താൾ:CiXIV124.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rad — 253 — Ran

Radical, a. മൂലമുള്ള, പൂൎവ്വമുള്ള, സ്വാഭാ
വികം.

Radically, ad. മൂലത്തിൽ, വേരോടെ.

Radicate, v. a. വേരൂന്നിക്ക, വേർപിടി
പ്പിക്ക.

Radication, s. വേർ പിടിപ്പിക്കുക.

Radish, s. മുള്ളങ്കി, കിഴങ്ങ.

Radius, s. വൃത്തത്തിന്റെ അൎദ്ധവ്യാസം.

Raff, v. a. അടിച്ചുവാരുക, സമ്മാൎജ്ജനം
ചെയ്ക.

Raft, s. ചങ്ങാടം, ഉഡുപം, പൊങ്ങുതടി.

Rafter, s. കഴുക്കോൽ, ചെറുവിട്ടും.

Rag, s. കീറിയ തുണി, പഴന്തുണി, ജീൎണ്ണ
വസ്ത്രം.

Ragamuffin, s. നീചൻ, നികൃഷ്ടൻ.

Rage, s. കടുങ്കോപം, ക്രോധം, രോഷം,
ഉഗ്രത.

Rage, v. a. ക്രൂദ്ധിക്ക, ക്രോധിക്ക, മദിക്ക.

Ragged, a. കീറിയ, കീറലുള്ള, ജീൎണ്ണമായ.

Ragingly, ad. ക്രോധത്തോടെ, മൂൎക്ക്വത
യോടെ.

Rail, s. അഴി, കിരാതി.

Rail, v. a. അഴിയിടുക, നിന്ദിക്ക, ശകാ
രിക്ക.

Railer, s. ദുൎവ്വാക്കുകാരൻ, നിന്ദിക്കുന്ന
വൻ.

Raillery, s. ശകാരം, ദുഷിവാക്കു, നിന്ദാ
വാക്കു.

Railway, s. ഇരിമ്പുപാത.

Raiment, s. ഉടുപ്പു, വസ്ത്രം.

Rain, s. മഴ, വൃഷ്ടി, വൎഷം, മാരി.

Rain, v. n. മഴപെയ്യുക, വൎഷിക്ക.

Rainbow, s. മഴവില്ലു, പച്ചവില്ലു, ഇന്ദ്ര
ധനുസ്സു.

Raindeer, s. മാൻ.

Rainy, a. മഴയുള്ള, മഴപെയ്യുന്ന.

Rainwater, s. മഴവെള്ളം.

Raise. v. a. എടുക്ക, പൊങ്ങിക്ക, ഉയ
ൎത്തുക, നാട്ടുക, എഴനീല്പിക്ക, കരേറ്റു
ക, ഉദ്യോഗിപ്പിക്ക.

Raisin, s. ഉണങ്ങിയ മുന്തിരിങ്ങാപ്പഴം.

Rake, s. വരണ്ടി, പല്ലി, തെമ്മാടി, ദുൎന്ന
ടപ്പുകാരൻ.

Rake, v. a. വരണ്ടുക, വാരിക്കൂട്ടുക.

Rake, v. n. ദോഷമായി നട ക്ക, തപ്പിത്തി
രയുക.

Rakish, c. അഴിമതിയുള്ള, ദുൎമാൎഗ്ഗമുള്ള.

Rally, v. a. ചിന്നഭിന്നമായവരെ തിരി
ച്ചുകൂട്ടി യഥാക്രമത്തിലാക്ക, ധൈൎയ്യപ്പെ
ടുത്തുക.

Rally, v. n. തിരിച്ചു ക്രമപ്പെടുക.

Ram, s. മുട്ടാടു, ആട്ടുകൊറ്റൻ, മതിലുകളെ
ഇടിച്ചുകളവാനുള്ള യന്ത്രം.

Ram, v. a. ഇടിച്ചുറപ്പിക്ക, താങ്ങിടുക.

Ramble, s. ഉഴല്ച, ഉഴന്നുനടക്കുക.

Ramble, v. n. ഉഴലുക, ഉഴുന്നുനടക്ക.

Rambler, s. ഉഴന്നു നടക്കുന്നവൻ.

Ramification, s. ചിനെപ്പ, ശാഖകളാ
ക്കി തീൎക്കുക.

Ramify, v. a. ചിനെപ്പിക്ക, ശാഖകളാക്ക.

Ramify, v. n. ചിനെക്ക, ശാഖകളായ്തീ
രുക.

Rammer, s. മന്ത, തോക്കിൻ അച്ചുകോൽ.

Ramous, a. ചിനെപ്പുള്ള, കൊമ്പുള്ള.

Ramp, s. പാഞ്ഞു ചാട്ടം, പുളെപ്പു.

Ramp, v. n. പറ്റികേറുക, പാഞ്ഞു ചാ
ടുക.

Rampant, a. ചാടിത്തുള്ളുന്ന, പുളെച്ച.

Rampart, s. കോട്ടമതിൽ, വാട.

Ramrod, s. തോക്കിന്റെ അച്ചുകോൽ.

Ran, pret. of to run, ഓടി.

Ranch, v. a. ഉളുക്കിക്ക, തള്ളിപ്പൊളിക്ക.

Rancid, a. കാറലുള്ള, ദുൎഗന്ധമുള്ള.

Rancidity, s. കാറൽ, കനെപ്പു, നാറ്റം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/261&oldid=183500" എന്ന താളിൽനിന്ന് ശേഖരിച്ചത്