താൾ:CiXIV124.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pre — 238 — Pre

Precarious, a. അപകടമായ, അനിശ്ച
യമുള്ള.

Precaution, s. മുൻകരുതൽ, മുൻവിചാരം,
സമ്പ്രേക്ഷ, മുന്നറിവു.

Precaution, v. a. മുന്നറിയിക്ക, മുൻസൂചി
പ്പിക്ക.

Precede, v. a. മുമ്പാക, മുന്നടക്ക, മുൻക
ടക്ക.

Precedence, s. മുമ്പു, മുന്നില, പൂൎവ്വത.

Precedency, s. മുഖ്യത, ശ്രേഷ്ഠത.

Precedent, a. മുമ്പുള്ള, മുൻചെല്ലുന്ന.

Precept, s. കല്പന, ചട്ടം, വിധി, അനുജ്ഞ.

Preceptive, a. കല്പിക്കുന്ന, ആജ്ഞാപി
ക്കുന്ന.

Preceptor, s. ഗുരു, ഗുരുനാഥൻ.

Precession, s. മുന്നടക്കുന്നതു.

Precinct, s. ചുറ്റുമുള്ള അതിരു.

Precious, a. വിലയേറിയ, ബഹുവില
യുള്ള.

Preciousness, s. വിലയേറ്റം, ബഹു
മൂല്യം.

Precipice, s. കിഴക്കാന്തൂക്കം, പ്രപാതം.

Precipitance, s. തിടുക്കം, അതിസാ
ഹസം.

Precipitancy, s. ബദ്ധപ്പാടു.

Precipitant, a. തിടുക്കമുള്ള, അതിസാഹ
സമുള്ള.

Precipitate, v. a. അധോമുഖമായി വീ
ഴ്ത്തുക.

Precipitate, v. a. അധോമുഖമായി വീ
ഴ്ത്തുക.

Precipitate, s. കിഴക്കാന്തൂക്കമായ, സാഹ
സമുള്ള.

Precipitation, s. തിടുക്കം, അതിസാ
ഹസം.

Precipitous, a. കിഴക്കാന്തൂക്കമുള്ള, തിടു
ക്കമുള്ള.

Precise, a. തിട്ടമായ, ശരിയായ, സൂക്ഷ്മ
മുള്ള.

Preciseness, s. സൂക്ഷ്മം, തിട്ടം, നിശ്ചയം.

Precision, s. തിട്ടം, സൂക്ഷ്മം, ഖണ്ഡിതം.

Precisive, a. സൂക്ഷ്മമായ, ഖണ്ഡിതമായ.

Preclude, v. a. പുറത്താക്ക, വിരോധി
ക്ക, തടുക്ക.

Precogitation, s. മുൻവിചാരം, മുന്നിരൂ
പണം.

Precognition, s. മുന്നറിവു, മുൻവിചാ
രണ.

Preconceive, v. a. മുൻഗ്രഹിക്ക, മുൻ
തോന്നുക.

Preconception, s. മുൻബോധം, മുൻ
കാഴ്ച.

Preconcert, s, മുൻതോന്നൽ, മുൻകാഴ്ച.

Preconcert, v. a. മുന്നിശ്ചയിക്ക.

Precontract, s. മുൻകറാർ, മുന്നുടമ്പടി.

Precurse, s. മുന്നോട്ടം, മുൻപാച്ചൽ.

Precursor, s. മുന്നാടുന്നവൻ.

Predation, s. കൊള്ള, കവൎച്ച, അപഹാ
രം.

Predatory, a. കൊള്ളയിടുന്ന.

Predecessor, s. പൂൎവ്വൻ, മുമ്പൻ, കാരണ
വൻ.

Predestinate, v. a. മുന്നിശ്ചയിക്ക, മുൻ
വിധിക്ക.

Predestination, s. മുന്നിയമം, പൂർവ്വവിധി.

Predetermination, s. മുന്നിൎണ്ണയം.

Predetermine, v. a. മുന്നിൎണ്ണയിക്ക.

Predicament, s. തരം, വിധം, സ്ഥാനം.

Predicant, s. സ്ഥിരപ്പെടുത്തി പറയുന്ന
വൻ.

Predicate, s. ആഖ്യാതം.

Predicate, v. a. സ്ഥിരപ്പെടുത്തി പറക.

Predication, s. നിശ്ചയവാക്കു.

Predict, v. a. മുന്നറിയിക്ക, ശകുനം പ
റക.

Prediction, s. മുന്നറിയിപ്പു, ദീൎഘദൎശനം,
പ്രവാചകം, ജ്ഞാനദൃഷ്ടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/246&oldid=183485" എന്ന താളിൽനിന്ന് ശേഖരിച്ചത്