താൾ:CiXIV124.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pri — 243 — Pro

Privative, a. ഇല്ലാതാക്കുന്ന, നാശം വരു
ത്തുന്ന.

Privilege, s. അാകാശം, സ്ഥാനമാനം,
പദവി.

Privilege, v. a. സ്ഥാനമാനം കൊടുക്ക,
ആദരിക്ക.

Privity, s. ഗൂഢാലോചന, രഹസ്യ
സ്ഥലം.

Privy, a, രഹസ്യമായ, ഗൂഢമായ.

Privy, s. മറപ്പുര, രഹസ്യസ്ഥലം.

Prize, s. വിരുത, സമ്മാനം, ഇനാം, അ
പഹൃതം.

Prize, v. a. വിലനിശ്ചയിക്ക, വിലമതിക്ക.

Pro, വേണ്ടി.

Probability, s. തോന്നൽ, ഊഹം , ഇട,
സംഗതി.

Probable, a. തോന്നുന്ന, സംഗതിയുള്ള.

Probation, s. സാക്ഷി, തെളിച്ചൽ, പരീ
ക്ഷണം.

Probe, v. a. ശോധനചെയ്ക, പരീക്ഷ ക
ഴിക്ക.

Probity, s. പരമാൎത്ഥം, നിഷ്കപടം, സ
ന്മാൎഗ്ഗം.

Problem, s. ചോദ്യം, പൃച്ഛിതം.

Problematical, a. തൎക്കത്തിലുള്ള, നിശ്ച
യമില്ലാത്ത.

Procacity, s. ഗൎവ്വം, സത്ഭാവം.

Procedure, s. ഗതി, നടത്തൽ, നിൎവാഹം.

Proceed, v. n. നടക്ക, പോക, ചെല്ലുക,
പുറപ്പെടുക.

Proceed, s. വരവു.

Proceeding, s. നടപ്പു, ഗമനം, യാത്ര,
പുറപ്പാടു.

Procerity, s. ഉയൎച്ച, വളൎച്ച, പൊക്കം.

Process, s. കാലക്രമം, ക്രമമുള്ളഗതി, ച
ട്ടം, മുറ, വ്യവഹാരം.

Procession, s. ഘോഷയാത്ര, പുറപ്പാടു.

Processionary, a. ഘോഷയാത്രയായ.

Procinct, s. പൂൎണ്ണയത്നം, ഒരുങ്ങൽ.

Proclaim, v. a. പരസ്യമാക്ക, അറിയിക്ക.

Proclamation, s. പരസ്യം, വിളംബരം.

Proclivity, s. ചായിവു, ചരിച്ചൽ, മിടുക്കു.

Proclivous, a. കീഴോട്ടു ചാഞ്ഞ.

Proconsul, s. നാടുവാഴി.

Procrastinate, v. a. താമസിപ്പിക്ക.

Procrastination, s. താമസം, ദീൎഘസൂത്രം.

Procreate, v. a. ജനിപ്പിക്ക, ഉത്ഭവി
പ്പിക്ക.

Procreation, s. ഉത്ഭവം, ഉൽപാദനം.

Procreative, a. ജനിപ്പിക്കുന്ന.

Proctor, s. കാൎയ്യസ്ഥൻ, വക്കീൽ.

Procumbent, a. കിടക്കുന്ന, ശയിക്കുന്ന.

Procurable, a. സമ്പാദിതം.

Procuration, s. സമ്പാദിക്കൽ, സമ്പാദ്യം.

Procurator, s. കാൎയ്യസ്ഥൻ, വക്കീൽ.

Procure, v. a. സമ്പാദിക്ക, മേടിക്ക
കിട്ടുക.

Procurer, s. സമ്പാദിക്കുന്നവൻ.

Prodigal, a. ദുൎവ്യയമുള്ള, അഴിമതിയുള്ള.

Prodigal, s. ധാരാളി, ദുൎവ്യയൻ.

Prodigality, s. ധാരാളം. ദുൎവ്യയം.

Prodigious, a. മഹാ, ബഹു, വിസ്മയമുള്ള.

Prodigy, s. അപ്രകൃതകാൎയ്യം, ശകുന
കാൎയ്യം.

Prodition, s. ദ്രോഹം, ചതി.

Produce, v. a. കാണിക്ക, ബോധിപ്പിക്ക,
ജനിപ്പിക്ക.

Produce, s. വരവു, ലാഭം, ഉഭയം, ഫലം.

Producent, s. പരസ്യമായി കാണിക്കുന്ന
വൻ.

Producible, a. കാണിക്കപ്പെടത്തക്ക.

Product, s. ഫലം, വിളവു, കായി, സിദ്ധി.

Production, s. കാണിക്കൽ, കൃതി, വിളവു,
പണി.

31*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/251&oldid=183490" എന്ന താളിൽനിന്ന് ശേഖരിച്ചത്