താൾ:CiXIV124.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pro — 248 — Pul

Prowl, v. n. ഇരന്നുനടക്ക, സഞ്ചരിക്ക.

Proximate, a. സമീപമുള്ള, അടുത്ത.

Proxime, a. അരികത്തുള്ള.

Proximity, s. സമീപത, സന്നിധി.

Proxy, s. ആൾപേർ, കാൎയ്യസ്ഥൻ.

Prudence, s. ബുദ്ധി, വിവേകം, ദീൎഘദൃഷ്ടി.

Prudent, a. വിവേകമുള്ള, ബുദ്ധിയുള്ള.

Prudential, a. ബുദ്ധിനിറഞ്ഞ.

Prudentials, s. pl. വിവേകസംഗതികൾ.

Prune, v. a. കോതുക, ചെത്തിക്കളക.

Prune, s. ഒരു വിലാത്തിപ്പഴം.

Pruner, s. വൃക്ഷക്കൊമ്പുചെത്തുന്നവൻ.

Pruning-hook, s. വൃക്ഷക്കൊമ്പുകളെ
ചെത്തുവാൻ വേണ്ടിയ കത്തി.

Pry, v. n. ഒറ്റുനോക്ക, ശോധനചെയ്ക.

Psalm, s. സങ്കീൎത്തനം, ജ്ഞാനപ്പാട്ടു.

Psalmist, s. സങ്കീൎത്തനക്കാരൻ.

Psalmody, s. കീൎത്തനം, പാട്ടു.

Psalter, s. സങ്കീൎത്തന പുസ്തകം.

Psaltery, s. തംബുരു.

Pseudo, a. വ്യാജമായ, കളവുള്ള.

Pseudology, s. വ്യാജസംസാരം, ഭള്ളു.

Pshaw, inter. ഛി, കഷ്ടം.

Puberty, s. യൌവ്വനം, കൌമാരം.

Public, a. ജനസംബന്ധമുള്ള, പ്രസിദ്ധ
മുള്ള.

Publican, s. ചുങ്കക്കാരൻ.

Publication, s. പ്രസിദ്ധമാക്കുക.

Publish, v. a. പ്രസിദ്ധമാക്ക, പരസ്യ
മാക്ക.

Publisher, s. പ്രസിദ്ധമാക്കുന്നവൻ.

Pucelage, s. കന്യാവ്രതം.

Pucker, v. a. ചുളുക്ക, മടക്ക, ഞെറിയുക.

Pucker, s. ചുളുക്കു, മടക്കു, ഞെറിവു.

Pudder, s. ഇരെപ്പു, അമളി, കലഹം.

Pudder, v. n. ഇരെക്ക, കലഹിക്ക, അമ
ളിക്ക.

Pudding, s. പാൽപിട്ട, ഭക്ഷണം.

Pudding-time, s. ഭക്ഷണസമയം, തക്ക
സമയം.

Puddle, s. ചേറ്റുകുഴി, ചെറുകുഴി.

Puddly, a. ചേറുള്ള, ചളിയുള്ള.

Pudence, s. മാനം, പാതിവ്രത്യം.

Puerile, a. ബാല്യപ്രായമുള്ള, ശിശുപ്രായ
മുള്ള.

Puerility, s. ബാല്യം, ശിശുത്വം, അല്പ
ബുദ്ധി.

Puff, s. കാറ്റുവീഴ്ച, കിതപ്പു, പൊങ്ങൽ.

Puff, v. a. ഊതുക, വീൎക്ക, ചീൎപ്പിക്ക, ചീ
റുക.

Puffy, a. വീൎത്ത, കാറ്റുള്ള, വായുള്ള, ചീൎത്ത.

Pug, s. ഒരുവക നായ്.

Pugh, inter. ഫൂ.

Pugnacious, a. കലഹപ്രിയമുള്ള, ശണ്ഠ
പ്രിയമുള്ള.

Pugnacity, s. കലഹപ്രിയം, ശണ്ഠപ്രിയം.

Puisne, a. ഇളയ, ചെറിയ, രണ്ടാന്തരം.

Puissance, s. ബലം, ശക്തി, ഊക്കു, ബ
ലബന്ധം.

Puissant, a. ബലമുള്ള, ശക്തിയുള്ള, നി
ൎബന്ധമുള്ള.

Puke, v. a. ഛൎദ്ദിക്ക, ഓക്കാനിക്ക, കിണു
ങ്ങുക.

Pulchritude, s. സൌന്ദൎയ്യം, അഴകു, ഭംഗി.

Pule, v. n. മെല്ലെ കരയുക, കിണുങ്ങുക.

Pull, s. വലി, ഇഴെപ്പു, പിഴുകൽ, പിടു
ങ്ങൽ.

Pull, v. a. വലിക്ക, ഇഴെക്ക, പറിക്ക,
കീറുക.

Pulley, s. കപ്പി.

Pullulate, v. a. മുളെക്ക, തളിൎക്ക.

Pulp, s. കാമ്പു, കഴമ്പു, ചുള.

Pulpit, s. പള്ളിയിൽ പ്രസംഗിപ്പാൻവേ
ണ്ടിയ പീഠം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/256&oldid=183495" എന്ന താളിൽനിന്ന് ശേഖരിച്ചത്