താൾ:CiXIV124.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pur — 250 — Qua

Pursuance, s. നടപ്പ, പ്രയോഗം.

Pursue, v. a, പിന്തുടരുക, ഓടിക്ക.

Pursue, v. n. നടക്ക, സഞ്ചരിക്ക.

Pursuit, s. പിന്തുടൎച്ച, ഓട്ടം, നായാട്ടു.

Purvey, v. a. ഭക്ഷണസാധനങ്ങളെ
ശേഖരിക്ക.

Pus, s. ചലം, പൂയം, ദുഷ്ട, മലജം.

Push, v. n. ഉന്തുക, തള്ളുക, കുത്തുക, ഇ
ടിക്ക.

Push, v. n. ശ്രമിക്ക, തിക്ക, കിടയുക.

Push, s. കുത്തു, തള്ളൽ, ഉന്തു, ആക്രമം.

Pushing, a. അതിപ്രയത്നമുള്ള, ഊക്കുള്ള.

Pusillanimity, s. അധൈൎയ്യം, ഭീരുത.

Puss, s. പൂച്ച, മുയൽ.

Pustule, s. പൊള്ളം, വ്രണം, കുരു.

Pustulous, a. പൊള്ളമുള്ള, തനുവ്രണ
മുള്ള.

Put, v. a. ഇടുക, വെക്ക, ആക്ക, കിട
ത്തുക, ഉദ്യോഗിപ്പിക്ക, നിൎബന്ധിക്ക, കൂ
ട്ടുക, നീട്ടുക, താഴ്ത്തുക, ചേൎക്ക, ഏല്പിക്ക.

Put, s. ഞെരുക്കം, മുട്ടു, ചൂതുകളി.

Putative, a. വിചാരിച്ച, ഊഹിച്ച.

Putid, a. ഹീനമുള്ള, താണ, നിസ്സാരമുള്ള.

Putlog, s. അന്താഴപ്പലക.

Putrefaction, s. അഴകൽ, ചീച്ചൽ, അളി
ച്ചൽ.

Putrefactive, a. അളിയിക്കുന്ന, ചീയി
ക്കുന്ന.

Putrefy, v. a. അളിക്ക, ചീയിക്ക.

Putrefy, v. n. അഴുക, അളിയുക, ചീയുക.

Putrescence, s. അഴുകൽ, അളിച്ചൽ.

Putrid, a. അഴുകിയ, ചീഞ്ഞ, നാറുന്ന.

Puzzle, v. a. കുഴപ്പിക്ക, മലെപ്പിക്ക, ബു
ദ്ധിമുട്ടിക്ക.

Puzzle, v. n. കഴപ്പുക, ഭൂമിക്ക, അന്ധാ
ളിക്ക.

Puzzle, s. കുഴപ്പു, മലെപ്പു, ഭൂമം, ബുദ്ധി
മുട്ടു.

Pygmy, s. മുണ്ടൻ, വാമനൻ, കൃശൻ.

Pyramid, s. കൽസൂചി.

Pyre, s. ചിത, പട്ടട.

Pyromancy, s. ദീപലക്ഷണം, അഗ്നിമ
യം.

Pyrrhonism, s, സംശയ ഭാവം.


Q

Quack, v. n. ആതിപോലെ കരക, പിട്ടു
പറക.

Quack, s. പൊട്ടുവൈദ്യൻ, കള്ളവൈദ്യൻ.

Quackery, s. പൊട്ടുചികിത്സ, കള്ള
വൈദ്യം.

Quadrangle, s. ചതുഷ്കോണം.

Quadrangular, a. ചതുരശ്രമുള്ള.

Quardrant, s. വൃത്തപാദം.

Quadrantal, a. വൃത്തപാദമുള്ള.

Quadrate, a. ചതുരശ്രമായ.

Quadrate, s. ചതുരശ്രം.

Quadratic, a. ചതുരശ്രമായ.

Quadrennial, a. ചതുർവത്സരമുള്ള.

Quadrible, a. ചതുരമാക്കാകുന്ന.

Quadrilateral, a. ചതുർഭാഗമുള്ള.

Quadruped, s. നാല്ക്കാലി, ചതുഷ്പാത്ത്.

Quadruple, a. നാലിരട്ടിയുള്ള.

Quaff, v. a. കുടിക്ക, മടുമടെ കുടിക്ക.

Quaggy, a. ചതുപ്പുള്ള, ഈറമുള്ള.

Quagmire, s. ചതുപ്പുനിലം, ചളി.

Quail, s. കാടപ്പക്ഷി.

Quaint, a. സൂക്ഷ്മമുള്ള, ചാതുൎയ്യമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/258&oldid=183497" എന്ന താളിൽനിന്ന് ശേഖരിച്ചത്