താൾ:CiXIV124.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pro — 245 — Pro

Project, v. a. മുൻവിചാരിക്ക, വഴിയു
ണ്ടാക്ക, മുന്നാലോചിക്ക, യന്ത്രിക്ക.

Projection, s. മുന്നിൎണ്ണയം, ഉന്തൽ, തുറിപ്പു,
യന്ത്രം, സൂത്രം.

Projector, s. യന്ത്രി, ഉപായി, കൌശല
ക്കാരൻ.

Projecture, s. ഉന്തൽ, തുറിപ്പു.

Prolapse, v. a. തുറിക്ക പുറത്തിറങ്ങുക.

Prolate, v. a. ഉച്ചരിക്ക, ചൊല്ലുക.

Prolate, a. പരപ്പുള്ള.

Prolation, s. ഉച്ചാരണം, താമസം.

Prolegomena, s. മുൻവാചകം.

Prolepsis, s. കാലഹരണം, എടുത്തുചാട്ടം,
തത്രപ്പാടു.

Prolific, a. സന്തതിയുള്ള, ഫലവത്ത.

Prolix, a. വിസ്താരമുള്ള, വിശാലമുള്ള.

Prolixity, s. വിസ്തരണം, വിസ്തീൎണ്ണത.

Prologue, s. തലവാചകം, അവതാരിക.

Prolong, v. a. ദീൎഘമാക്ക, താമസിപ്പിക്ക.

Prolongation, s. ദീൎഘം, കാലതാമസം.

Prolusion, s. ഉല്ലാസകഥ.

Prominence, s. ഉത്തമം, മഹിമ.

Prominency, s. ഉന്തിനില്പു, മേട, കാൎയ്യം.

Prominent, a. ഉത്തമമായ, മുന്നോട്ടു നി
ല്ക്കുന്ന.

Promiscuous, a. മിശ്രമുള്ള, അമാന്തമായ.

Promise, s. വാഗ്ദത്തം, പ്രതിജ്ഞ.

Promise, v. a. വാഗ്ദത്തം ചെയ്ക.

Promise-beach, s. വാഗ്ദത്തലംഘനം.

Promising, part. ഗുണലക്ഷണമുള്ള.

Promissory, a. വാഗ്ദത്തമുള്ള.

Promontory, s. മുനമ്പു, മുന.

Promote, v. a. വൎദ്ധിപ്പിക്ക, ഉയൎത്തുക.

Promoter, s. ഉയൎത്തുന്നവൻ, വൎദ്ധിപ്പിക്കു
ന്നവൻ.

Promotion, s. വൎദ്ധന, കയറ്റം.

Prompt, a. വേഗമുള്ള, മിടുക്കുള്ള.

Prompt, v. a. ഉത്സാഹിപ്പിക്ക, ഉദ്യോഗി
പ്പിക്ക.

Prompter, s. ഉത്സാഹിപ്പിക്കുന്നവൻ, സ
ഹായി.

Promptitude, s. ജാഗ്രത, ത്വചരിതം, ഒ
രുക്കം.

Promptness, s. ചുറുക്കു, വേഗത, സ
ത്വരം.

Promulgate, v. a. പ്രസിദ്ധമാക്ക, അറി
യിക്ക.

Promulgation, s. പ്രസിദ്ധമാക്കുക, പ
രസ്യം.

Promulgator, s. പരസ്യമാക്കുന്നവൻ.

Prone, a. ചരിഞ്ഞ, ചായുന്ന, ശീലമുള്ള.

Proneness, s. ചായിവു, ചരിവു, ശീലം.

Prong, s. കവരം, പല്ലി.

Pronoun, s. പ്രതിസംജ്ഞ (ഞാൻ, നീ,
etc).

Pronounce, v. a. ഉച്ചരിക്ക, ചൊല്ലുക,
ശബ്ദിക്ക.

Pronunciation, s. ഉച്ചാരണം, ശബ്ദം.

Proof, s. പ്രമാണം, സിദ്ധാന്തം, പരീക്ഷ.

Proof, a. ഏശാത്ത, തട്ടാത്ത, കടക്കാത്ത.

Prop, s. ഉന്നു, താങ്ങ, മുട്ടു, ആധാരം.

Prop, v. a. ഊന്നുകൊടുക്ക, തൂൺ കൊടുക്ക.

Propagate, v. a. പരത്തുക, പ്രസിദ്ധ
മാക്ക.

Propagation, s. പടൎപ്പു, പരപ്പു, പ്രസി
ദ്ധമാക്കൽ.

Propel, v. a. മുന്നോട്ടു തള്ളുക, ഒാടിക്ക.

Propend, v. n. ചായുക, ചരിയുക.

Propendency, s. മനച്ചായിവു, മനോ
ഗതം.

Propense, a. ചാഞ്ഞ, ചരിഞ്ഞ, കാംക്ഷ
യുള്ള.

Propensity, s. മനോഗതം, ഇച്ഛ,
കാംക്ഷ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/253&oldid=183492" എന്ന താളിൽനിന്ന് ശേഖരിച്ചത്