താൾ:CiXIV124.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bec —17 — Bel

Because, conj. ഹേതുവായി, നിമിത്തം.

Beck, v. n. കണ്ണുകാട്ടുക.

Beckon, v. n. ആഗികം കാട്ടുക.

Become, v. n. ചമക, ഭവിക്ക, ആക.

Become, v. n. യോഗ്യമാക, തക്കതാക.

Becoming, a. യോഗ്യം, ഉചിതം, യുക്തം.

Bed, s. കിടക്ക, മെത്ത, വിരിപ്പു, കട്ടിൽ.

Bedchamber, s. ഉറക്കറ ശയനഗൃഹം.

Bedclothes, s. മെത്തശീലകൾ.

Bedcurtain, s, കട്ടിൽതിര.

Bedding, s. കിടക്കകോപ്പു, വിരിപ്പു.

Bedew, v. a. നനെക്ക, ഈറനാക്ക.

Bedim, v. a. ഇരുളാക്ക, മന്ദിപ്പിക്ക.

Bedstead, s. കട്ടിൽ, മഞ്ചകം.

Bedtime, s. കിടക്കുന്നേരം.

Bee, s. തേനീച്ച, ഈച്ച, ഭൃംഗം.

Beef, s. മാട്ടിറച്ചി, ഗോമാംസം, കാള.

Beefeater, s. ഗോളൿ, പശുഭക്ഷകൻ.

Beehive, s. തേൻകൂടു, തേനീച്ചക്കൂടു.

Beer, s. ബീർ.

Beetle, s. വണ്ടു, കൊട്ടൊടി,

Befall, v. n. സംഭവിക്ക, ഉണ്ടാക, നേരി
ടുക.

Befit, v. n. യോഗ്യമാക, ചേരുക, ഒ
ക്കുക.

Befool, v. a. ഭ്രാന്തനാക്ക, തട്ടിക്ക.

Before, prep. മുമ്പിൽ, മുമ്പെ, മുമ്പാകെ.

Before, ad. പൂൎവ്വം, മുൻ, മുന്നം, മുന്നമെ.

Beforetime, ad. പണ്ടു, മുമ്പിനാൽ.

Befoul, v. a. അഴുക്കാക്ക, മുഷിപ്പിക്ക, ചേ
റാക്ക.

Befriend, v. a. സ്നേഹം കാട്ടുക, ആദ
രിക്ക, പ്രിയം ഭാവിക്ക.

Beg, v. n. ഇരന്നുനടക്ക, തെണ്ടിനടക്ക.

Beg, v. a. അൎത്ഥിക്ക, യാചിക്ക, ഇരക്ക,
അപേക്ഷിക്ക.

Beget, v. a. ജനിപ്പിക്ക, ഉത്ഭാവിപ്പിക്ക.

Beggar, s. ഭിക്ഷക്കാരൻ, ഇരപ്പാളി,
അൎത്ഥി.

Beggary, s. ദാരിദ്ര്യം.

Begin, v. a. ആരംഭിക്ക, തുടങ്ങുക, ഉപ
ക്രമിക്ക.

Beginner, s. ആരംഭിക്കുന്നവൻ, മുമ്പൻ.

Begird, v. a. കച്ച കെട്ടുക, ചുറ്റി കെട്ടുക.

Beguile, v. a. വഞ്ചിക്ക, ചതിക്ക.

Behalf, s. പക്ഷം, നിമിത്തം, പ്രതി.

Behave, v. n. നടക്ക, ശീലം കാണിക്ക.

Behaviour, s. നടപ്പു, ശീലഭേദം, ച
രിത്രം.

Behead, v. a. തല വെട്ടിക്കളക, ശിരഃഛേ
ദം ചെയ്ക.

Behest, s. കല്പന, ആജ്ഞ.

Behind, prep. പിന്നിൽ, പിമ്പെ, വ
ഴിയെ.

Behold, v. a. കാൺക, നോക്ക, ദൎശിക്ക.

Behold, int. കണ്ടാലും, ഇതാ, അതാ,
അഹൊ.

Beholder, s. നോക്കുന്നവൻ, കാണി.

Behoof, s. ലാഭം, ആദായം, പ്രയോജനം.

Being, s. തത്വം, സത്ത, സ്ഥിതി, ജീവി.

Belay, v. a. വഴി അടച്ചു വെക്കം പതി
യിരുത്തുക.

Belch, s. ഏമ്പക്കം, ഏമ്പൽ, ഏമ്പലം.

Beleaguer, v. a. വളെക്ക, കടുക്ക.

Belie, v. a. വ്യാജം പറക, നുണ പറക.

Belief, s. വിശ്വാസം, ശ്രദ്ധ, ആശ്രയം.

Believe, v. a. വിശ്വസിക്ക, പ്രമാണിക്ക,
ശ്രദ്ധിക്ക.

Believer, s. വിശ്വാസി.

Bell, s. മണി.

Belligerent, a. പോരാടുന്ന.

Bellow, v. n. മുക്കുറയിടുക, അലറുക.

Belly, s. വയറു, ഉദരം, കുക്ഷി, പള്ള.

Bellygod, s. ബഹുഭക്ഷകൻ, ഗണപതി.

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/25&oldid=183262" എന്ന താളിൽനിന്ന് ശേഖരിച്ചത്