താൾ:CiXIV124.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pro — 246 — Pro

Proper, a. ഉചിതം, തക്ക, യോഗ്യമുള്ള.

Property, s. ആസ്തി, വക, ധനം, ഗു
ണം.

Prophecy, s. പ്രവാചകം, ദീൎഘദൎശനം.

Prophesy, v. a. പ്രവചിക്ക, ദീൎഘദൎശനം
പറക.

Prophet, s. പ്രവാചകൻ, ദീൎഘദൎശി, ഭവി
ഷ്യദ്വാദി.

Prophetess, s. പ്രവാചകി, ദീൎഘദൎശിനി.

Prophetic, a. പ്രവാചകമുള്ള, ദീൎഘദൎശ
നമുള്ള.

Propinquity, s. സമീപത, സംബന്ധം.

Propitiate, v. a. ശമിപ്പിക്ക, ശാന്തിവരു
ത്തുക.

Propitiation, s. പ്രതിശാന്തി, പ്രായശ്ചി
ത്തം.

Propitiator, s. പരിഹാരി, ശമിപ്പിക്കുന്ന
വൻ.

Propitiatory, a. ശാന്തി വരുത്തുന്ന.

Propitious, a. കരുണയുള്ള, അനുകൂല
മുള്ള.

Propitiousness, s. കൃപ, അനുകൂലത.

Proponent, s. ആലോചനക്കാരൻ.

Proportion, s. അനുപാതം, ഒപ്പം.

Proportion, v. a. അനുപാതം വെക്ക.

Proportionable, a. അനുപാതം വെപ്പാ
ന്തക്ക.

Proportional, a. അനുപാതമുള്ള, ഒത്ത.

Proportionate, a. ശരാശരിയുള്ള.

Proposal, s. ആലോചന, അഭിപ്രായം.

Propose, v. a. ആലോചന പറക, സൂ
ത്രം തിരിക്ക.

Proposer, s. ആലോചന പറയുന്നവൻ.

Proposition, s. പ്രബോധനം.

Propound, v. a. അഭിപ്രായം പറക.

Proprietary, s. മുതലാളി, ജന്മി.

Proprietor, s. മുതലാളൻ, ജന്മി, ഉടയ
വൻ.

Proprietress, s. മുതാലാളിച്ചി, ഉടയക്കാ
രത്തി.

Propriety, s. സ്വധനം, ഉചിതം, യോ
ഗ്യത.

Propugn, v. a. കാത്തുകൊൾക, ആദരി
ക്ക, രക്ഷിക്ക.

Propulsion, s. മുന്നോട്ടുള്ള ഉന്തിത്തള്ളൽ.

Prorogation, s. ദീൎഘം, നിൎത്തൽ, കാലതാ
മസം.

Prorogue, v. a. നിൎത്തിവെക്ക, താമസി
പ്പിക്ക.

Proruption, s. കടകട പൊട്ടിക്കുന്നതു.

Prosaic, a. ഭാഷയായ.

Proscribe, v. a. ഭ്രഷ്ടാക്കിക്കളക, ആട്ടി
ക്കളക.

Proscription, s. ശാപാജ്ഞ.

Prose, s. ഭാഷ, വാചകം.

Prose, v. a. നീട്ടി സംസാരിക്ക.

Prosecute, v. a. പിന്തുടരുക, അന്യായം
വെക്ക.

Prosecution, s, പിന്തുടൎച്ച, വഴക്ക, അ
ന്യായം.

Prosecutor, s. പിന്തുടരുന്നവൻ, അന്യാ
യക്കാരൻ.

Proselyte, s. മതാവലംബി.

Prosody, s. കവിതാപദ്ധതി, ശബ്ദലക്ഷ
ണം.

Prospect, s, കാഴ്ച, ദൎശനം, മുൻകാഴ്ച.

Prospective, a. ദൂരത്തിൽനിന്നു കാണുന്ന.
Prospective glass, s. കുഴൽ കണ്ണാടി.

Prospectus, s. മുഖവുര, അവതാരിക.

Prosper, v. a. ഗുണപ്പെടുത്തുക, സാധി
പ്പിക്ക.

Prosper, v. n. വളരുക, ശുഭപ്പെടുക, ഫ
ലിക്ക.

Prosperity, s. ശുഭം, മംഗലം, നന്മ,
സൌഖ്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/254&oldid=183493" എന്ന താളിൽനിന്ന് ശേഖരിച്ചത്