം, തള്ളുക, തടുക്ക.

Rebuff, s. പിമ്പോട്ടുള്ള തള്ളൽ, തടവു.

Rebuild, v. a. വീണ്ടും പണിയുക.

Rebuke, v. a. ശാസിക്ക, ആക്ഷേപിക്ക.

Rebuke, s. ശാസന, ആക്ഷേപം.

Recall, v. a. തിരിച്ചുവിളിക്ക, പറഞ്ഞതി
നെ ദുൎബലമാക്ക.

Recall, s. മടക്കം വിളി, പുനരാഹ്വാനം.

Recant, v. a. മറുത്തുപറക, നിഷേധിക്ക.

Recantation, s. മറുത്തു പറയുക, നി
ഷേധം.

Recapitulate, v. a. ആവൎത്തിച്ചുപറക.

Recapitulation, s. ആവൎത്തിച്ചു പറയുക.

Recaption, s. തടവു, പുനൎപ്പിടിത്തം.

Recarry, v. a. തിരിച്ചു കൊണ്ടുപോക.

Recede, v. n. പിൻമാറുക, പിൻവാങ്ങുക.

Receipt, s. വരവു, പറ്റു, പറ്റുചീട്ട, വാ
ങ്ങൽ, പരിഗ്രഹണം, സൽകാരം, ഒൗഷ
ധച്ചാൎത്തു.
Receipts and disbursements, വരവുചെ
ലവു.

Receivable, a. അംഗീകരിക്കത്തക്ക.

Receive, v. a. വാങ്ങുക, കൈക്കൊള്ളുക,
ലഭിക്ക, ഏല്ക്ക, പരിഗ്രഹിക്ക, സ്വീക
രിക്ക.

Receiver, s. വാങ്ങുന്നവൻ, ലഭിക്കുന്നവൻ.

Recency, s. പുതുക്കം, നവീനം, നൂതനം.

Recension, s. വിവരണം.

Recent, a. പുതിയ, ഇപ്പോൾ സംഭവിച്ച.

Recentness, s. പുതുക്കം.

Receptacle, s. കലവറ.

Reception, s. അംഗീകരണം, സൽകാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/264&oldid=183503" എന്ന താളിൽനിന്ന് ശേഖരിച്ചത്