താൾ:CiXIV124.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Qua — 251 — Qui

Quaintness, s. സൂക്ഷ്മം, മേനി, ഉപായം.

Quake, v. n. വിറെക്ക, കിടുകിടുക്ക, വിര
ളുക.

Quake, s. വിറ, വിറയൽ, നടുക്കം, കമ്പം.

Quaker, s. ഒരുവക ഇങ്ക്ലിഷ ക്രിസ്തുമത
ക്കാർ.

Qualification, s. പ്രാപ്തി, ശേഷി, സാ
മൎത്ഥ്യം.

Quality, v. a. പ്രാപ്തിവരുത്തുക, യോഗ്യ
മാക്ക.

Quality, s. ഗുണം, സ്വഭാവം, തരം,
സ്ഥാനം.

Qualm, s. മൂൎച്ഛനം, ആലസ്യം.

Quandary, s. അനുമാനം, വിഷമം.

Quantity, s, സംഖ്യ, തുക, കൂട്ടം, പരി
മാണം.

Quantum, s. ഉപചയം, പൊരിമ, തുക.

Quarantine, s. പകരുന്ന വ്യാധി നട
പ്പായ രാജ്യത്തിൽനിന്നു എത്തുന്ന കപ്പ
ലുകളും ആളുകളും ദൂരം പാൎക്കേണ്ടുന്ന
കാലം.

Quarrel, s. ശണ്ഠ, കലഹം, കലമ്പൽ, പി
ണക്കം.

Quarrel, v. n. കലഹിക്ക, കലമ്പുക, പി
ണങ്ങുക.

Quarrelsome, a. കലഹപ്രിയമുള്ള.

Quarrelsomeness, s. കലഹപ്രിയം.

Quarry, s. മട്ടം, കക്കുഴി, കല്ലുമട.

Quarry, v. a. കല്ലുകൊത്തുക, ഇരപി
ടിക്ക.

Quarryman, s. കൽകൊത്തി.

Quart, s. ഒരു കാലംശം.

Quarter, s. കാലംശം, ദിക്ക, സ്ഥലം.

Quarter, v. a. നാലംശമാക്ക, പട്ടാളം
പാൎപ്പിക്ക.

Quarterage, s. ഒരു കാൽവൎഷത്തിന്റെ
ശമ്പളം.

Quarterly, ad. മുമ്മൂന്നുമാസം കൂടുമ്പോൾ.

Quartermaster, s. പടയാളികൾക്കു ഇ
രിപ്പിടങ്ങളെ നിശ്ചയിക്കുന്ന ഉദ്യോഗ
സ്ഥൻ.

Quartern, s. ഉഴക്ക്.

Quarto, s. നാലായിട്ടു മടക്കിയ കടലാസു
കൊണ്ടുള്ള പുസ്തകം.

Quash, v. a. ചതെക്ക, ഞെരിക്ക, അമ
ൎത്തുക.

Quaternion, s. ചതുൎത്ഥം, നാലു.

Quaver, v. n. ശബ്ദം പതറുക, വിറെക്ക.

Queasiness, s. ഓക്കാനം, വിരക്തി.

Queck, v. n. ചുളുങ്ങുക, വ്യസനം കാട്ടുക.

Queen, s. രാജ്ഞി, തമ്പുരാട്ടി.

Queen, a. പുതുമയുള്ള, അപൂൎവ്വമായ.

Queentness, s. പുതുമ, വിശേഷത, അ
പൂൎവ്വം.

Quell, v. a. അമൎത്തുക, അടക്ക.

Quench, v. a. കെടുക്ക, ആറ്റുക, അടക്ക.

Quenchable, a. കെടുക്കപ്പെടത്തക്ക.

Querent, s. സങ്കടക്കാരൻ, ആവലാധി
ക്കാരൻ.

Querist, s. ചോദ്യക്കാരൻ.

Query, s. ചോദ്യം, വിചാരണ.

Quest, s. അന്വേഷണം, വിചാരണ.

Question, s. ചോദ്യം, പൃച്ഛ, സംശയം.

Question, v. a. ചോദിക്ക, വിസ്തരിക്ക.

Questionable, a. സംശയമുള്ള.

Questioner, s. ചോദിക്കുന്നവൻ.

Quibble, v. n. വക്രോക്തി പറക.

Quibble, s. വക്രോക്തി, വിളയാട്ടുവാക്കു.

Quick, a. ജീവനുള്ള, വേഗമുള്ള, ചുറുക്കുള്ള.

Quick, s. മൎമ്മസ്ഥലം.

Quicken, v. a. ജീവിപ്പിക്ക, ഉയിൎപ്പിക്ക.

Quicken, v. n. ജീവനുണ്ടാക, ഉയരുക.

Quickness, s. വേഗത, ചുറുക്ക, സൂക്ഷ്മ
ബുദ്ധി.

32*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/259&oldid=183498" എന്ന താളിൽനിന്ന് ശേഖരിച്ചത്