താൾ:CiXIV124.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pul — 249 — Pur

Pulpy, a. കഴമ്പുള്ള, മയമുള്ള.

Pulsation, s. നാഡിഓട്ടം.

Pulse, s. നാഡി, ധാതു, പയർ.

Pulverable, a. പൊടിപ്പാന്തക്ക.

Pulverization, s. പൊടിച്ചൽ, ചൂൎണ്ണനം.

Pulverize, v. a. പൊടിയാക്ക, ചൂൎണ്ണിക്ക.

Pulvil, s. സുഗന്ധപ്പൊടി.

Pump, s. ചാമ്പ, വെള്ളംവലിക്കുന്നയന്ത്രം,
ജലസൂത്രം.

Pump, v. a. ചാമ്പുക.

Pun, s. വക്രോക്തി, ഗൂഢാൎത്ഥം, വിടുകഥ.

Pun, v, n. വക്രോക്തിപറക, വിളയാടുക.

Punch, v. a. ഊടതുളെക്ക, കുത്തുക.

Punch, s. കുത്തുകരു, തുളെക്കുന്ന യന്ത്രം.

Puncto, s. ഉപചാരരീതി.

Punctual, a, തിട്ടമുള്ള, ശരിയായ, സൂക്ഷ്മ
മുള്ള.

Punctuality, s. തിട്ടം, സൂക്ഷ്മം, നി
ശ്ചയം.

Punctuation, s. വ്യക്തീകരണം.

Pungency, s. എരിവു, കാരം, തീക്ഷ്ണം.

Pungent, a. എരിവുള്ള, കുത്തലുള്ള.

Punic, a. വ്യാജമുള്ള, ചതിവുള്ള.

Puniness, s. കൃശത, അല്പതരം.

Punish, v. a. ശിക്ഷിക്ക, ദണ്ഡിപ്പിക്ക.

Punishable, a. ശിക്ഷാപാത്രമുള്ള.

Punishment, s. ശിക്ഷ, ദണ്ഡം, പിഴ.

Punition, s. ശിക്ഷ, ദണ്ഡം, പിഴ.

Punk, s. തെവിടിച്ചി, വേശ്യ.

Puny, a. ഇളയ, ചെറിയ, ക്ഷീണമുള്ള.

Puny, s. ഇളയവൻ, നവീനൻ.

Pupil, s. കണ്മിഴി, കണ്മണി, ശിഷ്യൻ.

Pupilage, s. ശിഷ്യത്വം, ശിഷ്യസ്ഥാനം.

Puppet, s. പാവ.

Puppetshow, s. പാവക്കളി.

Puppy, s. നായ്ക്കുട്ടി, (നായിന്റെ മകൻ).

Purchasable, a. മേടിക്കാകുന്ന, ക്രയ്യം.

Purchase, v. a. കൊള്ളുക, മേടിക്ക, വാ
ങ്ങുക.

Purchase, s. വാങ്ങൽ, ക്രയം.

Purchaser, s. വിലക്കു വാങ്ങുന്നവൻ.

Pure, a. ശുദ്ധമുള്ള, ശുചിയുള്ള, വെടി
പ്പുള്ള.

Pureness, s. ശുദ്ധി, ശുചി, വെടിപ്പു,
സ്വഛത.

Purgation, s. വിരേചനം, ശോധന,
ഒഴിച്ചൽ.

Purgative, a. വിരേചിപ്പിക്കുന്ന.

Purgative, s. വയറു ഇളക്കുന്ന മരുന്ന.

Purgatory, s. വസ്പുൎഗ്ഗാൻ, ബഡവാഗ്നി.

Purge, v. a. ശുദ്ധമാക്ക, വയറു ഇളക്ക.

Purging, s. ശോധന, ഒഴിച്ചൽ, ഒഴിവു.

Purification, s. ശുദ്ധീകരണം, ശുദ്ധി,
പുടം.

Purificatory, a. ശുദ്ധിവരുത്തുന്ന.

Purifier, s. ശുദ്ധമാക്കുന്നവൻ.

Purify, v. a. ശുദ്ധമാക്ക, ശുദ്ധീകരിക്ക,
വെടിപ്പാക്ക.

Puritan, s. നിൎമ്മലൻ.

Purity, s. ശുദ്ധി, ശുചി, വെടിപ്പു, പര
മാൎത്ഥം.

Purloin, v. a. വഞ്ചിക്ക, മോഷ്ടിക്ക.

Purple, s. ധൂമ്രവൎണ്ണം, ശ്യാമളവൎണ്ണം.

Purport, s. വാക്കിന്റെ സാരം, പൊ
രുൾ, ഭാവം.

Purport, v. n. ഭാവിക്ക, വിചാരിക്ക.

Purpose, s. ഭാവം, ഉദ്ദേശം, അഭിപ്രായം,
സംഗതി, ഹേതു, കാരണം, കാൎയ്യം.

Purpose, v. n. ഭാവിക്ക, നിശ്ചയിക്ക,
ഉദ്ദേശിക്ക.

Purr, v. a. പൂച്ചപോലെ കുറുക.

Purse, s. പണസ്സഞ്ചി.

Pursiness, s, ശ്വാസമ്മുട്ടൽ.

Pursuable, a. പിന്തുടരാകുന്ന.

32

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/257&oldid=183496" എന്ന താളിൽനിന്ന് ശേഖരിച്ചത്