താൾ:CiXIV124.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rat — 255 — Rea

Ratification, s. സ്ഥാപനം, ഉറപ്പിക്കൽ.

Ratifier, s. ഉറപ്പിക്കുന്നവൻ.

Ratify, s. സ്ഥാപിക്കുക, ഉറപ്പിക്ക, സ്ഥിര
പ്പെടുത്തുക.

Ratio, s. വീതം, തിട്ടം, പ്രമാണം, അളവു.

Rational, a. ന്യായമുള്ള, ബുദ്ധിയുള്ള.

Rationalist, s. ലോകാജ്ഞാനി.

Rationality, s. ലോകജ്ഞാനം, ബുദ്ധി
ശക്തി.

Ratoon, s. ഒരുവക കുറുക്കൻ.

Ratsbane, s. എലിപ്പാഷാണം.

Rattle, v. n. കടുകട ശബ്ദിക്ക, കിടുകിടു
ക്ക, ചിലമ്പുക.

Rattle, v. a. കിലുപ്പിക്ക, കിലുകിലുക്ക,
ശകാരിക്ക.

Rattle, s. കിടുകിടുപ്പു, കിലുക്കൽ, ചില
മ്പൽ.

Rattleheaded, a. തുമ്പിലാത്ത, രൂപമി
ല്ലാത്ത.

Rattlesnake, s. ചിലമ്പുന്ന പാമ്പു.

Raucity, s. ഒച്ചയടപ്പു.

Ravage, v. a. പാഴാക്ക, കൊള്ളയിടുക.

Ravage, s. കൊള്ള, കവൎച്ച, വിനാശം.

Ravager, s. കവൎച്ചക്കാരൻ, പാഴാക്കുന്ന
വൻ.

Rave, v. n. ബുദ്ധിഭ്രമിക്ക, പിച്ചുപറക,
മദിക്ക.

Ravel, v. a. കുഴക്ക, പിണക്ക, പിരിയ
ഴിക്ക.

Ravel, v. n. കുഴങ്ങുക, കുഴപ്പുക, കവല
പ്പെടുക.

Ravelin, s. അൎദ്ധചന്ദ്രാകൃതിയുള്ള കൊ
ത്തളം.

Raven, s. കാക്ക, മലംകാക്ക, കൃഷ്ണകാകൻ.

Raven, v. a. & n. വിഴങ്ങുക, ഇരപിടിക്ക.

Ravenous, a. ബുഭുക്ഷയുള്ള, കൊതിത്ത
രമുള്ള.

Ravenousness, s. ബുഭുക്ഷ, അത്യാശ.

Ravin, s. കവൎച്ച, ഇര, കൊള്ള, അപഹൃതം.

Ravingly, ad. ബുദ്ധിഭ്രമത്തിൽ, ഭ്രാന്തോ
ടെ.

Ravish, v. a. ബലാൽസംഗംചെയ്ക, സാ
ഹസംചെയ്ക.

Ravisher, s. അപഹാരി.

Ravishment, s. ബലാൽസംഗം, സാഹ
സം.

Raw, a. പച്ച, മൂക്കാത്ത, പാകംചെയ്യാത്ത.

Rawness, s. പച്ച, ദുസ്സാമൎത്ഥ്യം.

Ray, s. രശ്മി, കിരണം, കതിര, കാന്തി.

Raze, s. ഇഞ്ചിക്കണക്ക.

Raze, v. a. ഇടിച്ചുകളക, നിൎമ്മൂലമാക്ക,
മായ്ക്ക.

Razor, s. ക്ഷൌരക്കത്തി, നാവാലി.

Razure, s. മൂലനാശം, നിൎമ്മൂലം, സം
ഹാരം.

Re, particle, ഒര ഉപസൎഗ്ഗം, വീണ്ടും,
പുനർ.

Reach, v. a. & n. എത്തുക, തൊടുക, അ
ടുക്ക, എടുക്ക, നീളുക, കിട്ടുക, പടരുക.

Reach, s. എത്തൽ, തൊടൽ, പ്രാപ്തി, ഇടം.

React, v. a. എതിരായി പ്രവൃത്തിക്ക.

Reaction, s. പ്രതിയത്നം, പ്രതിബലം.

Read, v. a. വായിക്ക, പഠിക്ക, ഓതുക,
ഗ്രഹിക്ക.

Reader, s. വായിക്കുന്നവൻ, അദ്ധ്യായി.

Readership, s. വായനസ്ഥാനം.

Readily, ad. ചുരുക്കായി, വേഗത്തിൽ.

Readiness, s. ഒരുക്കം, വേഗത, ചുറുക്കു.

Reading, s. വായന, അദ്ധ്യായനം, പാരാ
യണം.

Readmission, s. വീണ്ടും കൈകൊള്ളൽ.

Readmit, v. a. വീണ്ടും കൈകൊള്ളുക.

Readorn, v. a. വീണ്ടും അലങ്കരിക്ക, പു
നൎഭൂഷിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/263&oldid=183502" എന്ന താളിൽനിന്ന് ശേഖരിച്ചത്