താൾ:CiXIV124.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Qui — 252 — Rad

Quicksand, s. ചുഴിമണൽ, ചുഴി.

Quicksightedness, s. സൂക്ഷ്മദൃഷ്ടി.

Quicksilver, s. രസം, പാരതം.

Quiddity, s. ദുസ്തൎക്കം, സാരം, സത്തു.

Quiescence, s. സ്വസ്ഥത, സാവധാനം.

Quiescent, a. സ്വസ്ഥമുള്ള, അടക്കമുള്ള.

Quiet, a. ശാന്തമുള്ള, സാവധാനമായ.

Quiet, s. ശാന്തത, ശമം, അമൎച്ച.

Quiet, v. a. ശമിപ്പിക്ക, ശാന്തതപ്പെടു
ത്തുക.

Quietism, s. ശാന്തത, സാമമതം.

Quietist, s. സാമക്കാരൻ.

Quietness, s. ശാന്തത, സാവധാനം.

Quietude, s. ശമനം, മൌനം.

Quietus, s. മോക്ഷം, സൌഖ്യം, മരണം.

Quill, s. എഴുതുവാനുള്ള തൂവൽ, മുള്ളന്റെ
മുള്ള, വായനക്കോൽ.

Quinsy, s. മുള്ളു.

Quintessence, s. സാരം, സത്തു, ദ്രാവകം.

Quintuple, a. അഞ്ചിരട്ടി, പഞ്ചധാ.

Quip, s. കുത്തുമൊഴി, പരിഹാസം.

Quip, v. a. വാക്കുകൊണ്ടു കുത്തുക.

Quire, s. ഇരുപത്തനാലു പായ് കടലാസ്സു.

Quirister, s. ഗായകൻ.

Quirk, s. വേഗത്തിലുള്ള അടി, കളിവാക്കു.

Quit, v. a. വീട്ടുക, വിടുക, തീൎക്ക, നിവൃ
ത്തിക്ക.

Quite, ad.. തീരെ, മുഴവൻ, അശേഷം.

Quitrent, s. ഇറ.

Quittance, s. കടംവീട്ടൽ, പുക്കു ചീട്ട.

Quiver, s. ആവനാഴിക, തൂണീരം,പൂണി.

Quodlibet, s. സൂക്ഷ്മകാൎയ്യം.

Quoin, s, കോൺ, പൂൾ.

Quota, s. ഓഹരി, വീതം, പങ്കു.

Quotation, s. വല്ല എഴുത്തിൽനിന്നു എടു
ത്തു കാണിച്ച ഉദാഹരണം, ഇടുകുറിപ്പു.

Quote, v. a. ഉദാഹരണം പറക, കുറി
ച്ചെടുക്ക.

Quoth, imp. പറഞ്ഞു.

Quotidian, a. ദിനംപ്രതിയുള്ള.

Quotient, s. കഴിച്ച കണക്കിൽ ശിഷ്ടം
തുക, ഫലം.


R

Rabate, v. a. പുള്ള തിരിച്ചു കിട്ടുക.

Rabbet, v. a. ഏക്ക, ഏച്ചു ഇണെക്ക.

Rabbi, s. യഹൂദരുടെ ഗുരു.

Rabbit, s. മുയൽ.

Rabble, s. കലഹമുള്ള ജനക്കൂട്ടം, പുരു
ഷാരം.

Rabid, a. മദമുള്ള, ഭ്രാന്തുള്ള, വിഷമുള്ള.

Race, s. ജാതി, വംശം, സന്തതി, വൎഗ്ഗം,
വക.

Racehorse, s. മത്സരിച്ചു ഓടിപ്പാനുള്ള
കുതിര.

Racemate, v. a. കുലെക്ക.

Racer, s. മത്സരിച്ചു ഓടുന്നവൻ.

Rack, s. ദണ്ഡനം, അതിവേദന, അതി
വ്യഥ.

Rack, v. a. ദണ്ഡിപ്പിക്ക, തെളിയിക്ക, ഊ
റ്റുക.

Racket, s. തൊള്ള, നിലവിളി, അമളി.

Racy, a. കടുപ്പമുള്ള, എരിവുള്ള, ദുസ്സ്വാ
ദുള്ള.

Radiance, s, ശോഭ, പ്രകാശം, പ്രഭ.

Radiancy, s. ശോഭ, മിനുമിനുപ്പു, രശ്മി.

Radiant, a. രശ്മിയുള്ള, പ്രജ്വലിതമുള്ള.

Radiate, v. a. & n. രശ്മിവീശുക, മിനു
ങ്ങുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/260&oldid=183499" എന്ന താളിൽനിന്ന് ശേഖരിച്ചത്